ന്യൂഡല്‍ഹി: രാജ്യത്തിന്റെ സൈനിക ശക്തി പ്രകടമാക്കി റിപ്പബ്ലിക് ദിനത്തില്‍ രാജപഥില്‍ നടന്ന സൈനിക പരേഡിനിടെ വേദിയിലിരുന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഉറങ്ങിയത് വൈറലാകുന്നു. ലക്ഷദ്വീപിന്റെ ടാബ്ലോ കടന്നുപോകുന്നതിനിടെയാണ് പരീക്കര്‍ ഉറങ്ങുന്നത് ചാനല്‍ ക്യാമറകള്‍ ഒപ്പിയെടുത്തത്....
കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് പങ്കെടുത്ത പരിപാടിക്കു നേരെയുണ്ടായ ബോംബേറിനെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷാവസ്ഥ തുടരുന്നു. മട്ടന്നൂര്‍ നടുവനാടും ഉളിക്കലിലും ബിജെപി ഓഫീസിനു നേരെ ആക്രമണമുണ്ടായി. ഉളിക്കലിലെ അക്രമത്തില്‍ പ്രതിഷേധിച്ച്...
കണ്ണൂര്‍: തലശ്ശേരിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് പങ്കെടുത്ത പരിപാടിക്കു നേരെയുണ്ടായ ബോംബേറ് ആസൂത്രിതമാണെന്ന് പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്. കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജില്ലയില്‍ സമാധാനം തകര്‍ക്കാനുള്ള...
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഗോവധ നിരോധനം നടപ്പാക്കാനാവില്ലെന്ന് സുപ്രീംകോടതി. ഗോവധ നിരോധനം എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കാനാവശ്യപ്പെട്ട് നല്കിയ പൊതു താല്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. സംസ്ഥാനങ്ങള്‍ക്ക് ഗോവധം നിരോധിക്കാനും നിരോധിക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. ഒരു...
സ്വര്‍ണ വില പവന് 160 രൂപ കുറഞ്ഞ് 21,920 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,740 രൂപയിലാണ് ഇന്ന് വ്യാപാരം. 22,080 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. 22,160 രൂപയാണ് ഈ മാസത്തെ...
തിരുവനന്തപുരം: ആര്.എസ്.എസുകാര്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയുമായി ആര്.എസ്.എസ് പ്രവര്ത്തകന് രംഗത്ത്. ആര്.എസ്.എസ് കരകുളം മണ്ഡലം ശാരീരിക് ശിക്ഷക് പ്രമുഖ് വിഷ്ണുവാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിഷ്ണുവിന്റെ പരാതിയില്‍ 45പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആര്.എസ്.എസ് പ്രവര്‍ത്തകരാണ്...
മുംബൈ: ബി.ജെ.പിയുമായി തിരഞ്ഞെടുപ്പ് സഖ്യത്തിനില്ലെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. നിലവിലെ സഖ്യം തുടരുമ്പോള്‍ ശിവസേന ഒറ്റക്ക് മല്‍സരിക്കുമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. എന്‍.സി.പി നേതാവ് ശരത് പവാറിന് പത്മവിഭൂഷന് പുരസ്കാരം നല്‍കിയതിനു പിന്നാലെയാണ് ഉദ്ധവിന്റെ...
തലശ്ശേരി: തലശ്ശേരിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് പ്രസംഗിച്ചു കൊണ്ടിരിക്കേ വേദിക്കു അടുത്തായി ബോംബേറ്. തലശ്ശേരി നങ്ങാറത്ത് പീടികയില്‍ കെ.പി ജിതേഷ് സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സംഭവം. ബോബേറില്‍ ഒരാള്‍ക്ക് പരിക്കേറ്റു. സി.പി.എം...
വാഷിംങ്ടണ്‍: അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തിക്കും മെക്സിക്കോക്കും ഇടയില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ച മതിലിന്റെ ചെലവു കണ്ടെത്താന്‍ പുതിയ ആശയവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മെക്സിക്കോയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തി മതില് നിര്‍മ്മാണത്തിനുള്ള...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിന് പിന്നാലെ ഏര്‍പ്പെടുത്തിയ ബാങ്കിങ് നിയന്ത്രണങ്ങള്‍ ഫെബ്രുവരി അവസാനത്തോടെ പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പിന്‍വലിച്ച നോട്ടുകളുടെ 78-88 ശതമാനം പുതിയ നോട്ടുകള്‍ വിപണിയിലെത്തുമെന്നും അതോടെ പണലഭ്യത കൂടുമെന്നും റിസര്‍വ് ബങ്ക് കണക്ക് കൂട്ടുന്നു. അടുത്തിടെയാണ്...