ഉത്തര കൊറിയ സഹോദര രാജ്യമായ ചൈനക്കും ശത്രു പക്ഷത്തുള്ള അമേരിക്കക്കും ഒരുപോലെ തലവേദന സൃഷ്ടിക്കുന്നു. തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് ചൈന. സൈനിക ഭീഷണി മുഴക്കി അമേരിക്കയും ഉത്തര കൊറിയക്ക് ചുറ്റും വട്ടമിടുന്നു. മിസൈല്‍, ആണവ...
ന്യൂഡല്‍ഹി: ചരക്കു സേവന നികുതി(ജി.എസ്.ടി)യുമായി ബന്ധപ്പെട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോക്സഭയില്‍ അവതരിപ്പിച്ച മണി ബില്ലിനെതിരെ പ്രതിപക്ഷ പ്രതിഷേധം. ധനവകുപ്പുമായി ഒരു തരത്തിലും ബന്ധമില്ലാത്ത നിയമങ്ങളില്‍ പോലും മണി ബില്ലിലൂടെ ഭേദഗതി വരുത്താനുള്ള കേന്ദ്ര നീക്കമാണ്...
അഹമ്മദാബാദ്: ഗുജറാത്തിലെ പത്താന് ജില്ലയിലുള്ള വാഗിപര ഗ്രാമവാസികളുടെ മുഖത്ത് ഭീതിയുടെ നിഴല്‍പ്പാടുകള്‍ ഇനിയും മാഞ്ഞിട്ടില്ല. അപ്രതീക്ഷിതമായുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ നാടു മുഴുവന്‍ കലാപഭൂമിയായി മാറിയപ്പോള്‍ നിസ്സഹായരായി നോക്കിനില്ക്കാനും നിലവിളിക്കാനും മാത്രമേ പലര്‍ക്കും കഴിഞ്ഞുള്ളൂ. കൊലവിളികളുമായി അക്രമികള്‍...
കോഴിക്കോട് :എസ്.എസ്.എല്‍.സി പരീക്ഷ വീണ്ടും നടത്താന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യഭ്യാസ മന്ത്രി രാജി വെക്കുക, ചോദ്യപേപ്പര്‍ ചോര്‍ന്നത് വിജിലന്‍സ് അന്വേഷിക്കണെമെന്നും എന്നാവശ്യപ്പെട്ട് വിവിധ ഭരണസിരാകേന്ദ്രങ്ങളലേക്ക് എം.എസ.്എഫ് നടത്തിയ മാര്‍ച്ചില്‍ പോലീസ് അതിക്രമവും...
തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റത്തില്‍ സി.പി.എമ്മിനെതിരെ പരോക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രമായ ജനയുഗം. ഭൂമാഫിയക്കും റിസോര്‍ട്ട് ലോബിക്കും ചിലര്‍ ചൂട്ടുവെട്ടം തെളിയിക്കുകയാണെന്നും റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനെ വിമര്‍ശിച്ച നേതാവിന് ബുദ്ധിഭ്രമമാണെന്നും ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. സി.പി.എമ്മിന്റെ ഏകാധിപത്യനിലപാടുകള്‍ക്ക്...
തിരുവനന്തപുരം: ലൈംഗികാരോപണത്തെ തുടര്‍ന്ന് എ.കെ ശശീന്ദ്രന് രാജിവെച്ച മന്ത്രിസ്ഥാനത്തെ ചൊല്ലി എന്‍.സി.പിയില്‍ ഭിന്നത. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തയ്പ്പിച്ച മന്ത്രിക്കുപ്പായം പൊടിതട്ടിയെടുത്ത് തോമസ്ചാണ്ടി രംഗത്തിറങ്ങിയതാണ് ഭിന്നതക്ക് ഇടയാക്കിയത്. പാര്‍ട്ടിയില്‍ ശശീന്ദ്രനെ അനുകൂലിക്കുന്ന വിഭാഗം തോമസ് ചാണ്ടിയുടെ...
കശ്മീരിലെ ജനങ്ങള്‍ക്ക നേരെ പെല്ലറ്റു ഗണ്ണുകള്‍ ഉപയോഗിക്കേണ്ടെന്ന് സുപ്രീംകോടതി. ജനത്തെ നിയന്ത്രിക്കാന്‍ സാങ്കേതികതയുടെ സഹായത്തോടെ മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് സുപ്രീം കോടതി പ്രത്രിരോധ മന്ത്രാലയത്തോട് പറഞ്ഞു. ഇന്ത്യ ഒരു ക്ഷേമ രാഷ്ട്രമാണെന്നും കോടതി സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു....
പുതുതായി നിലവില്‍ വന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിലെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമടക്കെം അഞ്ച് മന്ത്രിമാര്‍ സംസ്ഥാന നിയമ നിര്‍മാണ സഭകളില്‍ അംഗമാകാന്‍ ഉപതിരഞ്ഞെടുപ്പ നേരിടേണ്ടി വരും. ഈ ഉപതിരഞ്ഞെടുപ്പുകളില്‍ വിശാല മതേതര സംഖ്യത്തെ പ്രതീക്ഷിക്കാനാകുമോ എന്നാണ് രാജ്യം ഉറ്റു...
കടുത്ത വര്‍ഗ്ഗീയ വിദ്വോഷം പരക്കുന്ന യു.പി യില്‍ വീണ്ടും മുസ്ലിം വിരോധം പ്രകടിപ്പിക്കുന്ന പോസ്റ്ററുകള്‍. സംസ്ഥാനത്തെ മുസ്ലിംകളോട് നാടുവിട്ടുപോകാനുള്ള പോസ്റ്ററുകള്‍ക്ക് പിന്നാലെയാണ് നിസ്കാരത്തില്‍ ഉച്ചഭാഷിണി ഉപയോഗിച്ചാല്‍ ഇനി മുതല്‍ പ്രാര്‍ത്ഥന അനുവദിക്കില്ലെന്ന തരത്തിലുള്ള പോസ്റ്ററുകള്‍...
ഗുവഹാട്ടി: ബി.ജെ.പിയെ ജയിപ്പിച്ച് അധികാരത്തിലെത്തിച്ചാല്‍ ബീഫ് നിരോധിക്കില്ലെന്ന മുന്‍കൂര്‍ ജാമ്യം നല്കി പാര്‍ട്ടിയുടെ പുതിയ തന്ത്രം. ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിയ ഉടന്‍ അറവുശാലകള്‍ പൂട്ടാന്‍ ഉത്തരവിറക്കിയ ബി.ജെ.പിയുടെ നിലപാട് വിവാദമായ സന്ദര്‍ഭത്തിലാണ് കൗതുകമുണര്‍ത്തുന്ന വാഗ്ദാനവുമായി മേഘാലയ ബി.ജെ.പി...