നാഗപട്ടണം: തമിഴ്നാട്ടിലെ നാഗപട്ടണത്ത് ബസ് ഡിപ്പോയിലെ കെട്ടിടം തകര്‍ന്നു വീണ് എട്ടു പേര് മരിച്ചു. മൂന്നു പേരുടെ നില ഗുരുതരമാണ്. നാഗപട്ടണത്തെ പോരയാറിലുള്ള കെട്ടിടമാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. കെട്ടിടത്തില്‍ ഉറങ്ങുകയായിരുന്ന ട്രാന്‍സ്പോര്‍ട്ട്...
ക്യാമറക്കുമുന്നില്‍ അധികമൊന്നും പ്രത്യക്ഷപ്പെടാത്ത താരപുത്രിയാണ് മീനാക്ഷി ദിലീപ്. അടുത്തിടെ പ്രത്യക്ഷപ്പെട്ടവേദികളെല്ലാം പിന്നീട് വിവാദങ്ങളുടേതുമായിരുന്നു. ഇപ്പോഴിതാ മീനാക്ഷി ദിലീപിന്റെ ഗിത്താര്‍ വായിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായിരിക്കുകയാണ്. ഗിത്താര്‍ വായനയ്ക്ക് പുറമെ കൂട്ടുകാര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന ദൃശ്യങ്ങളുമുണ്ട്. കൂട്ടുകാരിലാരോ...
ഉത്തരകൊറിയക്ക് മുന്നറിയിപ്പുമായി അമേരിക്ക. ഒരു ദിവസം കിം ജോങ് ഉന്‍ അപ്രത്യക്ഷനായാല്‍ അമേരിക്കയോട് ആരും ചോദിക്കേണ്ടതില്ലെന്ന് അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എ തലവന്‍ മൈക്ക് പോംപെ പറഞ്ഞു. നിലവില്‍ ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള വാഗ്വാദം...
തിരുവനന്തപുരം: മുന്‍ ഡിജിപി ടി.പി സെന്‍കുമാറിന്റെ നിയമനം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ (കെ.എ.ടി) അംഗമാകുന്നതിനെയാണ് കേന്ദ്ര സര്‍ക്കാര്‍ വിലക്കിയത്. ഈ സ്ഥാനത്തേക്ക് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി.സോമസുന്ദരത്തെ മാത്രം നിയമച്ചിലാല്...
മമ്പാട്: സഹപ്രവര്‍ത്തകര്‍ക്കൊപ്പം ആലപ്പുഴ പുന്നമടക്കായലില്‍ ബോട്ടുയാത്ര നടത്തിയതിന്റെ പേരില്‍ മമ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കണ്ണിയന്‍ റുഖിയക്ക് നേരെ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യക്തിപരമായ അധിക്ഷേപം. തന്റെ ചിത്രങ്ങളെന്ന വ്യാജേന നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും റുഖിയ...
അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രഭാവം നഷ്ടപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ നിലവിലെ ഭരണം വിലയിരുത്തിയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം മോദിയുടെ ഭരണം നിരാശപ്പെടുത്തിയെന്നാണ് വിലയിരുത്തുന്നത്. ബി.ബി.സി റിപ്പോര്‍ട്ടര്‍ സൗത്തിക് ബിശ്വാസ് ഈ ആഴ്ച്ചയില്‍ എഴുതിയ ലേഖനത്തില്‍ പ്രൗഢി നഷ്ടപ്പെട്ട...
പാല: അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂള്‍ കായിക മേളയിലെ ആദ്യ സ്വര്‍ണം പാലക്കാടിന്. സീനിയര്‍ ബോയ്സിന്റെ അയ്യായിരം മീറ്ററില്‍ പാലക്കാട് പി.എന്‍. എച്.എസ്.എസ് പറലി സ്കൂളിലെ അജിതാണ് സ്വര്‍ണ്ണം നേടിയത്. കോതമംഗലം മാര്‍ബേസില്‍ സ്കൂളിലെ ആദര്‍ശ് ഗോപിക്കാണ്...
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ മറവില്‍ പ്രതിപക്ഷത്തെ കുടുക്കാന്‍ നോക്കിയ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും തിരിച്ചടി. കമ്മിഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള ഉന്നത നേതാക്കള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ രാഷ്ട്രീയ ലക്ഷ്യത്തോടെ ക്രിമിനല്‍,...
ബാര്‍സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാര്‍സലോണ, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ബയേണ്‍ മ്യൂണിക്, പി.സ്.ജി ടീമുകള്‍ക്ക് ജയം. ചെല്‍സിയും എ.എസ് റോമയും 3-3 സമനിലയില്‍ പിരിഞ്ഞപ്പോള്‍ കരുത്തരായ അത്—ലറ്റികോ മാഡ്രിഡിനെ ക്വാറബാഗ് ഗോള്‍രഹിത സമനിലയില്‍ തളച്ചു.നൗകാംപില്‍...
ലണ്ടന്‍: ഇന്നലെ നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഡി പോരാട്ടത്തില്‍ ബാര്‍സിലോണ ഗ്രീസില്‍ നിന്നുള്ള ഒളിംപിയാക്കസിനെ 3-1ന് തകര്‍ത്തു. പക്ഷേ മല്‍സരത്തിന് ശേഷം വലിയ വാര്‍ത്തയായി വന്നത് ബാര്‍സ സൂപ്പര്‍ താരം ലിയോ മെസി...