സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വെട്ടിക്കുറച്ച ഭക്ഷ്യധാന്യം പുന:സ്ഥാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതോടെ കേരളം ചരിത്രത്തിലെ ഏറ്റവും വലിയ റേഷന്‍ ക്ഷാമത്തിലേക്ക്. പൊതുവിപണിയില്‍ രൂക്ഷമായ വിലക്കയറ്റവും റേഷന്‍ കടകളില്‍ അരി കിട്ടാത്ത സാഹചര്യവും നിലനില്‍ക്കെയാണ് കേന്ദ്രത്തിന്റെ ഇരുട്ടടി. അരി...
അഹമ്മദാബാദ്: ഗോവധവും കന്നുകാലികളെ കടത്തുന്നതിനും ജീവപര്യന്തം തടവ് ശിക്ഷ നല്കുന്ന രൂപത്തില്‍ കടുത്ത നിയമം കൊണ്ടുവരാന്‍ ഗുജറാത്ത് സര്‍ക്കാറിന്റെ തീരുമാനം. കന്നുകാലികളെ സംരക്ഷിക്കുന്നതിനെന്ന പേരിലാണ് ഏറ്റവും കഠിനമായ ശിക്ഷ ഗോവധത്തിനും കാലിക്കടത്തിനും ഏര്‍പ്പടുത്തുന്നത്. നിയമസഭയില്‍ ഇതു...
തമിഴ് ചലച്ചിത്രതാരം ധനുഷ് മലയാളത്തിലേക്ക് തിരിച്ചുവരുന്നു. അഭിനേതാവായല്ല, നിര്‍മാതാവായാണ് ഇത്തവണ ധനുഷ് എത്തുന്നത്. മുമ്പ് മമ്മൂട്ടിയും ദിലീപും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്ന ചിത്രത്തില്‍ ധനുഷ് അതിഥി വേഷത്തിലെത്തിയ ശേഷം മലയാളത്തിലേക്കുള്ള...
ബീജിങ്: ലോകത്തിന് തലവേദനയായി പുകഞ്ഞുകൊണ്ടിരിക്കുന്ന ഉത്തര കൊറിയന്‍ വിഷയത്തില്‍ സംയമനം പാലിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സനോട് ആവശ്യപ്പെട്ടു. കിഴക്കനേഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി ചൈനയിലെത്തിയ ടില്ലേഴ്സനുമായി ചര്‍ച്ച...
കൊച്ചി: ലാവ്ലിന് കേസില്‍ വാദിയെ പ്രതിയാക്കി ഹൈക്കോടതിയില്‍ പിണറായി വിജയന്റെ അഭിഭാഷകന്റെ വാദം. ലാവ്ലിന് കേസ് സി.ബി.ഐ പിണറായി വിജയനെതിരെ കെട്ടിച്ചമച്ചതാണെന്നും, പിണറായി വിജയനെതിരെ സി.ബി.ഐ കണ്ടെത്തിയ വസ്തുതകളും പരാമര്‍ശങ്ങളും ശുദ്ധ അസംബന്ധമാണെന്നും പിണറായി വിജയന്റെ...
ഐസിസ് തീവ്രവാദികളില്‍ നിന്ന് അല്‍ത്വാഫ്, അല്‍ ഖുറ് നഗരങ്ങള്‍ ഇറാഖ് സേന പിടിച്ചെടുത്തു. ഈ നഗരങ്ങള്‍ പൗരന്മാര്ക്ക് തുറന്നു കൊടുക്കുമെന്നും സുരക്ഷിതത്വമുള്ള ജീവിതം ഉറപ്പുവരുത്തുമെന്നും ഇറാഖ് പോലീസ് മേധാവി അഹ്മദ് അദേല്‍ പറഞ്ഞു. അടുത്ത കാലത്തായി...
സുക്ര: ലോകത്തെ ഏറ്റവും ആരോഗ്യമുള്ള ഹൃദയങ്ങളുടെ ഉടമകള്‍ ബൊളീവിയയിലെ ചീമെനെ ഗോത്രവര്‍ഗക്കാരാണെന്ന് ഗവേഷകര്‍. പ്രായാധിക്യം പോലും അവരുടെ ഹൃദയത്തെ ബാധിക്കില്ല. കൊഴുപ്പടിഞ്ഞ് ഹൃദയധമനി ബ്ലോക്കുള്ളവര്‍ ചീമെനെ വര്‍ഗക്കാരില്‍ ഇല്ലെന്ന് തന്നെ പറയാമെന്ന് ലാന്‍സെറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച...
ന്യൂഡല്‍ഹി: സ്വഛ്ഭാരത് അഭിയാന്റെ കീഴീല്‍ രാജ്യത്തെ ഒരുലക്ഷത്തോള മദ്രസകളില്‍ മോദി സര്‍ക്കാര്‍ ശൗചാലയം പണിയുമെന്ന് കേന്ദ്രമന്ത്രി മുഖ്ദാര്‍ അബ്ബാസ് നഖ്വി. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. സാര്‍വ്വത്രികമായ ശുചിത്വം ലക്ഷ്യമിട്ടാണ് 2014 ഒക്ടോബര്‍...
കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും പുലിയിറങ്ങിയതായ നാട്ടുകാരുടെ ആരോപണത്തിന് വനം വകുപ്പിന്റെ സ്ഥിരീകരണം. പുലിയിറങ്ങിയതായി നാട്ടുകാര്‍ അറിയിച്ച സ്ഥലങ്ങളിലെ കാല്‍പ്പാടുകള്‍ പരിശോധിച്ചാണ് പുലിയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചത്. പള്ളിയാംമൂലയില്‍ കഴിഞ്ഞ ദിവസം രണ്ട് പശുക്കളെ കൊന്നതും പുലി...
ആലപ്പുഴ: ക്ഷോത്രോത്സവത്തിനിടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതി സ്വന്തം പാര്ട്ടിക്കാരന് തന്നെ. ആലപ്പുഴ വലിയകുളം തൈപ്പറമ്പില്‍ മുഹ്സിന് (19) കൊല്ലപ്പെട്ട കേസിലാണ് ഡിവൈഎഫ്ഐകാരനായ ആലപ്പുഴ ഇ.എസ്.എ വാര്‍ഡ് തൈപറമ്പ് വീട്ടില്‍ സി.ആര് അനന്ദുവിനെ...