സിനിമകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ ആഞ്ഞടിച്ച കോണ്‍ഗ്രസ്സ് നേതാവ് പി.ചിദംബരം. സര്‍ക്കാറിനെ പ്രകീര്‍ത്തിക്കുന്ന സിനിമകളും ഡോക്യൂമെന്ററികളും മാത്രം നിര്‍മിച്ചാല്‍ മതിയെന്ന നിയമം വരാന്‍ പോവുകയാണെന്നും സിനിമ നിര്‍മിക്കുന്നവര്‍ ഇനി ജാഗ്രത പാലിക്കണമെന്നും...
ചെന്നൈ: നടന് വിജയ്ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി തമിഴ്നാട്ടിലെ ബിജെപി നേതാവ് എച്ച്.രാജ. വിജയിയുടെ പുതിയ ചിത്രം മെര്‍സലിന്റെ റിലീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെ കൂട്ടുപിടിച്ചാണ് രാജ രംഗത്തുവന്നത്. ജോസഫ് വിജയ് എന്ന പേരില്‍ അഭിസംബോധന ചെയ്തു...
കാബൂള്‍: അഫ്ഗാനിസ്താനില്‍ നമസ്കാരത്തിനിടെ പള്ളികളിലുണ്ടായ ചാവേറാക്രമണത്തില്‍ 39 പേര് കൊല്ലപ്പെട്ടു. തലസ്ഥാനമായ കാബൂളിലും ഗൂര്‍ പ്രവിശ്യയിലുമാണ് ആക്രമണമുണ്ടായത്. കാബൂളിലെ ഇമാം സമന് പള്ളിയിലുണ്ടായ ആക്രമണത്തില്‍ 19 പേരും ഗൂര്‍ പ്രവിശ്യയിലെ പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ 20 പേരുമാണ്...
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിനെതിരെ റിസര്‍വ് ബാങ്ക് അധികൃതര്‍ രംഗത്ത്. ബാങ്ക് അക്കൗണ്ടുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ പങ്കില്ലെന്ന് ആര്‍ബിഐ വൃത്തങ്ങള്‍ പറഞ്ഞു. വിവരാവകാശ നിയമപ്രകാരം ന്യൂസ് പോര്‍ട്ടല്‍...
ഗോഹട്ടി/ മഡ്ഗാവ്: കാണാന്‍ മറക്കരുത് ഇന്ന് മുതലുള്ള പോരാട്ടങ്ങള്‍. ഗോഹട്ടിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില്‍ വൈകീട്ട് കറുപ്പിന്റെ കരുത്തുറ്റ പോരാട്ടമാണെങ്കില്‍ മഗ്ഡാവിലെ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി എട്ടിന് വെളുപ്പിന്റെ പോരാട്ടം. ഗോഹട്ടിയില്‍ മാലിയും ഘാനയുമാണ് കളിക്കുന്നത്....
ഇ. സാദിഖലി ഇന്ത്യന്‍ മതേതരത്വത്തിന് രാഷ്ട്രശില്പികള് കല്പ്പിച്ചിരിക്കുന്ന നിര്‍വ്വചനം പാശ്ചാത്യ സങ്കല്‍പ്പത്തില്‍ നിന്ന് കടമെടുത്തതല്ല. മതസഹിഷ്ണുതയാണ് ഇന്ത്യന്‍ മതേരത്വത്തിന്റെ മുഖമുദ്ര. മതനിരാസമല്ല. ഇന്ത്യന്‍ സങ്കല്പ്പ മതേതരത്വമെന്നാല്‍ ഒരു മതത്തോടും രാഷ്ട്രത്തിന് പ്രത്യേകമായ പ്രതിബദ്ധതയില്ലെന്നും അതേയവസരത്തില്‍ എല്ലാ...
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറക്കടുത്ത് കാക്കനാട് പ്രവര്‍ത്തിച്ചുവരുന്ന ശിവശക്തി യോഗാകേന്ദ്രത്തില്‍ വിവാഹിതരായ പെണ്‍കുട്ടികളെ അടിച്ചും തൊഴിച്ചും ഹിന്ദുമതത്തിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിക്കുന്നതായ വാര്‍ത്ത പുറത്തുവന്നിട്ട് രണ്ടുമാസം അടുക്കുമ്പോള്‍ വ്യാഴാഴ്ച കേരള ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് പുറപ്പെടുവിച്ച നിര്‍ദേശം...
പാല: പ്രതിസന്ധികളെ വകഞ്ഞുമാറ്റി സ്വര്‍ണനേട്ടത്തിലേക്ക് കുതിച്ചപ്പോള്‍ ജംഷീല തീര്‍ത്തത് പ്രതീക്ഷകളുടെ ചക്രവാളം.സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററിലാണ് എതിരാളികളെ ബഹുദൂരം പിന്നിലാക്കി തൃശൂര്‍ എരുമപ്പെട്ടി ജി.എച്ച്.എസ്.എസിലെ ജംഷീല സുവര്‍ണനേട്ടം കൊയ്തത്. ചെറുപ്പത്തില്‍ ബാപ്പ ഉപേക്ഷിച്ചുപോയതിനാല്‍ തന്റെ കഴിവുകളെല്ലാം...
പറ്റ്ന: വാതിലില്‍ മുട്ടാതെ തന്റെ വീട്ടില്‍ പ്രവേശിച്ചെന്ന കാരണത്താല്‍ വയോധികനോട് ഗ്രാമമുഖ്യന്റെ കൊടും ക്രൂരത. 54 കാരനായ മഹേഷ് താക്കൂറെന്ന വൃദ്ധനെകൊണ്ട് തറയില്‍ തുപ്പിക്കുകയും ആ തുപ്പല് നാവ് കൊണ്ട് നക്കിയെടുപ്പിക്കുകയുമായിരുന്നു ഗ്രാമത്തലവന് ബഹുമാനക്കുറവിന് നല്കിയ...
ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷായുടെ മകന് ജെയ് ഷായെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കിയ അഹമ്മദാബാദ് കോടതിയുടെ വിധിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഷാ സാദയെക്കുറിച്ച് (ഷാ മാരെക്കുറിച്ച്) സംസാരിക്കാന്‍ പാടില്ലെങ്കില്‍...