കോഴിക്കോട് :എസ്.എസ്.എല്‍.സി പരീക്ഷ വീണ്ടും നടത്താന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യഭ്യാസ മന്ത്രി രാജി വെക്കുക, ചോദ്യപേപ്പര്‍ ചോര്‍ന്നത് വിജിലന്‍സ് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വിവിധ ഭരണസിരാകേന്ദ്രങ്ങളലേക്ക് എം.എസ്.എഫ് നടത്തിയ മാര്‍ച്ചില്‍ പോലീസ്...
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ചോദ്യപേപ്പര്‍ വിവാദം കെട്ടടങ്ങും മുമ്പേ സര്‍ക്കാറിലെ കൂടുതല്‍ പ്രതിസന്ധിയിലാക്കി പ്ലസ് വണ്‍ പരീക്ഷയിലും ചോദ്യങ്ങള്‍ ആവര്‍ത്തിച്ചതായി പരാതി. 21ന് നടന്ന പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷയിലാണ് മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ച്...
ലഖ്നൗ: യു.പിയില്‍ അറവുശാലകള്‍ പൂട്ടിക്കുന്നതിനെതിരെ വിമര്‍ശമങ്ങള്‍ ശക്തമാവുന്നതിനിടെ മട്ടനും ചിക്കനും വിളമ്പിയ മുസ്ലിം കല്യാണ വീടുകളില്‍ പൊലീസ് റെയ്ഡ് ചെയ്യുന്നതായി റിപ്പോര്‍ട്ട്. യോഗി സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ സമരപരിപാടികള്‍ ചൂടുപിടിക്കുന്നതിനിടെയാണ് പുതിയ വിവാദം. അറവുശാലകള്‍ പൂട്ടിക്കുന്നതിനെത്തുടര്ന്ന് പച്ചക്കറിയുടെ...
തിരുവനന്തപുരം: മുന്‍മന്ത്രി ഏ.കെ ശശീന്ദ്രനെതിരെ പുറത്തുവന്ന ലൈംഗിക സംഭാഷണ ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആരാണ് കേസന്വേഷിക്കുക എന്ന കാര്യം അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശശീന്ദ്രന് കുറ്റമേറ്റല്ല...
തിരുവനന്തപുരം: മുന്‍ മന്ത്രി ഏ.കെ ശശീന്ദ്രനുനേരെ ഉയര്‍ന്നുവന്ന ലൈംഗിക സംഭാഷണ ആരോപണം പുറത്തുവിട്ട മംഗളം ചാനല്‍ ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ. ശശീന്ദ്രനെതിരെ വന്ന ആരോപണം സംബന്ധിച്ച് ഇന്നലെ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴാണ്...
ധര്‍മശാല: മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 19 റണ്‍സ് എന്ന ഭേദപ്പെട്ട നിലയില്‍. 137 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യയുടെ മുരളി വിജയി(6)യും ലോകേഷ് രാഹുലു(13)മാണ് ക്രീസിലുള്ളത്. കളി ജയിക്കാന്‍ ഇനി ഇന്ത്യക്ക്...
ന്യൂഡല്‍ഹി: ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമില്ലെന്ന് സുപ്രീം കോടതി. സര്‍ക്കാറിന്റെ ക്ഷേമപദ്ധതികള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് നിരീക്ഷിച്ച സുപ്രീം കോടതി ഇന്‍കം ടാക്സ്, ബാങ്ക് അക്കൗണ്ട് തുടങ്ങുക മുതലായ ഇടപാടുകള്‍ക്ക് ആധാര്‍ ഒഴിവാക്കാനാവില്ലെന്ന് വ്യക്തമാക്കി. ആധാര്‍ സംബന്ധിച്ച...
തിരുവനന്തപുരം: ലൈംഗിക ചുവയോടെ ഫോണില്‍ സംസാരിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് രാജി വെച്ച മുന്‍മന്ത്രി എ.കെ ശശീന്ദ്രന് ഇന്ന രാവിലെ മുഖ്യമന്ത്രിയെ നേരില്‍ കണ്ടു. തനിക്കെതിരായ ആരോപണം അസ്വാഭാവികമാണെന്നും രാജി വെച്ചത് നല്ല കീഴ്വഴക്കം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണെന്നും...
കാസര്‍കോഡ്: കാസര്‍കോഡ് മദ്രസാ അധ്യാപകന് റിയാസ് മൗലവി കൊല്ലപ്പെട്ട സംഭവത്തില്‍ ബി.ജെ.പി എം.പിക്കെതിരെ പോലീസ് അന്വേഷണം. മംഗളൂരുവിലെ ബി.ജെ.പി എം.പി നളീന്‍കുമാര്‍ കട്ടീലിനെതിരെയാണ് അന്വേഷണം നടക്കുന്നത്. കൊലക്ക് എം.പി ആഹ്വാനം ചെയ്തുവെന്നാണ് ആരോപണം. കൊലപാതകത്തിന് രണ്ടുദിവസം...
മംഗളം ചാനല്‍ പുറത്തുവിട്ട വാര്‍ത്തയെ വിമര്‍ശിക്കാന്‍ മറ്റു മാധ്യമങ്ങള്‍ക്ക് യോഗ്യതയില്ലെന്ന് നടന് സന്തോഷ് പണ്ഡിറ്റ്. ‘മംഗളത്തിന്റെ റിപ്പോര്‍ട്ടിങ്ങിനോട് അഭിപ്രായം പറയാന്‍ ഒരു കൂതറ മാധ്യമങ്ങള്‍ക്കും യോഗ്യതയില്ല. എക്സ്ക്ലൂസീവ് വാര്‍ത്തകള്‍ കിട്ടാന്‍ നിങ്ങള്‍ കാണിച്ചു കൊടുത്ത അതേ...