മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഇടത് മുന്നണിയില്‍ ആശയക്കുഴപ്പം രൂക്ഷം. സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ആരെ സ്ഥാനാര്‍ത്ഥിയാക്കണം എന്നതിനെ കുറിച്ച് ഇതു വരെ തീരുമാനമായിട്ടില്ല. പ്രമുഖരാരും സ്ഥാനാര്‍ഥിത്വം ഏറ്റെടുത്ത് മുന്നോട്ട് വന്നിട്ടുമില്ല. സ്ഥാനാര്‍ഥി...
ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചുരിക്ക് നാഗ്പൂര്‍ സര്വ്വകലാശാലയിലെത്തുന്നതിന് വിലക്ക്. ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും ഭീഷണിയെത്തുടര്‍ന്നാണ് നടപടിയെന്നാണ് സംഘാടകര്‍ നല്കുന്ന വിശദീകരണം. ഇതേത്തുടര്‍ന്ന് യെച്ചൂരി ഇന്നു സര്‍വകലാശാലയില്‍ നടത്തേണ്ടിയിരുന്ന പ്രഭാഷണം വൈസ് ചാന്‍സലര്‍ ഇടപ്പെട്ട് താല്കാലികമായി...
താനൂര്‍: സംസ്ഥാനത്തുടനീളം കാമ്പസുകളില്‍ എസ്എഫ്ഐയെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം താനൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫിനെതിരെയും പിണറായി രൂക്ഷ വിമര്‍ശനമുന്നയിച്ചു. കാമ്പസുകളില്‍ മറ്റു...
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് ത്രിവേന്ദ്ര സിങ് റാവത് മുഖ്യമന്ത്രിയാകും. ഇന്നാണ് സത്യപ്രതിജ്ഞ. ഇന്നലെ തലസ്ഥാനത്തു നടന്ന ബി.ജെ.പി എം.എല്‍.എമാരുടെ യോഗം സിങിനെ സഭയിലെ കക്ഷി നേതാവായി തെരഞ്ഞെടുത്തു. കേന്ദ്രനിരീക്ഷകന്മാരായ സരോജ് പാണ്ഡേ, നരേന്ദ്രതോമര്‍...
ലുഖ്മാന് മമ്പാട് ജനാധിപത്യം സാധ്യതകളുടെ കലയാണെങ്കില്‍ മനുഷ്യ കുലത്തിന്റെ ബൗദ്ധിക വികാസത്തിന്റെ വിശ്വാസ പ്രഖ്യാപനവുമാണത്. നല്ലതിനെ വേര്‍തിരിച്ചറിയാന്‍ മനുഷ്യനുള്ള വകതിരിവിന്റെ ആധികാരികതയിലെ ആത്മവിശ്വാസം. നരേന്ദ്രമോദി ഇന്ദ്രപ്രസ്ഥത്തില്‍ അധികാരത്തിലേറിയത് 70 ശതമാനം സീറ്റുകളുടെ പിന്തുണയോടെയാണ്. എന്നാല്‍, 31...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നാരദാ ന്യൂസ് നടത്തിയ സ്റ്റിങ് ഓപ്പറേഷനുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. 72 മണിക്കൂറിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി എഫ്.ഐ.ആര് സമര്‍പ്പിക്കണമെന്നും ആക്ടിങ് ചീഫ്...
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകനെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ യുവാവിന് മദ്രാസ് ഹൈക്കോടതിയുടെ ശകാരം. ജയയുടെയും തെലുങ്ക് സിനിമാതാരം ശോഭന്‍ ബാബുവിന്റെയും മകനാണ് താനെന്ന് അവകാശപ്പെട്ട് ജെ. കൃഷ്ണമൂര്‍ത്തി സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്നു...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും പാക്കിസ്താനിലേക്ക് പോയ സൂഫി പുരോഹിതന്മാര് ലാഹോറില്‍നിന്നും കാണാതായ സംഭവത്തില്‍ ഇന്ത്യ വിശദീകരണം തേടി. കാണാതായവരെ സംബന്ധിച്ച് എത്രയും വേഗത്തില്‍ നടപടിയുണ്ടാവണമെന്നും അവരെ തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ പാക്...
ഇടതു സര്‍ക്കാറിന്റെ മദ്യനയ പ്രഖ്യാപനം മലപ്പുറം ഉപതെരഞ്ഞെടുപ്പിനു ശേഷം മതി എന്ന മന്ത്രിസഭാ തീരുമാനം ആശങ്കാജനകവും അതിലേറെ ദുരൂഹത നിറഞ്ഞതുമാണ്. ഏപ്രില്‍ ഒന്നിനു പ്രഖ്യാപിക്കേണ്ട പുതിയ മദ്യനയം 12നു ശേഷത്തേക്കു മാറ്റിവച്ചത് സര്‍ക്കാറിന്റെ നിഗൂഢത മറച്ചുവക്കാനെന്ന...
മലപ്പുറം: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അപൂര്‍വ ഗ്രന്ഥശേഖരം പറപ്പൂര് സബീലുല്‍ ഹിദായ ഇസ്ലാമിക് കോളേജ് ലൈബ്രറിയിലേക്ക് ഇന്ന് കൈമാറും. കോട്ടക്കല്‍ പറപ്പൂര് കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ സയ്യിദ് ബഷീറലി ശിഹാബ്...