മഡ്രിഡ്: ലിബിയന്‍ തീരത്ത് ബോട്ട് മുങ്ങി ഇരുനൂറോളം അഭയാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. സ്പാനിഷ് സന്നദ്ധ സംഘടനയാണ് ദുരന്ത വിവരം പുറത്തു വിട്ടത്. അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തതായും സംഘടന വ്യക്തമാക്കി. ആഫ്രിക്കന്‍ വംശജരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അഭയാര്‍ത്ഥികളുമായി എത്തിയ...
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ശബ്ദിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുനേരെ അച്ചടക്കവാളുമായി പിണറായി സര്‍ക്കാര്‍. മുന്‍കൂര്‍ അനുമതി വാങ്ങാതെ സര്‍ക്കാര്‍ നയങ്ങളെക്കുറിച്ച് ജീവനക്കാര്‍ അഭിപ്രായപ്രകടനം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ഓഫീസില്‍ മാത്രമല്ല, പൊതു വേദിയിലോ സമര വേദിയിലോ...
ഗസ്സ: സംഘര്‍ഷത്തിന്റെ അന്തരീക്ഷത്തില്‍ സംഗീതം അലയടിക്കുകയാണ് ഗസ്സയില്‍. ഇപ്പോള്‍ ഗസ്സയില്‍ ഏറെ ചര്‍ച്ച ചെയ്യുകയാണ് പതിനാറുകാരിയായ നാനാ അഷോറിന്റെ ഡ്രം വാദ്യത്തെ കുറിച്ച്. അഷോറിന്റെ പുതിയ മ്യൂസിക് ബാന്റും നിലവില്‍ വന്നു. ഇതോടെ ഗസ്സയിലെ ആദ്യത്തെ...
എത്രയോവട്ടം രാത്രി നേര്‍ത്ത നിലാവില് സുഗന്ധം പരത്തി പൂത്തുനിന്ന നാലപ്പാട്ടെ പാമ്പിന്‍കാവിലെ പ്രിയപ്പെട്ട നീര്‍മാതളത്തെ കാണാന്‍ ആമി ഒരിക്കല്‍കൂടിയെത്തി. കമലയും മാധവിക്കുട്ടിയും സുരയ്യയുമായല്ല, മഞ്ജുവാര്യരിലൂടെ. വായനക്കാര്‍ക്ക് നീര്‍മാതള പൂക്കളെപോലെ എന്നും മനസ് നിറയ്ക്കുന്ന മണവും ആഹഌദവും...
മലപ്പുറം: കാസര്‍കോഡ് ചുരിയിലെ മദ്രസാധ്യാപകന് റിയാസ് മൗലവിയെ കൊലപ്പെടുത്തിയതിനെതിരെ മലപ്പുറത്ത് പ്രതിഷേധ റാലി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ യുവജനവിഭാഗമായ എസ്.വൈ.എസിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്. മദ്രസാധ്യാപകന്റെ കൊല അത്യന്തം അപലപനീയമെന്നും സംയമനത്തെ മുസ്...
ന്യൂഡല്‍ഹി: ആശാറാം ബാപ്പു ബലാല്‍സംഗ കേസിലെ സാക്ഷികള്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതി ഉത്തര്‍പ്രദേശ്, ഹരിയാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. നാല് സാക്ഷികളുടെ ഹര്‍ജി കേട്ട ശേഷം ജസ്റ്റിസ് അര്ജുന് കുമാര്‍ സിക്രിയും ജസ്റ്റിസ് അശോക് ഭൂഷണുമുള്പ്പെട്ട...
സുല്‍ത്താനുല്‍ ഹിന്ദ് എന്നറിയപ്പെടുന്ന അജ്മീരിലെ ഖ്വാജാ മുഈനുദ്ധീന് ചിശ്തിയുടെ ഉറൂസിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പട്ട് കൊടുത്തയച്ചു. കാലങ്ങളായി ഇന്ത്യന്‍ ഭരണാധികാരികള്‍ അജ്മീറിലേക്ക് പട്ട് കൊടുത്തയക്കുന്ന പതിവുണ്ട്. രാജ്യ ഭരിക്കുന്നവര്‍ ഇന്ത്യയുടെ ആത്മീയ ചക്രവര്‍ത്തിയുടെ അനുഗ്രഹാശിസ്സുകള്‍ തേടുന്നത്...
തിരുവനന്തപുരം: പിണറായിയുടെ പൊലീസിന്റെ ഭാഗത്ത് വീഴ്ചകള്‍ ഉണ്ടായെന്ന് സമ്മതിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് യെച്ചൂരിയുടെ പ്രതികരണം. സര്‍ക്കാരിനു തെറ്റുപറ്റിയാല്‍ അത് മറച്ചുവക്കില്ല....
ന്യൂഡല്‍ഹി: ഇലകട്രോണിക് വോട്ടിങ് മിഷീനുകളുടെ കൃത്യതയും കാര്യക്ഷമതയും ചോദ്യംചെയ്ത് കോടതില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിക്കുമേല്‍ നടപടി. വിഷയത്തില്‍ വിശദീകരണം തേടി സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചു. വോട്ടിങ് യന്ത്രങ്ങളെപ്പറ്റി വിവിധ നേതാക്കള്‍ സംശയം ഉന്നയിച്ചതിന് പിന്നാലെ...
മലപ്പുറം: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. ഏഴ് പേരുടെ നാമനിര്‍ദ്ദേശ പത്രികകള്‍ സൂക്ഷ്മപരിശോധനയില്‍ തള്ളി. മൊത്തം 16 സ്ഥാനാര്‍ത്ഥികളാണ് പത്രിക നല്‍കിയത്. പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസമായ ഇന്നലെ ഒന്‍പത്...