നടി ഗൗതമി നായര്‍ വിവാഹിതയാകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിലായി ചില മാധ്യമങ്ങളില്‍ വന്നിരുന്നു. എന്നാല്‍ വാര്‍ത്തയോട് ഗൗതമി പ്രതികരിച്ചിരുന്നില്ല. വിവാഹവാര്‍ത്ത സത്യമാണെന്നും വരന് സിനിമാമേഖലയില്‍ നിന്നുള്ള ആളാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് താരം ഇപ്പോള്‍. ഒരു പ്രമുഖ മാധ്യമത്തിന്...
തിരുവനന്തപുരം: ഏ.കെ ശശീന്ദ്രന് എം.എല്‍.എയെ ഫോണില്‍ വിളിച്ച് യുവതി കുടുക്കുകയായിരുന്നുവെന്നും അവരുടെ ട്രാപ്പില്‍ കൂടുതല്‍ മന്ത്രിമാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സൂചന. യുവതി കൊല്ലം സ്വദേശിനിയാണെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചുവെന്നാണ് വിവരം. കേരളകൗമുദിയാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ടു...
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കുറഞ്ഞു. പവന് 80രൂപ കുറഞ്ഞ് 21,880രൂപയിലെത്തി. ഒരു ഗ്രാമിന് 10രൂപയാണ് കുറഞ്ഞത്. 21,960 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഈമാസം തുടക്കത്തില്‍ 22,240രൂപയായിരുന്നു സ്വര്‍ണ്ണത്തിന്റെ വില. അതായിരുന്നു ഈ മാസത്തെ...
ലക്നൗ: നിയമത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇവിടെ ജീവിക്കാമെന്നും അല്ലാത്തവര്‍ ഉത്തര്‍പ്രദേശ് വിടണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമവായത്തിലൂടെ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും യോഗി പറഞ്ഞു. ഉത്തര്‍പ്രദേശിന്റെ വികസനം മാത്രമാണ് ലക്ഷ്യം.അറവുശാലകള്‍ സംസ്ഥാനത്ത് മലിനീകരണത്തിന് കാരണമാവുകയാണ്. സംസ്ഥാനത്തെ അറവുശാലകള്‍ എല്ലാം...
കൊച്ചി: യുവതിക്കു നേരെ ആക്രമണം നടത്തിയെന്ന കേസില്‍ തിരക്കഥാകൃത്തിന് മൂന്നരവര്‍ഷം തടവ്. മലപ്പുറം സ്വദേശി മുഹമ്മദ് ഹാഷിറിനെയാണ് എറണാംകുളം അഡീഷ്നല് സെഷന്‍സ് കോടതി വിവിധ വകുപ്പുകളിലായി മൂന്നരവര്‍ഷം തടവുശിക്ഷയും 40,000 രൂപ പിഴയും വിധിച്ചത്. കൊച്ചിയിലെ...
തിരുവനന്തപുരം: മന്ത്രിയാകാന്‍ കഴിവുള്ളവര്‍ പാര്‍ട്ടിയിലുണ്ടെന്ന് എന്‍.സി.പി എം.എല്‍.എ തോമസ് ചാണ്ടി. ലൈംഗിക സംഭാഷണ വിവാദത്തില്‍പെട്ട് ഏ.കെ ശശീന്ദ്രന് രാജിവെച്ചൊഴിഞ്ഞ മന്ത്രിസ്ഥാനം നോട്ടമിട്ടാണ് തോമസ്ചാണ്ടി രംഗത്തെത്തിയിരിക്കുന്നത്. വിദേശത്തുനിന്ന് തിരുവനന്തപുരത്തെത്തിയ തോമസ് ചാണ്ടി തനിക്ക് മന്ത്രിയാകുന്നതിന് കഴിവുണ്ടെന്ന് മാധ്യമങ്ങളോട്...
ഒരു സാമ്പത്തിക വര്‍ഷം കാലയവനികയില്‍ മറയാന്‍ നാലു ദിവസം മാത്രം ശേഷിക്കെ സര്‍ക്കാര്‍ വകുപ്പുകളുടെ പദ്ധതി നിര്‍വഹണം ചരിത്രത്തിലെ ദയനീയമായ സ്ഥിതിയില്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ 54.88 ശതമാനമെന്ന കുറഞ്ഞ നിലയിലാണ് ഇന്നലെ...
മലപ്പുറം: കാസര്‍കോട് പഴയ ചൂരി ജുമാമസ്ജിദ് മുഅദ്ദിനും മദ്റസാധ്യാപകനുമായ റിയാസ് മൗലവിയെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നിലെ ആര്.എസ്.എസ് നേതൃത്വത്തിന്റെ പങ്ക് പുറത്തുകൊണ്ടുവരണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. കൊലപാതകത്തിന്റെ തൊട്ടുമുമ്പ് മംഗലാപുരം...
തെറ്റുകള്‍ വരുത്താത്ത രാഷ്ട്രീയ നീക്കം. അതാണ് ഉത്തര്‍പ്രദേശിലെ ബി.ജെ.പി വിജയത്തെ വിശേഷിപ്പിക്കാന്‍ സാധിക്കുക. 25 വര്‍ഷത്തിനിടയില്‍ ഇത്തരത്തിലൊരു അപ്രമാദിത്യം ബി.ജെ.പിക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ലഭിച്ചിട്ടില്ലെന്നതാണ് സത്യം. രാജ്യത്തെ ജനസംഖ്യയില്‍ 200 ദശലക്ഷത്തെ ഭരിക്കാന്‍ കഴിയുന്നത് അത്ര...
ഇത്തവണത്തെ വിദ്യാലയ പരീക്ഷകളില്‍ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയും ചോദ്യപേപ്പര്‍ ചോരുകയും എസ്.എസ്.എല്‍.സിയില്‍ ഒരു പരീക്ഷ റദ്ദാക്കി വീണ്ടും നടത്തേണ്ടി വരികയും ചെയ്തിരിക്കുന്നു. കഴിഞ്ഞ 20ന് നടന്ന കണക്കു പരീക്ഷക്കു പകരമായി 30ന് വീണ്ടും അതേ പരീക്ഷ മറ്റൊരു...