ഹനീഫ പുതുപറമ്പ് ഇന്ത്യയിലെ ജനപ്രിയ സിനിമയുടെ പ്രതീകമായി രാജ്യത്തിനകത്തും പുറത്തും ഒരുപോലെ അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന നടനാണ് ഷാരൂഖ് ഖാന്. ലക്ഷക്കണക്കിന് ആളുകളുടെ ഇഷ്ട നായകന്. ഇപ്പോള്‍ യു.പിയുടെ മുഖ്യമന്ത്രിയാകാന്‍ നിയോഗിക്കപ്പെട്ട യോഗി ആദിത്യനാഥ് 2015...
തിരുവനന്തപുരം: കോടതി ഉത്തരവ് ഉണ്ടായിട്ടും 10 മാസത്തെ കുടിശിക ശമ്പളം ലഭിക്കാത്തില്‍ മനംനൊന്ത് കാസര്‍കോട് സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശമ്പള കുടിശിക തീര്‍ക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മൂന്നാഴ്ചക്കകം അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്....
മൂന്നാറിലെ ഭൂമി കൈയേറ്റം അതീവ ഗുരുതരമായിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ലാന്റ് റവന്യൂ കമ്മിഷണര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി. പ്രാദേശികമായ രാഷ്ട്രീയ എതിര്‍പ്പുകള്‍ കാരണം കൈയേറ്റങ്ങളും രേഖകളും പരിശോധിക്കാനാവുന്നില്ലെന്നും മൂന്നാറില്‍ പ്രത്യേക അതോറിറ്റി രൂപീകരിക്കണമെന്നും കമ്മീഷണര്‍ എ.ടി ജെയിംസ്...
വര്‍ഗീയ വൈരം പരമാവധി ആളിക്കത്തിച്ചുകൊണ്ടു നടത്തിയ തെരഞ്ഞെടുപ്പു പ്രചാരണത്തിനൊടുവില്‍ ഉത്തര്‍പ്രദേശില്‍ മാര്‍ച്ച് 19ന് അധികാരത്തിലേറിയ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ മതേതര വിശ്വാസികള്‍ ഭയപ്പെട്ടതുപോലെ അതിന്റെ തനി നിറം കാട്ടിത്തുടങ്ങിയിരിക്കുന്നു. പരിസര മലിനീകരണത്തിന്റെ...
ന്യൂഡല്‍ഹി: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയുടെ മരണത്തില്‍ ഒന്നാം പ്രതി നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു....
കാസര്‍കോട്: മദ്രസ അധ്യാപകന് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊന്ന കേസില്‍ മൂന്നു ബി.ജെ.പി- സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റിലായെങ്കിലും കൊലപാതകത്തെ കുറിച്ചുള്ള സംശയങ്ങള്‍ ഇനിയും ബാക്കി. വിദഗ്ധമായ പരിശീലനം നടത്തിയാണ് ഇവര്‍ കൊല നടത്തിയത്. ബി.ജെ.പിയുടെയും...
പഴയ ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനും പള്ളി മുഅദ്ദിനുമായ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയുടെ(30) കൊലയ്ക്ക് പ്രേരണയായത് കളിസ്ഥലത്തുവെച്ചുണ്ടായ അനിഷ്ട സംഭവവും മര്‍ദ്ദനവുമാണെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്കി. മര്‍ദ്ദനത്തില്‍ പ്രതികളില്‍ ഒരാളുടെ...
കൊച്ചി: നക്സല്‍ നേതാവ് വര്‍ഗീസ് കൊടും കുറ്റവാളി അല്ല എന്ന് പറയാന്‍ മതിയായ കാരണങ്ങളൊന്നും അന്വേഷണ സംഘവും വിചാരണ കോടതിയും കണ്ടെത്തിയിട്ടില്ലെന്നു കാട്ടി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം. വര്‍ഗീസിനെ സ്റ്റേഷനില്‍ വെച്ച് പൊലീസ് വെടിവെച്ചു കൊന്നതാണെന്ന്...
കെയ്റോ: ആറ് വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം ഈജിപ്ഷ്യന്‍ മുന്‍ പ്രസിഡന്റ് ഹുസ്നി മുബാറക് ജയില്‍ മോചിതനായി. 2011ലെ മുല്ലപ്പൂ വിപ്ലവത്തില്‍ പങ്കെടുത്തവരെ കൂട്ടക്കൊല ചെയ്ത കേസിലായിരുന്നു മുബാറക് തടവിലായത്. ആഴ്ചകള്‍ക്ക് മുന്‍പു മുബാറകിനെ കോടതി...
തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ അടുത്ത ചീഫ് സെക്രട്ടറിയാകും. ഈ മാസം 31ന് ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് വിരമിക്കുന്ന ഒഴിവിലേക്കാണ് നളിനി നെറ്റോയുടെ നിയമനം. അഞ്ച് മാസം നളിനി...