കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതികളെ അറസ്റ്റുചെയ്യുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് മാതാപിതാക്കള്‍ അനിശ്ചിതകാല നിരാഹാര സമരത്തിനൊരുങ്ങുന്നു. ഈ മാസം 27 മുതല്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ ഓഫിസിന് മുന്നില്‍ ജിഷ്ണുവിന്റെ അച്ഛനും അമ്മയും നിരാഹാരം ആരംഭിക്കും....
ന്യൂനപക്ഷ വകുപ്പില്‍ ചട്ടങ്ങള്‍ മറികടന്ന് നൂറോളം പേര്‍ക്ക് അനധികൃത നിയമനം. ന്യൂനപക്ഷ ഡയറക്ടറേറ്റ്, ന്യൂനപക്ഷ ധനകാര്യ കോര്പറേഷന്, കോച്ചിംഗ് സെന്ററുകള്‍, ന്യൂനപക്ഷ കമ്മീഷന് എന്നീ സ്ഥാപനങ്ങളിലേക്ക് നടത്തിയ നിയമനങ്ങളിലാണ് വന്‍ ക്രമക്കേടുകള്‍ നടന്നിട്ടുള്ളത്. ഉദ്യോഗാര്‍ത്ഥികളുടെ പട്ടിക...
കൊണ്ടോട്ടി:സംസ്ഥാന ഹജ്ജ് കമ്മറ്റി വഴി ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള നറുക്കെടുപ്പ് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടന്നു.അവസരം ലഭിച്ച 11197 പേരില്‍ നാലാം വര്‍ഷ അപേക്ഷകരില്‍ 367 പേരെയാണ് നറുക്കെടുപ്പ് വഴി കണ്ടെത്തിയത്. പുറമെ വെയ്റ്റിംഗ്...
ബെര്‍ലിന്‍: തുര്‍ക്കി ഭരണകൂടത്തെ പ്രകോപിപ്പിച്ച് ജര്‍മന്‍ നഗരമായ ഫ്രാങ്ക്ഫര്‍ട്ടില്‍ കുര്‍ദിഷ് റാലി. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെതിരായ റാലിയില്‍ മുപ്പതിനായിരത്തോളം കുര്‍ദുകള്‍ പങ്കെടുത്തു. ഹിതപരിശോധനയുടെ പ്രചാരണ പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ജര്‍മന്‍ ഭരണകൂടം കുര്‍ദുകള്‍ക്ക് റാലി...
നസോള്: അന്താരാഷ്ട്ര രോഷം നിലനില്‍ക്കുമ്പോഴും ഉത്തരകൊറിയ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കുന്നില്ല. പുതിയ ഇനം റോക്കറ്റ് എന്‍ജിനാണ് രാജ്യം ഇന്നലെ പരീക്ഷിച്ചത്. ബഹിരാകാശ പദ്ധതിയിലെ വിപ്ലവകരമായ വഴിത്തിരിവെന്നാണ് പരീക്ഷണത്തെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ വിശേഷിപ്പിച്ചത്. സോഹേയിലെ...
വാര്‍ത്താ മാധ്യമങ്ങള്‍ നിറയെ ഇപ്പോള്‍ പീഡനങ്ങളാണ്. രാവിലെ പത്രം വായിക്കാനെടുക്കുമ്പോള്‍ വായനക്കാരന്റെ മുഖത്ത് ഭീതിയാണ്. ഒന്നാം പേജില്‍ വലിയ തലക്കെട്ടില്‍ നാടിനെ നടക്കുന്ന അതിക്രമങ്ങളായി മാറരുതേ എന്ന പ്രാര്‍ത്ഥനയിലാണ് ശരാശരി വായനക്കാരന് രാവിലെ പത്രങ്ങളെ സമീപിക്കുന്നത്....
ഓരോരോ യുഗങ്ങളിലും ഓരോരോ പിറവികളുണ്ടെന്നാണല്ലോ പൊതുവെ വിശ്വാസം. കലിയുഗത്തില്‍ എല്ലാം കലക്കിക്കൊണ്ട് കല്‍ക്കി വരുമെന്നു കേട്ടിട്ടുണ്ടെങ്കിലും, ഏതാണ്ട് തല്ലിപ്പൊളി യുഗത്തിന്റെ തുടക്കമായെന്നാണ് യു.പി തെരഞ്ഞെടുപ്പും പിന്നാലെ വന്ന ആദിത്യനാഥിന്റെ മുഖ്യമന്ത്രി സ്ഥാനവും പറയാതെ പറഞ്ഞു വെക്കുന്നത്....
കോട്ടയം:നഗര പരിസ്ഥിതിയുടെ ആരോഗ്യസൂചകമായി വിശേഷിപ്പിക്കപ്പെടുന്ന അങ്ങാടിക്കുരുവികള്‍ അതിവേഗം ഇല്ലാതാകുന്നു.ലോക അങ്ങാടിക്കുരുവി ദിനത്തോടനുബന്ധിച്ച് ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സ് കോട്ടയം, കൊച്ചി നഗരങ്ങളില്‍ നടത്തിയ സര്‍വേയിലാണ് ഇത് വ്യക്തമായത്. 2012 മുതല്‍ സംഘടന ഈ നഗരങ്ങളില്‍...
തിരുവനന്തപുരം: സൈബര്‍ സുരക്ഷ വിഷയത്തില്‍ കേരള പൊലീസിന്റെ പേരില്‍ സംഘടിപ്പിച്ച കൊക്കൂണ്‍ അന്താരാഷ്ട്ര സമ്മേളനത്തില്‍ വന്‍ക്രമക്കേടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. 2016ല്‍ കൊല്ലത്ത് നടന്ന കൊക്കൂണ്‍ അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ കോണ്‍ഫറന്‍സിന്റെ നടത്തിപ്പില്‍ ധൂര്‍ത്തും പാഴ്ച്ചെലവുമുണ്ടായതായി തിരുവനന്തപുരം...
ഇടത് പക്ഷത്തിന്റെ സ്ഥാനാര്‍ഥി നിര്‍ണയവും തുടര്‍ന്നുണ്ടായ കോടിയേരിയുടെ പ്രസ്താവനയും കൂടുതല്‍ വിവാദങ്ങളിലേക്ക്. മലപ്പുറത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് സര്‍ക്കാറിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞ കോടിയേരിയുടെ പ്രസ്താവന അനവസരത്തിലായിരുന്നെന്നാണ് നേതാക്കളും പ്രവര്‍ത്തകരും ഒന്നടങ്കം പറയുന്നത്. തുടക്കം മുതല്‍ തന്നെ വിവാദക്കുരിക്കിലായ...