ഛണ്ഡീഗഡ്: ഹരിയാനാ മുഖ്യമന്ത്രിയായി വീണ്ടും ബി.ജെ.പി നേതാവ് മനോഹര്‍ ലാല്ഖട്ടാര് സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഖട്ടാര്‍ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ഉപമുഖ്യമന്ത്രിയായി ജനനായക് ജനതാ പാര്‍ട്ടി നേതാവ് ദുഷ്യന്ത് ചൗത്താലയും ഇന്നലെ നടന്ന ചടങ്ങില്‍...
കോഴിക്കോട്: മാർക്ക് ദാനത്തിലൂടെ ഉന്നത വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത തകർത്ത മന്ത്രി കെ.ടി ജലീൽ രാജിവെക്കുക, മന്ത്രിക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് എം.എസ്.എഫ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ സെക്രട്ടേറിയറ്റ് പരിസരത്ത് സമരപ്പകൽ...
താനൂര്‍ അഞ്ചുടിയില്‍ സി.പി.എം ക്രിമിനലുകള്‍ വെട്ടിക്കൊലപ്പെടുത്തിയ കുപ്പന്റെ പുരക്കല്‍ ഇസ്ഹാഖിന്റെ ഉമ്മ, മകന് ക്രൂരാമായി കൊല്ലപ്പെട്ട സംഭവം വിവരിക്കുന്ന ഫെയ്സ്ബുക് പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിള്‍ ചര്‍ച്ചയാവുന്നു. കൊല്ലപ്പെച്ച ഇസ്ഹാഖിന്റെ വീട് സന്ദര്‍ശിച്ച മുസ്ലിം യൂത്ത് ലീഗ് ദേശീയ...
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം നടത്താന്‍ ഉത്തരവിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ അപ്പീല്‍ നല്കി. നിലവില്‍ െ്രെകംബ്രാഞ്ച് നടത്തുന്ന അന്വേഷണം തൃപ്തികരമാണെന്ന് അപ്പീലില്‍ പറയുന്നു. പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ...
എം.എസ് ധോനിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന് രവി ശാസ്ത്രി രംഗത്ത്. വിരമിക്കല്‍ തീരുമാനം ബാഹ്യസമ്മര്‍ദ്ദങ്ങളില്ലാതെ ധോനി മാത്രം എടുക്കേണ്ടതാണെന്നും രവി ശാസ്ത്രി വ്യക്തമാക്കി. ‘സ്വന്തം ഷൂലേസ് പോലും കെട്ടാന്‍ അറിയാത്തവരാണ് ധോനിയെ...
ആഗ്ര: രഹസ്യചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആണ്‍സുഹൃത്തിന്റെ മുഖത്ത് പെണ്‍കുട്ടി ആസിഡൊഴിച്ചു. അലിഗഢിലെ ജീവന്ഗഡിലാണ് സംഭവം. സംഭവത്തില്‍ പത്തൊമ്പത് വയസ്സുള്ള പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റു ചെയ്തു. ആണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്. വിവാഹത്തിന് തയ്യാറായില്ലെങ്കില്‍ രഹസ്യചിത്രങ്ങള്‍...
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മനോഹര്‍ ലാല്‍ ഖട്ടറിനെതിരെ മത്സരിച്ച ജെജെപി സ്ഥാനാര്‍ത്ഥി തേജ് ബഹാദൂര്‍ യാദവ് ബിജെപിയുമായി പാര്‍ട്ടി സഖ്യമുണ്ടാക്കിയതിനാല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു ജവാന്മാര്ക്ക് മോശം ഭക്ഷണം നല്‍കിയതായി പരാതിപ്പെട്ടതിനെ തുടര്‍ന്ന് തേജ് ബഹാദൂര്‍...
തിരുവനന്തപുരം: കൂടത്തായി മാതൃകയിലുള്ള കൂട്ടക്കൊല തിരുവനന്തപുരം കരമനയിലും നടന്നതായി പരാതി. കരമനയ്ക്ക് സമീപം കാലടി കൂടത്തില്‍ കുടുംബത്തിലെ ഏഴു പേര് ദുരൂഹസാഹചര്യത്തില്‍ മരിച്ചെന്ന പരാതിയില്‍ കരമന പോലീസ് അന്വേഷണം തുടങ്ങി. കുടുംബത്തില്‍ തുടര്‍ച്ചയായി നടന്ന മരണങ്ങളില്‍...
തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ പാറയില്‍ ഇളക്കം തട്ടിയതോടെ കുട്ടി വീണ്ടും താഴ്ച്ചയിലേക്ക് പതിച്ചു. 25 അടി താഴ്ച്ചയില്‍ കിടന്ന രണ്ടര വയസുകാരന് ഇപ്പോള്‍ 65 അടി...
മലപ്പുറം: താനൂരിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട നാല് പ്രതികളെയും സിപിഎം പ്രവര്‍ത്തകരാണെന്ന് പൊലീസ്. കൊല്ലപ്പെട്ട ഇസ്ഹാക്കിന്റെ അയല്‍വാസികളായ നാല് പേരാണ് പ്രതികള്‍. ഇവര്‍ സിപിഎം പ്രവര്‍ത്തകരാണ്. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ്...