പഞ്ചാബ്: സ്വതന്ത്ര ചിന്തകള്‍ വളരാന്‍ പര്യാപ്തമാവണം നമ്മുടെ യൂനിവേഴ്സിറ്റികളെന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. സങ്കുചിത ചിന്താഗതികളാണ് യൂനിവേഴ്സിറ്റികളിലെ സ്വാതന്ത്ര്യങ്ങള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നതെന്ന് ഉപരാഷ്ട്രപതി വിമര്‍ശിച്ചു. പഞ്ചാബ് യൂനിവേഴ്സിറ്റിയുടെ 66-ാമത് ബിരുദ ദാന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു...
യോഗിയുടെ അമിതാവേഷത്തില് യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ പൊതുപരിപാടി ഘൊരക്പൂരില്‍ നടത്തിയ ആദ്യ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍. 1. ഞാന്‍ ഉത്തര്‍പ്രദേശിലെ 22കോടി ജനങ്ങളോട് നന്ദിയുള്ളവനാണ്. നരേന്ദ്രമോദിയോടും അമിത് ഷായോടും തനിക്ക് നന്ദിയുണ്ട്....
യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ പൊതുപരിപാടി ഘൊരക്പൂരില്‍ നടത്തിയ ആദ്യ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍. 1.ഞാന്‍ ഉത്തര്‍പ്രദേശിലെ 22കോടി ജനങ്ങളോട് നന്ദിയുള്ളവനാണ്. നരേന്ദ്രമോദിയോടും അമിത് ഷായോടും തനിക്ക് നന്ദിയുണ്ട്. ഈ സ്ഥാനത്ത് എന്നെ...
പരിസ്ഥിതി സൗഹൃദ വികസനം ലക്ഷ്യമിട്ട് ജീര്‍ണ്ണിത പ്ലാസ്റ്റിക്കുകള്‍ നിരത്തിലിറക്കുമെന്ന് ഘാന പരിസ്ഥിതി-ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ക്വാബെന ഫ്രിംപോങ് ബോട്ടെങ് വ്യക്തമാക്കി. ഫ്രിംപോങ് ബോട്ടെങിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ‘സ്വിച്ച് ആഫ്രിക്ക ഗ്രീന്‍ പദ്ധതി’യുടെ ഭാഗമായാണ് നിര്‍ണായകമായ...
നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയുടെ ദുരന്തപൂര്‍ണ്ണമായ പാരജയത്തിനു ശേഷം മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പ്രതികരണം. മുഖ്യമന്ത്രി ആദിത്യനാഥിന്റെ പരിഹാസത്തോട് പ്രതികരിക്കുകയായിരുന്നു അഖിലേഷ്. കോണ്‍ഗ്രസ്സുമായി സംഖ്യത്തിലേര്‍പ്പെടാനുള്ള തീരുമാനത്തെയാണ് നേരത്തേ ആദിത്യനാഥ് പരിഹസിച്ചിരുന്നുത്. താന്‍ അഖിലേഷിനേക്കാള്‍ ഒരു വയസ്സ്...
കോഴിക്കോട്: എസ്.എസ്.എല്‍.സി കണക്ക് പരീക്ഷയുടെ ചോദ്യങ്ങള്‍ സ്വകാര്യ സ്ഥാപനത്തിന്റെ മോഡല്‍ ചോദ്യങ്ങള്‍ പകര്‍ത്തിയതാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ എസ് എസ് എല്‍സി ഗണിത പരീക്ഷ റദ്ദാക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ചോദ്യങ്ങള്‍ അതേ പടിയിലും രണ്ട്...
ധരംശാല: ഇന്ത്യയ്ക്കെതിരായ നിര്‍ണായക ക്രിക്കറ്റ് ടെസ്റ്റില്‍ അടിതെറ്റി ഓസീസിന് ബാറ്റിങ് തകര്‍ച്ച. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറി നേടിയെങ്കിലും അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന കുല്‍ദീപ് യാദവിന്റെ മാന്ത്രിക ബോളിങില്‍ ഓസീസ് കറങ്ങി വീഴുകയായിരുന്നു. ആദ്യ ദിനം...
ധര്‍മ്മശാല: എതിരാളികളുടെ വിമര്‍ശന ശരങ്ങളോട് പുഞ്ചിരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ധര്‍മ്മശാലയില്‍ നടക്കുന്ന ഓസീസിനെതിരായ നിര്‍ണായകമായ ടെസ്റ്റില്‍ തോളിന് പരിക്കേറ്റ് പുറത്തിരിക്കുന്ന കോലിയാണ് ആരാധകരെ ഞെട്ടിച്ച് ഗ്രൗണ്ടിലെത്തിയത്. ക്യാപ്റ്റന്റെ ജാഡകളൊന്നുമില്ലാതെ മൈതാനത്തേക്ക് സഹതാരങ്ങള്‍ക്ക് കുടിവെള്ളവുമായായിരുന്നു...
ന്യൂഡല്‍ഹി: പാക്കിസ്ഥാനും ബംഗ്ലദേശുമായുള്ള രാജ്യാന്തര അതിര്‍ത്തി എത്രയും വേഗം അടയ്ക്കാന്‍ ഇന്ത്യ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. മധ്യപ്രദേശില്‍ തെകാന്‍പുര്‍ ബിഎസ്എഫ് അക്കാദമിയില്‍ പാര്‍സിങ് ഔട്ട് പരേടില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റവും...
ന്യൂഡല്‍ഹി: തീവ്രഹിന്ദുത്വവാദിയായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഇരട്ടമുഖം വെളിച്ചത്ത്. സ്വന്തം ഫാമില്‍ മുസ്ലിംകകളെ ജോലിക്കെടുത്ത് താന്‍ മതേതരവാദിയാണെന്ന ചിത്രം ജനഹൃദയങ്ങളിലേക്ക് കൊണ്ടുവരാനാണ് യോഗി ശ്രമിക്കുന്നതെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗോരഖ്നാഥ് ക്ഷേത്രത്തിനു...