കോഴിക്കോട്: ബാബരി മസ്ജിദ്കേസ് നീതിന്യാവ്യവസ്ഥകള്ക്കനുസരിച്ച് കോടതിക്കകത്ത് വെച്ച് തീര്‍പ്പാക്കണമെന്ന് കോഴിക്കോട്ചേര്ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ യോഗം ആവശ്യപ്പെട്ടു. കേസില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ചീഫ് ജസ്റ്റിസിന്റെ നിലപാട് അസ്വീകാര്യമാണ്. ബാബരി മസ്ജിദിന്റെ രേഖകളും...
ലക്നോ: അധികാരത്തിലേറിയതിനു തൊട്ടു പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ച ആന്റി റോമിയോ സ്ക്വാഡ് സംസ്ഥാന സര്‍ക്കാറിന് തലവേദനയാകുന്നു. ഉത്തരവ് വന്നതിനു പിന്നാലെ സംസ്ഥാനമെങ്ങും പാര്‍ക്കുകളും പൊതു ഇടങ്ങളും കേന്ദ്രീകരിച്ച് സദാചാര പൊലീസ് പിടിമുറുക്കിയതാണ്...
മൊസൂള്‍: ഇറാഖിലെ മൊസൂളില്‍ ഇനിയും സമാധാനം പുലര്‍ന്നിട്ടില്ല. സഖ്യസേനയുടെ വ്യോമാക്രമണത്തിലും ഐഎസിന്റെ ഒളിപ്പോരിലും ജീവന് പൊലിയുന്ന സിവിലിയന്മാരുടെയും കുരുന്നുകളുടെയും എണ്ണം അനുദിനം പെരുകുകയാണ്. ഇറാഖിന്റെ തന്ത്രപ്രധാനമായ മൊസൂള്‍ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായുള്ള സൈനിക നടപടികളിലാണ് ഒട്ടേറെ സിവിലിയന്മാര്...
ന്യൂഡല്‍ഹി: ഏതു സമയത്തും ഗുജറാത്തിലും രാജസ്ഥാനിലും തെരഞ്ഞെടുപ്പിന് സജ്ജമായിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനങ്ങളിലെ പാര്‍ട്ടി എം.പിമാരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കാനും തെരഞ്ഞെടുപ്പാണെന്ന മട്ടില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അദ്ദേഹം ഉപദേശിച്ചു. ഇന്നലെ...
മ്യാന്മര്: മ്യാന്മറില് റോഹിങ്ക്യന്‍ മുസ്ലിങ്ങളെ കൂട്ടക്കുരുതി നടത്തിയെന്നും ബലാത്സംഗത്തിനു ഇരയാക്കിയെന്നും യുഎന്‍. കടുത്ത മനുഷ്യാവകാശ ലംഘനമാണ് മ്യാന്‍ന്മാറില്‍ നടന്നതെന്നും യുഎന്‍ നിരീക്ഷിച്ചു. കൂട്ടക്കുരുതി ഐക്യരാഷ്ട്രസഭ അന്വേഷിക്കാനും തീരുമാനമായി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ക്രൂരമായ ആക്രമണങ്ങള്‍ സൈന്യം...
ന്യൂഡല്‍ഹി: മക്കാമസ്ജിദ് സ്ഫോടനക്കേസിലെ പ്രതി അസീമാനന്ദക്ക് ജാമ്യം ലഭിച്ചതിനെക്കുറിച്ച് അന്വേഷിക്കുമെന്ന തെലുങ്കാന സര്‍ക്കാറിന്റെ നിലപാടിനെതിരെ ബി.ജെ.പി. ജുഡീഷ്യറിയേയും നിയമസംവിധാനത്തേയും അവഹേളിക്കുന്നതാണ് തെലുങ്കാന സര്‍ക്കാറിന്റെ നിലപാടെന്ന് ബി.ജെ.പി ആരോപിച്ചു. കഴിഞ്ഞ ദിവസം നിയമസഭയില്‍ എ.ഐ.എം.ഐ.എം അംഗം അക്ബറുദ്ദീന്‍...
കൊച്ചി: സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്രോണിന് അലക്സാണ്ടര്‍ ബേബിക്കെതിരെ പോക്സോ ചുമത്തി. പ്രായപൂര്‍ത്തിയാകാത്ത സമയത്തും മിഷേലിനെ പിന്തുടര്ന്ന് ശല്യം ചെയ്തതിനാണ് കേസെടുത്തത്. നേരത്തെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയത് കൂടാതെയാണിത്. അതേസമയം...
കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസ അധ്യാപകനും, പള്ളി മുഅദ്ദിനുമായ മുഹമ്മദ് റിയാസ് മൗലവിയെ താമസസ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ രണ്ടു പേര് ആര്.എസ്.എസിന്റെ മുഖ്യശിക്ഷക്മാര്‍. കേസിലെ ഒന്നാം പ്രതി കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ...
കായംകുളം: വാഹന പരിശോധനക്കിടെ കൈകാണിച്ചിട്ട് നിര്‍ത്താതെ ബൈക്ക് ഓടിച്ചു പോയ യുവാവിനെ പൊലിസ് ലാത്തി കൊണ്ട് എറിഞ്ഞു വീഴ്ത്തി. സംഭവത്തെ തുടര്‍ന്ന് ബോധരഹിതനായ യുവാവിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മാവേലിക്കര കറ്റാനം മങ്ങാരത്ത്...
ഡോ. രാംപുനിയാനി ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ചിലര്‍ക്ക് ഇടിത്തീയും വര്‍ഗീയ ശക്തികള്‍ക്ക് ആഘോഷ വേളയുമായി. വിജയിച്ച സീറ്റുകളുടെ എണ്ണം അമ്പരപ്പിക്കുന്നതാണെങ്കിലും 2014 ലെ പൊതു തെരഞ്ഞെടുപ്പുമായി തട്ടിച്ചുനോക്കുമ്പോള്‍ ബി.ജെ.പിയുടെ വോട്ടിങ് ശതമാനത്തില്‍ നേരിയ കുറവുണ്ടായതായി...