പെണ്‍കുട്ടികള്‍ക്ക് നേരെ തുടര്‍ച്ചയായി പീഢനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ സുരക്ഷ സംബന്ധിച്ചുള്ള ആശങ്ക അറിയിച്ച് മുഖ്യമന്ത്രിക്ക് ഏഴാം ക്ലാസുകാരിയുടെ കത്ത്. സമൂഹത്തില്‍ തന്നെപ്പോലെയുള്ള പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്ന് അനന്തര കത്തില്‍ പറയുന്നു. അടുത്തിടെ വാളയാറില്‍ രണ്ടു പെണ്‍കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍...
ന്യൂഡല്‍ഹി: എസ്ബിഐയിലേക്ക് എസ്ബിടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളുടെ ലയനം ഏപ്രില്‍ ഒന്നിന് യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യത്തുടനീളം അസോസിയേറ്റ് ബാങ്കുകളുടെ അമ്പതു ശതമാനത്തോളം ശാഖകള്‍ അടച്ചുപൂട്ടും. അസോസിയേറ്റ് ബാങ്കുകളുടെ അഞ്ച് ഹെഡ് ഓഫീസുകളില്‍ മൂന്നെണ്ണമാണ് അടക്കുക. കൂടാതെ 27...
വാഷിങ്ടണ്‍: അമേരിക്കയില്‍ വിമാന യാത്രക്കൊപ്പം ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതിന് വിലക്ക്. ഗള്‍ഫ് രാജ്യങ്ങളുള്‍പ്പെടെ എട്ടിടങ്ങളിലാണ് നിന്ന് എത്തുന്നവര്‍ക്കാണ് നിരോധനം. ലാപ്ടോപ്പ്, ഐപാഡ്, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകുന്നതിന് തടസ്സമില്ലെന്നാണ്...
കോട്ടയം: പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ പ്രതി നരേന്ദ്ര കുമാറിന് വധശിക്ഷ വിധിച്ചു. കോട്ടയം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയാണ് നരേന്ദ്രകുമാറിന് വധശിക്ഷ വിധിച്ചത്. വധശിക്ഷക്കു പുറമെ ഇരട്ട ജീവപര്യന്തവും ഏഴു വര്‍ഷം തടവും ശിക്ഷ വിധിച്ച കോടതി ബന്ധുക്കള്‍ക്ക്...
തിരുവനന്തപുരം: യു.ഡി.എഫിലേക്കുള്ള ഉമ്മന്‍ചാണ്ടിയുടേയും രമേഷ് ചെന്നിത്തലയുടേയും ക്ഷണത്തില്‍ പ്രതികരണവുമായി കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി. യു.ഡി.എഫിലേക്കുള്ള തിരിച്ചുവിളിക്ക് നന്ദിയുണ്ടെന്ന് മാണി തിരുവനന്തപുരത്ത് പറഞ്ഞു. മലപ്പുറത്ത് ലോക്സഭാഉപതെരഞ്ഞെടുപ്പില് മുസ്ലിം ലീഗിന് പിന്തുണ നല്‍കിയത് പാര്‍ട്ടിയുടെ വ്യക്തിപരമായ...
ശരീഫ് കരിപ്പൊടി കാസര്‍കോട്: ടൗണ്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ പഴയ ചൂരി ഇസത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനും ജുമാ മസ്ജിദ് മുഅദ്ദിനുമായ സുള്ള്യയിലെ റിയാസിനെ (28) കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് മണ്ഡലത്തില്‍ മുസ്ലിം ലീഗ്...
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസ് കോടതിക്കു പുറത്ത് ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് സുപ്രീംകോടതി. ഇരുവിഭാഗവും കോടതിക്ക് പുറത്ത് ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കണമെന്നും അതിന് മധ്യസ്ഥത വഹിക്കാമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ് കഹാര്‍ പറഞ്ഞു. അയോധ്യയില്‍...
തിരുവനന്തപുരം: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയേയും ഏ.കെ ആന്റണിയേയും വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സി.ആര് മഹേഷ് രംഗത്ത്. പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാന്‍ കഴിയില്ലെങ്കില്‍ രാഹുല്‍ഗാന്ധിയോട് പദവി ഒഴിയണമെന്നും ഏ.കെ ആന്റണി മൗനിബാബയായി തുടരുകയാണെന്നും മഹേഷ്...
മലപ്പുറം: കേരളകോണ്‍ഗ്രസ് യു.ഡി.എഫിലേക്ക് മടങ്ങിവരണമെന്ന ആവശ്യവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തലയും രംഗത്ത്. മാണി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് മനോരമ ന്യൂസ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പറഞ്ഞു. കേരള കോണ്‍ഗ്രസ് യു.ഡി.എഫിന്റെ അവിഭാജ്യഘടകമാണ്.യു.ഡി.എഫിനൊപ്പം...
ചെന്നൈ: തമിഴ് താരം ധനുഷ് മകനാണെന്ന വാദവുമായി എത്തിയ കേസ് പുതിയ വഴിത്തിരിവിലേക്ക്. ധനുഷിന്റെ ശരീരത്തിലുള്ള അടയാളങ്ങള്‍ കണ്ടെത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ശരീരത്തിലെ മറുക് ലേസര്‍ ചികിത്സയിലൂടെ മായ്ക്കാന്‍ ശ്രമിച്ചതായി കണ്ടെത്തി. ധനുഷ് തങ്ങളുടെ...