മുണ്ടക്കയം:: 20 കാരിയെ പീഡിപ്പിച്ച പെയിന്റിംഗ് തൊഴിലാളി യെ പൊലീസ് അറസ്റ്റു ചെയ്തു. പുലിക്കുന്ന് ലൈലഭവനില്‍ മോഹനന് ജോണ്‍(55)നെയാണ് മുണ്ടക്കയം എസ്.ഐ.പ്രസാദ് ഏബ്രഹാം വര്‍ഗീസ് പിടികൂടിയത്. സംഭവം സബന്ധിച്ചു പൊലീസ് പറയുന്നതിങ്ങനെ.മോഹനന്‍ജോണ്‍ അയവാസിയായ പെണ്‍കുട്ടിയെ കുറച്ചുനാളുകളായി...
സൂറിച്ച്: അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയെ നാല് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ നിന്ന് വിലക്കി ഫിഫയുടെ ഉത്തരവ്. ചിലിക്ക് എതിരായ യോഗ്യതാ മത്സരത്തില്‍ അസിസ്റ്റന്റ് റഫറിയെ അസഭ്യം പറഞ്ഞതിനാണ് വിലക്ക്. മത്സരത്തിനിടെ മെസ്സിക്കെതിരായി ഫൗള്‍ വിളിച്ചതാണ്...
ശ്രീനഗര്‍: കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് തദ്ദേശീയരായ മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ടു. ഒരു സൈനികനടക്കം 19 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. ചദൂരാ മേഖലയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. സഹീദ്...
മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ്ഫാദറിന്റെ രംഗങ്ങള്‍ ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്നു. മാര്‍ച്ച് 30ന് റിലീസ് ചെയ്യുന്ന സിനിമയുടെ ഭാഗങ്ങള്‍ തിങ്കളാഴ്ച രാത്രിയാണ് കള്‍ച്ചര്‍ ആന്റ് ആര്‍ട്സ് എന്ന ഫെയ്സ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടിയും സ്നേഹയും ഉള്‍പ്പെടുന്ന രംഗത്തിന്റെ...
എന്തുകൊണ്ടാണ് മതേതരത്വത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ മുസ്ലിംകള്ക്ക് മാത്രമായുള്ള പോരാട്ടങ്ങളായി ചുരുങ്ങിപ്പോകുന്നത്. രാജ്യം മതേതരമായി നിലനില്ക്കല് ഇവിടുത്തെ നാലില്‍ മൂന്ന് ഹിന്ദുക്കളുടേയും കൂടി ആവശ്യമാണെന്ന് ബീഹാര്‍ ഭരിക്കുന്ന രാഷ്ട്രീയ ജനതാദള്‍ വാക്താവ് വാക്താവ് പ്രൊഫ മനോജ് ജ്വഹ...
ഉത്തര്‍പ്രദേശ്: അയോധ്യ ഭൂമിയില്‍ രാമക്ഷേത്രം പണിതുയര്‍ത്തലാണ് തന്റെ സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭരണത്തിലേറിയ ഉടന്‍ അറവുശാലകള്‍ അടച്ചുപൂട്ടി ജനങ്ങളുടെ ശക്തമായ പ്രതികരണങ്ങള്‍ ഉയരുന്നതിനിടെയാണ് പുതിയ വിവാദ പ്രസ്താവനയുമായി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരിക്കുന്നത്....
കോഴിക്കോട്: ജമാദുല്ആഖര് 29 ന് ഇന്നലെ കാപ്പാട്ട് മാസപ്പിറവി കണ്ടതിനാല്‍ ഇന്ന് റജബ് ഒന്നായി ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി...
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ മധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍. പിണറായിയുടെതലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച മുന്‍ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവതിനെയാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍ പൊലീസ് അറസ്റ്റു ചെയ്തത്....
തിരുവനന്തപുരം: ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ പിന്‍ഗാമിയായി തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍ എന്‍.സി.പി തീരുമാനം. കുട്ടനാട് എം.എല്‍.എയായ തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെടാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന എന്‍.സി.പി നേതൃയോഗം തീരുമാനിച്ചു. നിയമസഭയില്‍ രണ്ട് എം.എല്‍.എമാര്‍...
ധര്‍മശാല: ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റ് മത്സരവും ജയിച്ച് പരമ്പരയും നേടിയെങ്കിലും ഇന്ത്യ നായകന് വിരാട് കൊലിക്ക് എതിര് ടീമിനോടുള്ള കലിയടങ്ങിയിട്ടില്ല. മത്സരത്തിനിടെ കളിക്കാര്‍ തമ്മിലുണ്ടായ പരിതിവിട്ട വാശിയും പോരുമാണ് ഇരുടീമിന്റെയും നായകന്മാരുടെ വൈരവും അവസാനിക്കാതിരിക്കാന്‍ കാരണം....