തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന എസ്.എസ്.എല്.സി കണക്ക് പരീക്ഷക്ക് വിദ്യാര്ത്ഥികളെ വെള്ളം കുടിപ്പിക്കുന്ന തരത്തില് ചോദ്യപേപ്പര് തയാറാക്കിയതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്ത് സര്ക്കാറില് നിന്നും വിശദീകരണം ആവശ്യപ്പെട്ടു. പഠിക്കാത്ത പാഠപുസ്തകത്തിലെ ചോദ്യങ്ങള് ഉള്പ്പെടെ ചോദിച്ച്...
അയോധ്യയിലെ ബാബരി മസ്ജിദ്-രാമജന്മ ഭൂമി തര്ക്ക വിഷയത്തില് കോടതിക്ക് പുറത്ത് മധ്യസ്ഥതയ്ക്ക് തയാറാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. രാമക്ഷേത്രം, ബാബറി മസ്ദിജ് കേസുകള് പരിഗണിക്കവേയാണ് കോടതി മധ്യസ്ഥതയ്ക്ക് തയാറാണോ എന്ന് ആരാഞ്ഞത്. ‘വിഷയം മതപരവും വൈകാരികവുമാണ്....
തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയെക്കുറിച്ചുള്ള വൈദ്യുതി മന്ത്രി എം.എം മണിയുടെ പരാമര്ശങ്ങള്ക്കെതിരെ സി.പി.ഐ രംഗത്ത്. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന പദ്ധതിക്ക് വേണ്ടി ആരും ഹാലിളക്കേണ്ടെന്ന് സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു പറഞ്ഞു. അതിരപ്പിള്ളി നടപ്പാക്കാന്...
മുംബൈ: മഠം നടത്തുന്ന പോലയല്ല ഉത്തര്പ്രദേശില് ഭരണം നടത്തേണ്ടതെന്ന് ശിവസേന. ശിവസേന മുഖപത്രത്തിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ബിജെപി നേതൃത്വത്തെയും ശിവസേന രൂക്ഷമായ ഭാഷയില് വിമര്ശിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില് ഉപമുഖ്യമന്ത്രി സ്ഥാനം ഒഴിവാക്കുകയും യു.പിയില് നടപ്പാക്കുകയും ചെയ്ത...
ന്യൂഡല്ഹി: കേന്ദ്ര സര്ക്കാര് അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള് മാറ്റി എടുക്കാന് ഇനിയൊരു അവസരം കൂടി ജനങ്ങള്ക്ക് നല്കുമോയെന്ന കാര്യത്തില് രണ്ടാഴ്ച്ചക്കുള്ളില് കേന്ദ്രസര്ക്കാര് തീരുമാനം അറിയിക്കണമെന്ന് സുപ്രീംകോടതി. ഡിസംബറിമന് ശേഷം പഴയ നോട്ടുകള് മാറ്റി...
ന്യൂഡല്ഹി: എസ്.ബി.ടി-എസ്.ബി.ഐ ലയനം ഏപ്രില് ഒന്നിന് യാഥാര്ത്ഥ്യമാവുന്നതോടെ എസ്.ബി.ഐയുടെ 47 ശതമാനം അസോസിയേറ്റ് ബാങ്ക് ഓഫീസുകള്ക്കും താഴ് വീഴും. അസോസിയേറ്റ് ബാങ്കുകളുടെ അഞ്ച് ഹെഡ് ഓഫീസുകളില് മൂന്നെണ്ണം അടച്ചു പൂട്ടും. 27 മേഖലാ ഓഫീസുകള്, 81...
ന്യൂഡല്ഹി: ബാബരി മസ്ജിദ്-രാമജന്മഭൂമി തര്ക്കത്തിന് കോടതിക്ക് പുറത്ത് സമവായമാകാം എന്ന നിര്ദേശത്തെ അംഗീകരിക്കാനാവില്ലെന്ന് ബാബരി മസ്ജിദ് ആക്ഷന് കമ്മിറ്റിയും സുന്നി വഖഫ് ബോര്ഡും വ്യക്തമാക്കി. അതേസമയം നിര്ദേശത്തെ സ്വാഗതം ചെയ്ത് ബി.ജെ.പി, ആര്.എസ്.എസ്, വി.എച്ച്.പി തുടങ്ങിയ...
ന്യൂഡല്ഹി: ബാബരി മസ്ജിദ്-രാമജന്മഭൂമി തര്ക്കം പരിഹരിക്കാന് സുപ്രീംകോടതി തന്നെ അന്തിമവിധിയുമായി മുന്നോട്ടുവരണമെന്ന് മുസ്്ലിംലീഗ് അഖിലേന്ത്യാ ഓര്ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര് എം.പി. തര്ക്കം പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കാമെന്ന ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാറിന്റെ അഭിപ്രായത്തോട്...
തിരുവനന്തപുരം: ലോ അക്കാദമിക്ക് സര്ക്കാര് പതിച്ചുനല്കിയ ഭൂമിയില് വിദ്യാഭ്യാസ ആവശ്യത്തിനായി ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്ജി വിജിലന്സ് പ്രത്യേക കോടതി തള്ളി. സര്ക്കാര് ഭൂമി പതിച്ചുനല്കിയതിനെ ചോദ്യം ചെയ്തും സര്ക്കാറിന് നഷ്ടമായ കോടിക്കണക്കിന്...
വാഷിങ്ടണ്: മുസ്്ലിമായതിന്റെ പേരില് മുന് പൊലീസ് മേധാവിയെയും അമേരിക്കയിലെ വിമാനത്താവളത്തില് തടഞ്ഞുവെച്ചു. ഹസന് അദന് എന്ന മുന് പൊലീസ് മേധാവിക്കാണ് ദുരനുഭവമുണ്ടായത്. പാരിസില് മാതാവിന്റെ 80-ാം പിറന്നാള് ആഘോഷിച്ച് തിരിച്ചെത്തിയ അദ്ദേഹത്തെ ജോണ് എഫ് കെന്നഡി...