കൊല്ലം: കുണ്ടറയില്‍ മുത്തച്ഛന് പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മുത്തശ്ശി ലതാ മേരിയെ അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയെ പീഢിപ്പിക്കാന്‍ മുത്തച്ഛനും പ്രിതിയുമായ വിക്ടറിന് ഭാര്യ ലതാ മേരി ഒത്താശ ചെയ്തുവെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ്. ചികില്‍സയിലായിരുന്ന ആസ്പത്രിയില്‍നിന്നാണ് കുട്ടിയുടെ...
ന്യൂഡല്‍ഹി: ഗോവധവുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ബിജെപി എം.പി സുബ്രഹ്മണ്യ സ്വാമി. പശുക്കളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് ഗോക്കളെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന ബില്ല് സ്വാമി രാജ്യസഭയില്‍ അവതരിപ്പിച്ചു. ഭരണഘടനയിലെ 37, 48 ആര്‍ട്ടിക്കിളിന്റെ...
കൊല്ലം: കൊല്ലം നഗരത്തിലെ ചിന്നക്കടയില്‍ വന്‍ തീപ്പിടിത്തം. പായിക്കട റോഡിലെ പത്ത് കടകള്‍ പൂര്‍ണമായും കത്തി നശിച്ചു. പുലര്‍ച്ചെ 5.15ഓടെയാണ് തീ ഉയര്‍ന്നത്. കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തതിന് കാരണമെന്നാണ് പ്രാഥമിക...
ന്യൂഡല്‍ഹി: അമേരിക്കയില്‍ കഴിയുന്ന 200ലേറെ ഇന്ത്യക്കാരെ നാടുകടത്താനൊരുങ്ങി ട്രംപ് ഭരണകൂടം. 271 ഇന്ത്യന്‍ വംശജരെ അമേരിക്കയില്‍ നിന്ന് നാടുകടത്തുമെന്ന് അമേരിക്കന്‍ അധികൃതര്‍ അറിയിച്ചതായി കേന്ദ്രമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. അതേസമയം, നാടുകടത്തും മുമ്പ് ഇന്ത്യക്കാരെ കുറിച്ചുള്ള...
തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്തെ ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. യുഡിഎഫ് നേതാക്കള്‍ക്കെതിരായ പരാതിയില്‍ കഴമ്പില്ലെന്ന് വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. യുഡിഎഫ് സര്‍ക്കാര്‍ ക്രമവിരുദ്ധമായി നിയമനം...
ലക്നോ: ബാബരി മസ്ജിദ്-രാമക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ പേരില്‍ വ്യാജ വെബ്സൈറ്റ്. യു.പി സര്‍ക്കാറാണെന്ന വ്യാജേന തര്‍ക്ക വിഷയത്തില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തുകയാണ് വെബ്സൈറ്റ് ചെയ്യുന്നത്. വിഷയം കോടതിക്കു പുറത്ത് പരിഹരിക്കാമെന്ന് കഴിഞ്ഞ ദിവസം...
വാഷിങ്ടണ്‍: ഒബാമ കെയര്‍ പദ്ധതിയെ തഴഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിക്ക് കനത്ത തിരിച്ചടി. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ അംഗങ്ങള്‍ തന്നെ പദ്ധതിയെ എതിര്‍ത്തതോടെ യു.എസ് കോണ്‍ഗ്രസ് ബില്‍ പാസാക്കാനായില്ല....
ന്യുഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്) അംഗങ്ങള്‍ക്ക് യഥാര്‍ഥ ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്ഷന് ലഭ്യമാക്കാന്‍ വഴിയൊരുങ്ങി. ഇതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കാന്‍ നിര്‍ദേശിച്ച് പി.എഫ് അഡീഷനല്‍ കമീഷണറുടെ ഉത്തരവ് പുറത്തിറങ്ങി. ഉത്തരവ് ചൊവ്വാഴ്ച...
കെ.പി ജലീല്‍ അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ സീറ്റായ ചെന്നൈ ആര്.കെ നഗറിലെ ഉപതെരഞ്ഞെടുപ്പില്‍ ആര് നേടുമെന്നത് തമിഴ്നാട്ടിനും രാജ്യത്തിനു തന്നെയും നിര്‍ണായകമാണ്. വിധി ആര്‍ക്കെതിരാകുമെന്നതാണ് രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്നത്. ഒരു പക്ഷേ ഇത്രയും സ്ഥാനാര്‍ഥികള്‍ ഇഞ്ചോടിഞ്ച്...
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കളും തങ്ങളുടെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. എല്ലാ ഉപഭോക്താക്കളും ആധാറുമായി ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഇതുമായി ബന്ധപെട്ട നോട്ടീസ്...