കൊച്ചി: മദ്യശാല അടപ്പിക്കാന്‍ ജനകീയ സമരവുമായി എത്തിയ എറണാകുളം എം.എല്‍.എ ഹൈബി ഈഡന് നേരെ മൂത്രം കോരി ഒഴിച്ചു. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കണ്‍സ്യൂമര്‍ ഫെഡിന്റെ വിദേശ മദ്യശാലയിലെ ജീവനക്കാരാണ് സമരക്കാര്‍ക്കെതിരെ പൊലീസിന്റെ സാന്നിധ്യത്തില്‍ അക്രമം നടത്തിയത്....
ബൊംബാലി: തുറന്നിട്ട പ്രതിരോധത്തിന് വലിയ നല്‍കേണ്ടി വന്നു കേരളത്തിന്. ഒന്നാം പകുതിയില്‍ ലിസ്റ്റണ്‍ കോളോസോയുടെ വ്യക്തിഗത മികവിനേക്കാള്‍ കേരളാ പ്രതിരോധത്തിന്റെ വീഴ്ച്ചയില്‍ ടീമിനെ കൈവിട്ടത് ഫൈനല്‍ എന്ന സ്വപ്നം. ക്വാര്‍ട്ടര്‍ ലീഗില്‍ സുന്ദരമായി കളിച്ച യുവസംഘം...
പ്രമാദമായ കേസുകളില്‍ ശിക്ഷ വിധിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്ന കൊടും കുറ്റവാളികളെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഞെട്ടലുളവാക്കുന്നതാണ്. കേരളപ്പിറവിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമെന്ന പേരില്‍ ഇടതു സര്‍ക്കാര്‍ ഗവര്‍ണര്‍ക്കു നല്കിയ ഇളവുകാരുടെ ലിസ്റ്റില്‍ കൊടും ക്രിമിനലുകളാണെന്ന വാര്‍ത്തയാണ്...
ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിനപുറത്തുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്്ലാമിക് സ്റ്റേറ്റ്(ഐ.എസ്) ഏറ്റെടുത്തു. വെസ്റ്റ്മിനിസ്റ്റര്‍ അക്രമി തങ്ങളുടെ പടയാളിയാണന്ന് ഐ.എസ് അറിയിച്ചു. ഖാലിദ് മസൂദ് എന്ന 52കാരനാണ് അക്രമിയെന്ന് പൊലീസ് വെളിപ്പെടുത്തി. ഇയാള്‍ ബ്രിട്ടീഷ് പൗരനാണെന്ന് പ്രധാനമന്ത്രി...
ന്യൂഡല്‍ഹി: മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ കുറ്റാരോപിതനായ തീവ്ര ഹിന്ദുത്വ നേതാവ് സ്വാമി അസിമാനന്ദക്ക് ജാമ്യം. അജ്മീര്‍ ദര്‍ഗ സ്ഫോടനക്കേസില്‍ എന്‍.െഎ.എ വിട്ടയച്ച് ഒരാഴചക്കുള്ളിലാണ് മക്ക മസ്ജിദ് സ്ഫോടനക്കേസിലും അസിമാനന്ദക്ക് ജാമ്യം ലഭിക്കുന്നത്. 2007 മെയ്...
ന്യൂഡല്‍ഹി: ഉയര്‍ന്ന ക്ലസില്‍ യാത്ര അനുവദിക്കാത്തതില്‍ ശിവസേന എം .പി എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി പലതവണ അടിച്ചു. എം.പി രവീന്ദ്ര ഗെയ്ക് വാദാണ് ഡ്യെൂട്ടി മാനേജര്‍ ആര് സുകുമാറിനെമര്ദ്ദിച്ചത്. പൂനൈയില്‍ നിന്നു രാവിലെ 10.30ന്...
തിരുവനന്തപുരം: പത്ത് മാസത്തെ ശമ്പളം നല്‍കാതെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മനോവിഷമത്തില്‍ കാസര്‍കോട് ആരോഗ്യവകുപ്പിലെ കരാര്‍ ജീവനക്കാരന് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ചു. മൃതദേഹവുമായി കരാര്‍ ജീവനക്കാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തി. അഞ്ചര വര്‍ഷമായി ആരോഗ്യവകുപ്പില്‍...
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് പൊളിക്കാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി അടക്കമുള്ളവര്‍ക്കെതിരെ വിധി പറയുന്നത് സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. അദ്വാനിയുടെ അഭിഭാഷക ന് കെ.കെ വേണുഗോപാലിന് കോടതിയില്‍ ഹാജരാകാന്‍...
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഉള്‍പ്പെടെയുള്ള കൊടുംകുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്കാന് ഇടതുസര്‍ക്കാര്‍ നടത്തിയ കള്ളക്കളി പുറത്തായി. ടി.പി വധക്കേസിലെ 11 പ്രതികളും ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാമും ഉള്‍പ്പെടെയുള്ളവര്‍ക്ക് ശിക്ഷാ ഇളവ്...
തിരുവനന്തപുരം: കഴിഞ്ഞ ഒന്‍പതുമാസമായി പെന്ഷന് മുടങ്ങിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ തയ്യല്‍ തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി ഏപ്രില്‍ 17ന് ജില്ലാടിസ്ഥാനത്തിലും തുടര്‍ന്ന് സെക്രട്ടറിയേറ്റിനു മുന്നിലും പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് കേരളാ സ്റ്റേറ്റ് ടൈലേഴ്സ് അസോസിയേഷന് ഭാരവാഹികള്‍...