ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപിത യാത്രാ നിയന്ത്രണ നിയമങ്ങള്‍ കര്‍ക്കശമാക്കി അമേരിക്ക. സുരക്ഷാ കാരണങ്ങളുടെ പേരില്‍ എട്ടു മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളില്‍ ഇലക്ട്രോണിക് ഉപകരങ്ങള്‍ നിരോധിക്കുമെന്നാണ് അമേരിക്കയുടെ പുതിയ പ്രഖ്യാപനം. കാമറ, ടാബ്ലെറ്റ്, ലാപടോപ് പോലോത്ത...
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്ത ആദിത്യനാഥ് ‘എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടേയും വികാസം’ പാലിക്കുമെന്ന് ലോക്സഭയില്‍ പറഞ്ഞു. യു.പി മുഖ്യമന്ത്രിയായി ചുമതല യേല്‍ക്കാന്‍ ലോക്സഭാഗത്വം രാജിവെച്ച കൊണ്ടുള്ള അവസാന പ്രസംഗത്തിലാണ് തന്റെ കാഴ്ചപ്പാടുകള്‍ ആദിത്യനാഥ് പങ്കുവെച്ചത്. സംസ്ഥാനത്തെ യുവാക്കള്‍ ജോലി...
മുന്‍ കര്‍ണാടക മുഖ്യമന്ത്രി എം എസ് കൃഷ്ണ ബുധനാഴ്ച ബി.ജെ.പി യില്‍ അംഗത്വമെടുക്കും. മുതിര്‍ന്ന ബി.ജെ.പി നേതാവ് ആര്.അശോകനാണ് പാര്‍ട്ടി ആസ്ഥാനത്ത് ദേശീയ പ്രസിഡണ്ട് അമിത് ഷാ യുടെ സാന്നിദ്ധ്യത്തില്‍ എം എസ് കൃഷ്്ണ പാര്‍ട്ടി...
ഉറങ്ങിക്കിടക്കുകയായിരുന്ന മദ്രസാ അദ്ധ്യാപകനെ അര്‍ദ്ധരാത്രിയില്‍ കൊലപ്പെടുത്തിയ കാസര്‍ഗോഡ് ജില്ലയില്‍ ഒരാഴ്ചത്തേക്ക് ജില്ലാ കലക്ടര്‍ നിരോധാജ്ഞ പ്രഖ്യാപിച്ചു. മദ്രസാദ്ധ്യാപകനെ കൊലപ്പെടുത്തിയ സാഹചര്യത്തില്‍ വര്‍ഗീയ കലാപം ഉടലെടുക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് നിരോധാജ്ഞ. പ്രത്യേക സാഹചര്യം...
രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ നെറ്റവര്‍ക്കിംഗ് ദാതാവായയായ ഭാരതി എയര്‍ടെല്ലും ഏറ്റവും വേഗത്തില്‍ വളരുന്ന നെറ്റവക്കിംഗ് കമ്പനിയായ റിലയന്‍സ് ജിയോയും കൊമ്പ്കോര്‍ക്കുന്നു. ആരുടെ ഇന്റര്‍നെറ്റ് സേവനമാണ് വേഗതയില്‍ മുന്നിലെന്നതാണ് തര്‍ക്ക വിഷയം. ഈ തര്‍ക്കത്തിലേക്ക് നയിച്ചതാകട്ടെ...
ലക്നോ: ഉത്തര്‍പ്രദേശില്‍ അഭ്യന്തര വകുപ്പ് ആര് ഭരിക്കുമെന്ന് തര്‍ക്കത്തില്‍ ഉലഞ്ഞ് ബിജെപി സര്‍ക്കാര്‍. ആഭ്യന്തര വകുപ്പ് വിട്ടു നല്‍കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എന്നാല്‍ വകുപ്പ് സ്വന്തമാക്കുന്നതിന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരിയും കരുക്കള്‍...
മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.എം.ബി ഫൈസല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പം പ്രകടനമായാണ് കലക്ട്രേറ്റിലെത്തിയത്. വരണാധികാരി അമിത് മീണ മുമ്പാകെ നാമനിര്‍ദേശ പത്രിക...
ന്യൂഡല്‍ഹി: പഴകിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിന് രാജ്യത്തെ റെയില്‍വെ കാന്റീനുകളില്‍ ഇനി രണ്ടു മണിക്കൂര്‍ ഇടവിട്ട് ഭക്ഷണം പാകം ചെയ്യും. പുതിയ കാറ്ററിങ് നയമനുസരിച്ച് പുതിയ ഭക്ഷണം മാത്രം യാത്രക്കാര്‍ക്ക് വിതരണം ചെയ്യാനാണ് നീക്കം. റെയില്‍വെ കാന്റീനുകളിലെ...
പനാജി: ഗോവയില്‍ ബിജെപി സര്‍ക്കാറിനെതിരെ വീണ്ടും ശിവസേന രംഗത്ത്. അഴിമതിക്കാരായ ബിജെപിക്കാരുടെ ഭരണം സംസ്ഥാനത്ത് ഉടന്‍ അവസാനിക്കുമെന്ന് ശിവസേന വക്താവ് സജ്ഞയ് റാവത്ത് പറഞ്ഞു. മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികം മുന്നോട്ടു പോകില്ല....
കൊച്ചി: കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ കൊച്ചിനാവികസേനാ വിമാനത്താവളത്തില്‍ ഇടിച്ചിറക്കി. കോസ്റ്റ് ഗാര്‍ഡിന്റെ ചേത് കോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. കൊച്ചിയിലെ ഡിസ്ട്രിക്റ്റ്-4 കോസ്റ്റ് ഗാര്‍ഡ് ആസ്ഥാനത്തെ പതിവു പരിശീലനത്തിനിടെയാണ് അപകടമുണ്ടായത്. പക്ഷിയുമായുള്ള കൂടിയിടി ഒഴിവാക്കുന്നതിന് താഴെയിറക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം...