കാസര്‍കോഡ്: കാസര്‍കോഡ് ചുരിയില്‍ മദ്രസ അധ്യാപകനെ വെട്ടിക്കൊന്നു. കുടക് സ്വദേശി റിയാസ്(30)ആണ് കൊല്ലപ്പെട്ടത്. രാത്രി ഒരു മണിയോടെയാണ് സംഭവം. ചൂരി പഴയ പള്ളിയോട് ചേര്‍ന്നുള്ള പള്ളിയില്‍ കിടന്നുറങ്ങുകയായിരുന്ന റിയാസിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊല്ലുകയായിരുന്നു. അടുത്തുള്ളവര്‍ ബഹളം...
മലപ്പുറം: ഉപ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ മലപ്പുറത്ത് പ്രചാരണാരവം മുഴങ്ങി. കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളെ അതിജീവിക്കാന്‍ യു.ഡി.എഫിന്റെ വിജയം അനിവാര്യമാണെന്ന് വിളിച്ചോതിയ തെരഞ്ഞെടുപ്പ് കണ്വന്ഷന് മലപ്പുറത്തിന്റെ മണ്ണില്‍ പുതിയ മുന്നേറ്റം തീര്‍ത്തു. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട്...
ലക്നോ: യു.പി മുഖ്യമന്ത്രിയായി തീവ്ര ഹിന്ദുത്വവാദിയായ യോഗി ആദിത്യനാഥിനെ നിയമിക്കാന്‍ ചരടുവലിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും തന്നെയെന്ന് റിപ്പോര്‍ട്ട്. യു.പിയില്‍ ബി.ജെ. പി അധികാരത്തിലെത്തിയാല്‍ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കുന്നതിനുള്ള നീക്കം...
ന്യൂഡല്‍ഹി: ബി.ജെ.പി ഭരണത്തിലെത്തിയ ഉത്തര്‍പ്രദേശിന്റെ സമ്പൂര്‍ണ നിയന്ത്രണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് ഏറ്റെടുക്കും. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഐ. എ.എസ് ഉദ്യോഗസ്ഥനായ നൃപേന്ദ്രമിശ്ര ആണ് കേന്ദ്രവും യു. പിയും തമ്മിലുള്ള ബന്ധങ്ങള്‍ക്ക് ഇടനില വഹിക്കുക. നരേന്ദ്ര...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി നിയമിതനായ യോഗി ആദിത്യനാഥിനെ തീവ്ര മുസ്ലിം വിരുദ്ധനെന്ന് വിശേഷിപ്പിച്ച് വിദേശ മാധ്യമങ്ങളും. ‘ദ ഗാര്ഡിയന്, ന്യുയോര്‍ക്ക് ടൈംസ്’ എന്നീ പ്രമുഖ മാധ്യമങ്ങളാണ് ആദിത്യനാഥിനെ വിമര്‍ശിച്ച് ലേഖനങ്ങളെഴുതിയത്. ഏഴു രാജ്യങ്ങളിലെ മുസ്ലിംകളുടെ യാത്ര...
ലോകത്ത് സന്തുഷ്ട ജീവിതം നയിക്കാന്‍ ഏറ്റവും അനുയോജ്യമായ രാജ്യം നോര്‍വയെന്ന് യു.എന്‍ റിപ്പോര്‍ട്ട. 2016 ല്‍ മൂന്നാം സ്ഥാനത്തായിരുന്നു നോര്‍വെ. ഐസ്ലാന്‍ഡ്, സ്വിസര്‍ലാന്‍ഡ്, ഫിന്‍ലാന്‍ഡ്, എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ചില്‍ ഇടം നേടിയ മറ്റു രാജ്യങ്ങള്‍....
സാക്കിര്‍ നായിക്ക് നേതൃത്വം ന്ല്കുന്ന ഇസ്ലാമിക റസര്‍ച്ച് ഫൗണ്ടേഷന്റെയും അനുബന്ധ സ്ഥാപനങ്ങളുടെനയും 18.37 കോടി വിലമതിക്കുന്ന സ്വത്ത് കേന്ദ്ര ഏജന്‍സിയായ എന്ഫോര്സ്മെന്റ് ഡയക്ടറേറ്റ് കണ്ടുകെട്ടി. 68 ലക്ഷം വിലമതിക്കുന്ന എം.എസ് ഹാര്‍മണി മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തീവ്ര മുസ്ലിം വിരുദ്ധനെന്ന് വിദേശ മാധ്യമങ്ങള്‍. ദ ഗാര്ഡിയന്, ന്യുയോര്‍ക്ക് ടൈംസ് എന്നീ മാധ്യമങ്ങളാണ് ആദിത്യനാഥിനെ വിമര്‍ശിച്ച് ലേഖനങ്ങളെഴുതിയത്. ഏഴു രാജ്യങ്ങളിലെ മുസ്ലീംകളുടെ യാത്ര നിരോധിച്ച യുഎസ് പ്രസിഡന്റ്...
ന്യൂഡല്‍ഹി: ഫ്രഞ്ച് തത്വചിന്തകന്‍ നോസ്ട്രഡാമസ് പ്രവചിച്ച നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വാദവുമായി ബി.ജെ.പി ലോക്സഭാംഗം കിരിത് സോമയ്യ. ലോക്സഭയിലാണ് അദ്ദേഹം വിചിത്ര വാദമുന്നയിച്ചെന്നതാണ് ഏറെ ശ്രദ്ധേയം. ‘കിഴക്കു നിന്നൊരു നേതാവ് ഉദയം ചെയ്യുമെന്നും അദ്ദേഹം...
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരമേറ്റതോടെ തെരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമോ എന്നാണ് രാജ്യം ആകാശയോടെ ഉറ്റുനോക്കുന്നത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രാധാനപ്പെട്ടതായിരുന്നു അറവു ശാലകള്‍ അടച്ചുപൂട്ടുന്നത്. ഫലപ്രഖ്യാനപം നടത്തുന്ന മാര്‍ച്ച് 12ാം തിയ്യതിയോടെ സംസ്ഥാനത്തെ മുഴുവന്‍...