ന്യൂഡല്‍ഹി: പാകിസ്താനിനെ ലാഹോറില്‍ വെച്ച് . ഡല്‍ഹി ഹസ്റാത് നിസാമുദ്ദീന്‍ ദര്‍ഗയിലെ പുരോഹിരായ സൈദ് ആസിഫ് അലി നിസാമി മരുമകന് നിസാം അലി നിലാമി എന്നിവര്‍ ഇന്ന് രാവിലെയാണ് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. മാര്‍ച്ച് 8ന് പാക്കിസ്താനിലേക്ക്...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വഴി കൃത്രിമത്വം നടത്തിയെന്ന ആരോപണത്തെ വിടാതെ ബി.എസ്.പി. വിഷയം കോടതിയിലേക്ക് എത്തിക്കാനുള്ള തീരുമാനവുമായി ബഹുജന്‍ സമാജ്വാദി പാര്‍ട്ടി മുന്നോട്ട് പോകുന്നത്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. വിജയിച്ചത് വോട്ടിങ് മെഷീനില്‍...
ലക്നൗ: ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ചോദ്യം പോസ്റ്ററായി രംഗത്ത്. യു.പിയില്‍ കോണ്‍ഗ്രസിനുവേണ്ടി അണിയറയില്‍ ചുക്കാന്‍ പിടിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനെ കാണാനില്ലെന്ന ചോദ്യമാണ്...
തൃശൂര്‍: ലക്കിടി കോളേജിലെ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി.കൃഷ്ണദാസ് അറസ്റ്റിലായി. നെഹ്റു ഗ്രൂപ്പിന്റെ കീഴിലുള്ള ലക്കിടി ജവഹര്‍ലാല്‍ കോളേജിലെ വിദ്യാര്‍ത്ഥി ഷൗക്കത്തലിയെ മര്‍ദ്ദിച്ച കേസിലാണ് നടപടി. തൃശൂര്‍ റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള...
തൃശൂര്‍: അതിരപ്പള്ളി പദ്ധതി വിഷയത്തില്‍ പരാമര്‍ശവുമായി വൈദ്യുതി മന്ത്രി എം.എം.മണി. വനം നഷ്ടപ്പെടുന്നത് വലിയ കാര്യമൊന്നുമല്ലെന്ന് മണി പറഞ്ഞു. അതിരപ്പള്ളി വൈദ്യുതി പദ്ധതിയില്‍ നിന്ന് പിറകോട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പദ്ധതിയില്‍ നിന്ന് പിറകോട്ടില്ല. എന്നാല്‍ നടപ്പിലാക്കണമെന്ന...
ഐഡിയയില്‍ ലയിക്കാന്‍ തീരുമാനിച്ച് രാജ്യത്തെ ടെലികോം രംഗത്തെ പ്രമുഖ കമ്പനിയായ വോഡഫോണ്‍ രംഗത്ത്. വോഡഫോണിന് നേരിടേണ്ടി വന്ന കനത്ത നഷ്ടമാണ് അവരെ ഐഡിയയില്‍ ലയിക്കാന്‍ പ്രേരിപ്പിച്ചത്. ജിയോ ഉയര്‍ത്തിയ വെല്ലുവിളി മറികടക്കാന്‍ ഇതല്ലാതെ മറ്റൊരു വഴിയുമില്ലെന്ന്...
ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മലപ്പുറത്തെ ലോക് സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി വെള്ളാപ്പള്ളി എത്തിയിരിക്കുന്നത്. മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് എന്‍.ഡി.എ മുന്നണിയില്‍ ആലോചിക്കാതെയാണെന്ന് അദ്ദേഹം...
അലഹബാദ്: ഉത്തര്‍പ്രദേശില്‍ ബി.എസ്.പി നേതാവ് മുഹമ്മദ് ഷാമി(60)കൊല്ലപ്പെട്ടു. ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിവെച്ചുകൊല്ലുകയായിരുന്നു. മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് മണിക്കൂറുകള്‍ക്കുശേഷമാണ് മുഹമ്മദ് ഷാമിയുടെ കൊലപാതകം. അലഹബാദിലെ മൗ ഐമയില്‍ വെച്ച് ഇന്നലെ രാത്രിയിലാണ് സംഭവം....
‘മോനേ മോഹന്‍ലാലേ, എനിക്ക് ഭയങ്കര ഇഷ്ടവാ, ഇവിടെ നൂറ് അമ്മമാരുണ്ട്, വരുവോ ഒന്ന് കാണാന്‍, തിരുവനന്തപുരത്ത് വീട്ടില്‍ വരുമ്പോള്‍ ഒന്ന് വന്നുകാണുവോ’.. മാതൃത്വത്തിന്റെ സ്നേഹവും വാല്സല്യവും നിറഞ്ഞ ആ വിളിയെത്തിയത് തിരുവനന്തപുരം ശ്രീകാര്യത്ത് കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന...
മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മലപ്പുറം കളക്ടര്‍ അമിത് മീണക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍,...