ന്യൂഡല്‍ഹി: തനിക്കെതിരെയുള്ള സുപ്രിം കോടതി നടപടിയില്‍ പ്രതിഷേധിച്ച് ഡല്‍ഹി അടക്കമുള്ള നാല് നഗരങ്ങളില്‍ നിരാഹാരം നടത്തുമെന്ന് ജസ്്റ്റീസ് സി. എസ് കര്ണന്. ഡല്‍ഹി, ചെന്നൈ, കൊ ല്‍ക്കത്ത, ലക്നൗ എന്നിവിടങ്ങളിലാണ് സമരം നടത്തുക. തനിക്കെതിരെയുള്ള കേസും...
ന്യൂഡല്‍ഹി: മെയില്‍, എക്സ്പ്രസ് ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് റെയില്‍വെയുടെ ശതാബ്ദി, രാജധാനി ട്രെയിനുകളില്‍ യാത്ര ചെയ്യാനുള്ള സൗകര്യം വരുന്നു. ഏപ്രില്‍ ഒന്നു മുതല്‍ ഈ സൗകര്യം നിലവില്‍ വരും. മെയില്‍, എക്സ്പ്രസ്, ട്രെയിനുകളില്‍ വെയ്റ്റിങ്...
ജോസ് ചന്ദനപ്പള്ളി ‘ഈ മനോഹര തീരത്തുതരുമോ ഇനിയൊരു ജന്മം കൂടി’ എന്ന് വയലാര്‍ എഴുതി. ഈ മണ്ണും വിണ്ണും സുന്ദരതീരവുമെല്ലാം അത്രമാത്രം കൊതിപ്പിക്കുന്നതാണ്. പക്ഷെ, അത് എത്രനാള്‍? ജീവന് എന്ന വിസ്മയത്തിന്റെ സാന്നിധ്യമുള്ള ഭൂമിയില്‍ താളം...
ന്യൂഡല്‍ഹി: ഹെല്‍മെറ്റ് ധരിച്ച് ജോലിക്കെത്തി ഡല്‍ഹി ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ജീനിയര്‍ ഡോക്ടര്‍മാരുടെ വേറിട്ട പ്രതിഷേധം. മഹാഷ്ട്രയില്‍ ഡോക്ടര്‍മാര്‍ക്കു നേരെയുണ്ടായ അതിക്രമങ്ങള്‍ക്കെതിരെയാണ് ഡല്‍ഹിയില്‍ ഇത്തരത്തില്‍ പ്രതിഷേധമുണ്ടായത്. 1200 ഓളം ഡോക്ടര്‍മാര്‍ പ്രതിഷേധത്തില്‍...
കെ.പി ജലീല്‍ ബാബരി മസ്ജിദ് ധ്വംസനക്കേസില്‍ മധ്യസ്ഥനായ സുപ്രീംകോടതിയുടെ പുതിയ അഭിപ്രായ പ്രകടനം മതേതര ഇന്ത്യക്ക് നിരാശ നല്‍കുന്നതാണ്. പ്രശ്നത്തില്‍ മതമുള്ളതിനാല്‍ മധ്യസ്ഥ ചര്‍ച്ചകളിലൂടെ തീരുമാനത്തിലെത്തണമെന്നും അതിന് താന്‍ തന്നെ വേണമെങ്കില്‍ ഇടനിലക്കാരനാവാമെന്നുമാണ് സുപ്രീം കോടതി...
ക്രമസമാധാന രംഗത്ത് നാഥനില്ലാക്കളരിയായി മാറിയിരിക്കുകയാണോ കേരളമെന്ന് തോന്നിക്കുന്ന രീതിയില്‍ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറി ഒന്‍പതു മാസം പിന്നിടുമ്പോള്‍ സംസ്ഥാനം അഭൂതപൂര്‍വമായ നിലയില്‍ കൊലപാതകികളുടെയും പെണ്ണുപിടിത്തക്കാരുടെയും പിടിയിലമര്‍ന്നിരിക്കുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്. നിത്യേനയെന്നോണം കേള്‍ക്കുന്ന ലൈംഗികാതിക്രമങ്ങളില്‍ കൊച്ചുകൂട്ടികള്‍ക്കുപോലും രക്ഷയില്ല. അടുത്തിടെയായി...
തിരുനാവായ : മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ല കോന്‍വിവെന്‍സിയ ക്യാമ്പയിന് നിളാതീരത്ത് പ്രൗഢോജ്വല തുടക്കം. സാങ്കേതിക വിദ്യ ലോകത്തിലെ മനുനുഷ്യരെ അടുപ്പിക്കുമ്പോള്‍ മനുഷ്യ ബന്ധത്തില്‍ വരള്‍ച്ച അനുഭവപ്പെടുകയാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്...
കൊച്ചി: വിദ്യാര്‍ഥി സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സ്വാശ്രയ കോളജുകളുടെ പട്ടിക തയാറാക്കി സമര്‍പ്പിക്കാന്‍ ജസ്റ്റിസ് കെ.കെ. ദിനേശന് കമ്മീഷന് നിര്‍ദേശിച്ചു. സ്വാശ്രയ കോളജുകളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങ്ങിലാണ് വിദ്യാര്‍ഥി...
നന്യൂഡല്‍ഹി: കേരളത്തിലെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ലഭിക്കേണ്ട കേന്ദ്രഫണ്ട് 2014 മുതല്‍ മുടങ്ങിക്കിടക്കുന്നു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴില്‍ ഐ.ഡി.എം.ഐ (ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്മെന്റ് ഇന്‍ മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂട്ട്സ്) പദ്ധതി പ്രകാരം...
ന്യൂഡല്‍ഹി: ഡല്‍ഹി സോണല്‍ എം എസ് എഫ് കമ്മിറ്റിക്ക് കീഴില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി പ്രതിനിധികള്‍ക്കായുള്ള രാഷ്ട്രീയ പരിശീലന കളരി എന്‍സെന്‍ഡര്‍ 2017 ഇ. അഹമ്മദ് നഗറില്‍ നടന്നു. രാഷ്ട്രീയ-സംഘടനാ വിഷയങ്ങളില്‍ വിവിധ സെഷനുകളിലായി...