തിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ സ്വീകരിച്ച അമിതാവേശം ഇടതുസര്‍ക്കാറിന് തിരിച്ചടിയാകുന്നു. വേങ്ങര തെരഞ്ഞെടുപ്പ് ദിവസം മുഖ്യമന്ത്രി പൊട്ടിച്ച ബോംബ് കയ്യിലിരുന്ന പൊട്ടിയ നിലയിലാണ് സര്‍ക്കാര്‍. പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള സോളാര്‍ ബോംബിന് കോടതിയില്‍ എഴുതിയ കടലാസിന്റെ...
ജറൂസലം: ഫലസ്തീനിലെ അര്‍ബുദ ചികിത്സാ കേന്ദ്രമായി അറിയപ്പെടുന്ന പ്രമുഖ ആസ്പത്രി സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് അടച്ചുപൂട്ടലിന്റെ വക്കില്‍. കനത്ത സാമ്പത്തിക ബാധ്യത കാരണം പുതിയ രോഗികളെ സ്വീകരിക്കില്ലന്ന് അഗസ്റ്റ വിക്ടോറിയ ആസ്പത്രി അധികൃതര്‍ അറിയിച്ചു. ലൂഥറന്‍ വേള്‍ഡ്...
കൊച്ചി: എല്ലാ മിശ്ര വിവാഹങ്ങളും ലൗജിഹാദും ഘര്‍വാപസിയുമാണെന്ന് കണക്കാക്കരുതെന്ന് കേരള ഹൈക്കോടതി. മിശ്ര വിവാഹങ്ങള്‍ പ്രോല്‍സാഹിപ്പിക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസുമാരായ വി. ചിദംബരേഷ്, സതീശ് നൈനാന് എന്നിവരടങ്ങുന്ന ഡിവിഷന് ബഞ്ച് വ്യക്തമാക്കി. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ...
ഇ സ്വാദിഖലി മത സ്വാതന്ത്ര്യം കൈകാര്യം ചെയ്യുന്ന ആര്‍ട്ടിക്ക്ള്‍ 25 മത രാഷ്ട്രീയം സംബന്ധിച്ച ശ്രദ്ധേയമായ വകുപ്പാണ്. സമൂഹത്തെ നിയന്ത്രിക്കുന്ന ഈ രണ്ട് ശക്തികള്‍ക്കിടയിലെ പാരസ്പര്യത്തെക്കുറിച്ചുള്ള ഭരണഘടനയുടെ സമീപനത്തിന്റെ ശരിയായ ഗുണനിരൂപണത്തിലുള്ള മുഖ്യ വകുപ്പാണിത്....
നിരപരാധികളുടെ കണ്ണീരിനു മുകളില്‍ സ്ഥാപിച്ചെടുത്ത ഗുജറാത്തിലെ ഭരണം ബി.ജെ.പിക്ക് നഷ്ടപ്പെടാന്‍ പോകുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. സംസ്ഥാനത്തു നിന്നും ബി.ജെ.പിയെ കെട്ടുകെട്ടിക്കാനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടന്നുവരുന്നത്. അടുത്ത ജനുവരിയില്‍ കാലാവധി തീരുന്ന നിയമസഭയിലേക്ക് ഈ വര്‍ഷം...
കണ്ടെത്തിയത് വയനാടന്‍ മഴക്കാടുകളില്‍ കല്‍പ്പറ്റ: അറബിക് പേരില്‍ ലോകത്തിലാദ്യമായി പുതിയ ഇനം സസ്യം വയനാട്ടില്‍ നിന്നും. ജൈവ സമ്പത്തിന്റെ കലവറയായ പശ്ചിമഘട്ട മലനിരകളിലെ വയനാടന്‍ മഴക്കാടുകളിലാണ് സനാ മലബാറിക്ക എന്ന പുതിയ ഇനം സസ്യത്തെ കണ്ടെത്തിയത്....
തിരുവനന്തപുരം സംസ്ഥാനത്തെ 196 പൊലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരായി (എസ്.എച്ച്.ഒ) സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ പൊലീസ് സ്റ്റേഷനുകളുടെ ചുമതലയില്‍ നിന്ന് എസ്.ഐമാര്‍ ഒഴിവാകും. നിലവില്‍ എട്ട് പൊലീസ് സ്റ്റേഷനുകളില്‍...
കശ്മീര്‍ സൈന്യത്തിന് തലവേദനയായി മാറിയിരിക്കുകയാണ് മൂന്നടി മാത്രം ഉയരമുള്ള ഭീകരന്. തീവ്രവാദ ഗ്രൂപ്പായ ജെയ്ഷെ മുഹമ്മദ് അംഗമായ നൂര്‍ മുഹമ്മദ് താന്ത്രെയ് എന്ന 47കാരനായ ‘കുഞ്ഞു ഭീകരന്’ ആണ് പൊലീസിനും സൈന്യത്തിനും കരടായിമാറിയത്. അടുത്തിടെ കശ്മീരില്‍...
കോട്ട: ഹരിദ്വാര്‍ എക്സ്പ്രസ്സില്‍ കൊള്ളസംഘം യാത്രക്കാരുടെ സ്വര്‍ണവും പണവും മൊബൈല്‍ ഫോണുകളും കവര്‍ന്നു. ഉത്തര്‍പ്രദേശില്‍ മീററ്റിലാണ് കവര്‍ച്ച നടന്നത്. ഹരിദ്വാറില്‍ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ ശേഷം മടങ്ങുകയായിരുന്ന രണ്ടു കുടുംബങ്ങളാണ് കവര്‍ച്ചയ്ക്കിരയായത്. യാത്രയ്ക്കിടെ പരിചയപ്പെട്ട അപരിചിതന്...
ജോലി ലഭിക്കാത്തതില്‍ മനം നൊന്ത് തെലങ്കാനയില്‍ ബി.ടെക്കുകാരന് ആത്മഹത്യ ചെയ്തു. ട്രാന്‍സ്ഫോമറില്‍ ഇലക്ട്രിക്കല്‍ വയറില്‍ പിടിച്ച് ഷോക്കേറ്റാണ് ഇയാള്‍ മരിച്ചത്. ബിനോല ഗ്രാമവാസിയായ ഗുന്ദാജി ഹാരിഷാണ് (23) ആത്മഹത്യ ചെയ്തതെന്ന് തിരിച്ചറിഞ്ഞു. സാമ്പത്തികമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന്...