ടിപ്പു ജയന്തിക്ക് തന്നെ ക്ഷണിക്കേണ്ടെന്ന് കര്‍ണ്ണാടക സര്‍ക്കാറിനോട് കേന്ദ്ര മന്ത്രി്നന്തകുമാര് ഹെഡ്ഗെ. നവംബര്‍ പത്തിന് കര്‍ണ്ണാടക സര്‍ക്കാര്‍ ആഘോഷിക്കുന്ന ടിപ്പു ജയന്തിയെ മന്ത്രി ലജ്ജിപ്പിക്കുന്ന പരിപാടിയെന്നും വിശേഷിച്ചു. നിരവധി പേരെ കൊന്ന, കൂട്ട മര്‍ദ്ദനങ്ങള്‍...
മെര്‍സല്‍ സിനിമക്കെതിരെ ബി.ജെ.പി അഴിച്ചു വിട്ട ഭീഷണികളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.സിനിമ തമിഴ് ഭാഷയേയും സംസ്കാരത്തേയും ആഴത്തില്‍ പ്രകടിപ്പിക്കുന്ന കലയാണ്. വിജയ് സിനിമയായ മെര്‍സലില്‍ കൈകടത്തി മോദി തമിഴിന്റെ അഭിമാനത്തെ പ്രേതവല്ക്കരിക്കരുതെന്നായിരുന്നു രാഹുലിന്റെ...
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നടന് ദിലീപിന് സുരക്ഷയൊരുക്കിയിരുന്ന സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. ജാമ്യത്തിലിറങ്ങിയ നടന് ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോര്‍സ് എന്ന സുരക്ഷാ ഏജന്‍സിയായിരുന്നു സുരക്ഷയൊരുക്കിയിരുന്നത്. ജനമധ്യത്തില്‍...
രാമല്ല: ഇസ്രാഈല്‍ തടവറയില്‍ സൈന്യം നടത്തിയ ക്രൂരതകള്‍ പങ്കുവെച്ച് ഫലസ്തീന് ബാലന്. ബീത്ത് ഉമ്മര്‍ സ്വദേശിയായ 15കാരനാണ് ഇസ്രാഈല്‍ തടവറയില്‍ നേരിടേണ്ടി വന്ന നരകയാതന പങ്കുവെച്ചത്. കാര്‍മി സുര്‍ സെന്റില്‍മെന്റിനു സമീപത്തു നിന്നാണ് ബാലനെ സൈന്യം...
സംസ്ഥാനത്തെ സ്കൂളുകളില്‍ സ്കോളര്‍ഷിപ്പ് പരീക്ഷയുടെ പേരില്‍ സംഘപരിവാറിന്റെ ആശയ പ്രചാരണം നടത്തുന്നതായി ആരോപണം. സര്‍ക്കാര്‍ സ്കൂളുകളില്‍ 4 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് വിദ്യാഭാരതി പുസ്തക വിതരണം നടത്തുന്നുണ്ട്. ഈ പുസ്തകങ്ങളില്‍ സ്വാതന്ത്രസമരത്തെ കുറിച്ചും...
അരുണ്‍ ചാമ്പക്കടവ് ചെന്നൈ :പുതിയ വിജയ് ചിത്രമായ മെര്‍സലിനെ വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല.ഡിജിറ്റല്‍ ഇന്ത്യയെയും ജി.എസ്.ടിയെയും ചിത്രത്തില്‍ മോശമായി ചിത്രീകരിച്ചെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി കടുത്ത ഭീഷണിയുമായി രംഗത്തെത്തിയിരുന്നു .അതേസമയം വിവാദ സംഭാഷണങ്ങള്‍ ഒഴിവാക്കാമെന്ന നിലപാടിലാണ് നിര്‍മ്മാതാക്കള്‍.ജിഎസ്ടിയുമായി...
ഷാരൂഖ് ഖാനും രണ്‍ബീര്‍ കപൂറും ഒരുമിച്ച ഡാന്‍സ് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ദീപാവലി ആഘോഷത്തിനിടയിലായിരുന്നു ഒരു ഹിന്ദി സിനിമയുടെ ഗാനത്തിന് ഇരുവരും ചുവടു വെച്ചത്. കഭി ഖുശി കഭി ഗം എന്ന ചിത്രത്തിലെ...
പച്ചക്കറി കൊണ്ടു വരികയായിരുന്ന ട്രക്ക് മറിഞ്ഞ് മൂന്നു സ്ത്രീകളടക്കം 10 പേര് മരിച്ചു. മഹാരാഷ്ട്രയിലെ സാന്‍ഗ്ലിയില്‍ ടാസ്ഗോണ്‍-കവാത്തെ ഹൈവേയില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. കര്‍ണാടകയില്‍ നിന്നും മഹാരാഷ്ട്രയിലെ കാരാടിലേക്ക് ടൈലുമായി വരികയായിരുന്ന ട്രക്കാണ്...
കുവൈത്ത് സിറ്റി: സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നടന്ന ഇന്റര്‍ പാര്‍ലമെന്ററി യൂണിയന് യോഗത്തില്‍ ഇസ്രാഈലിനെതിരെ ആഞ്ഞടിച്ച കുവൈത്ത് പാര്‍ലമെന്ററി സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിമിന് കുവൈത്ത് സര്‍ക്കാറിന്റെ ആദരം. കുവൈത്ത് നാഷണല്‍ അസംബ്ലിയില്‍ മന്ത്രിമാരുടെയും എം.പിമാരുടെയും സാന്നിധ്യത്തില്‍...
കുവൈത്ത് സിറ്റി: സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നടന്ന ഇന്റര്‍ പാര്‍ലമെന്ററി യൂണിയന് യോഗത്തില്‍ ഇസ്രാഈലിനെതിരെ ആഞ്ഞടിച്ച കുവൈത്ത് പാര്‍ലമെന്ററി സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിമിന് കുവൈത്ത് സര്‍ക്കാറിന്റെ ആദരം. കുവൈത്ത് നാഷണല്‍ അസംബ്ലിയില്‍ മന്ത്രിമാരുടെയും എം.പിമാരുടെയും സാന്നിധ്യത്തില്‍...