ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ അബൂദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് രാജോചിത സ്വീകരണം. ഇന്നലെ വൈകിട്ട് ഡല്‍ഹി വിമാനത്താവളത്തില്‍ പ്രധാനമന്ത്രി...
ലണ്ടന്‍: പാര്‍ലമെന്റിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകാനാകൂവെന്ന് സുപ്രീംകോടതി. തെരേസ മെയ് സര്‍ക്കാറിന്റെ നിലപാട് തള്ളിയാണ് ബ്രിട്ടീഷ് സുപ്രീംകോടതിയുടെ വിധി. പാര്‍ലമെന്റിന്റെ അനുമതി ലഭിച്ച ശേഷം മാത്രമേ യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ച...
അമേരിക്കയുടെ നാല്പത്തഞ്ചാമത് പ്രസിഡണ്ടായി തിങ്കളാഴ്ച അധികാരമേറ്റ ഡൊണാള്‍ഡ് ജോണ്‍ ട്രംപ് എന്ന എഴുപത്തൊന്നുകാരനായ ധനികബിസിനസുകാരന്റെ തുടക്കം പ്രതീക്ഷിച്ചതുപോലെ തന്നെ വിവാദങ്ങളുടെ നെരിപ്പോടിലായിരിക്കുന്നു. രാജ്യം ഇതുവരെ കൊണ്ടുനടന്ന പല മൂല്യങ്ങളും തീരുമാനങ്ങളും പിന്‍വലിക്കുന്ന തിരക്കിലാണ് ട്രംപ് ഭരണകൂടം....
ഡോ. എ. ഐ അബ്ദുല്‍ മജീദ് ഇന്ത്യ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആയതിന്റെ സന്തോഷം പുതുക്കുകയാണ് വരും ദിവസത്തില്‍. ബ്രിട്ടീഷ് ഭരണത്തില്‍ നിന്നു ശരിയായ ഒരു ജനാധിപത്യ ഭരണ ക്രമത്തിലേക്ക് ഇന്ത്യ മാറിയത് 1950 ജനുവരി...
തിരുവനന്തപുരം: മുസ്ലിം മതപണ്ഡിതന്മാര്ക്കും എഴുത്തുകാര്‍ക്കും എതിരെ യു.എ.പി.എ നിയമം ചുമത്തുന്നത് അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി. താനും രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ട്...
രാജേഷ് വെമ്പായം തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്. ദളിത് വിദ്യാര്‍ത്ഥികളെക്കൊണ്ട് പ്രിന്‍സിപ്പലിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ ജോലി ചെയ്യിച്ചതായും ജാതി പറഞ്ഞ് അധിക്ഷേപിച്ചതായും വിദ്യാര്‍ത്ഥികള്‍ ഉപമസമിതിക്ക് മുന്നില്‍ പരാതിപ്പെട്ടു....
കൊച്ചി: ചലച്ചിത്ര താരം ദിലീപ് പ്രസിഡന്റും, ആന്റണി പെരുമ്പാവൂര്‍ വൈസ് പ്രസിഡന്റായും ബോബിയെ ജനറല്‍ സെക്രട്ടറിയായും തിയറ്റര്‍ ഉടമകളുടെ പുതിയ സംഘടന നിലവില്‍ വന്നു. ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്ഗനൈസേഷന് ഓഫ് കേരള എന്നാണ് സംഘടനയുടെ...
ഡറാഡൂണ്‍: സീറ്റു നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി നേതാവും അനുയായികളും ചേര്‍ന്ന് പാര്‍ട്ടി ഓഫീസ് തല്ലിത്തകര്‍ത്തു. ഉത്തരാഖണ്ഡിലെ മഹാനഗറിലാണ് സംഭവം. ബി.ജെ.പി ജില്ലാ പ്രസിഡണ്ട് ഉമേഷ് അഗര്‍വാളാണ് പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ച് അനുയായികളേയും കൂട്ടി ബി.ജെ.പി ഓഫീസ്...
ഇസ്ലാമാബാദ്: ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ഭൂതല-ഭൂതല അബാബീല്‍ മിസൈല്‍ പാകിസ്താന് പരീക്ഷിച്ചു. 2,200 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലിന്റെ പരീക്ഷണം വിജയകരമായിരുന്നുവെന്ന് പാകിസ്താന് അവകാശപ്പെട്ടു. ഇന്ത്യയിലെ നിരവധി നഗരങ്ങള്‍ മിസൈലിന്റെ പരിധിയില്‍ വരും. നിരവധി പോര്‍മുനകള്‍ വഹിക്കാന്‍...
അസ്താന: സിറിയന്‍ രക്തചൊരിച്ചില്‍ അവസാനിപ്പിക്കുന്നതിന് കസഖ്സ്താന്‍ തലസ്ഥാനമായ അസ്താനയില്‍ സമാധാന ചര്‍ച്ച തുടരുന്നു. വെടിനിര്‍ത്തല്‍ കൂടുതല്‍ കാര്യക്ഷമായി മുന്നോട്ടുകൊണ്ടുപോകുകയെന്ന ലക്ഷ്യത്തോടെ റഷ്യയുടെയും തുര്‍ക്കിയുടെയും മധ്യസ്ഥതയിലാണ് ചര്‍ച്ച നടക്കുന്നത്. സിറിയന്‍ ഭരണകൂടത്തിന്റെയും വിമതരുടെയും പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്....