ഷവര്‍മ്മ യുവാക്കള്‍ക്ക് ഒരു ലഹരിയാണ്. യുവാക്കള്‍ക്ക് മാത്രമല്ല, ആര്‍ക്കും ലഹരി തോന്നുന്ന ഭക്ഷണമാണ് ഷവര്‍മ്മ. ഒരിക്കല്‍ കഴിച്ചുകഴിഞ്ഞാല്‍ വീണ്ടും വീണ്ടും കഴിക്കണമെന്ന് തോന്നിപ്പിക്കുന്നതാണ് ഷവര്‍മ്മയുടെ രുചി. ലെബനിലാണ് ഷവര്‍മ്മയുടെ ഉത്ഭവം. അവിടെനിന്നും സൗദ്യ അറേബ്യയിലേക്കും സിറിയ,...
കേരളത്തിലെ സമരത്തെ പരിഹസിച്ചും വിമര്‍ശിച്ചും നടന് മമ്മുട്ടി. കെ.എസ്.ആര്.ടി.സിക്ക് കല്ലെറിയലാണ് നമ്മുടെ സമരമാര്ഗ്ഗമെന്ന് മമ്മുട്ടി പറഞ്ഞു. ഒറ്റപ്പാലത്ത് ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാട്ടില്‍ അഞ്ചു ലക്ഷത്തോളം പേര് ഒരു നേതാവു പോലും ഇല്ലാതെ...
തൃശൂര്‍: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്. സ്വകാര്യ ബസ് പെര്‍മിറ്റ് നിലനിര്‍ത്തുക, വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ഫെബ്രുവരി രണ്ടുമുതല്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക് നീങ്ങുമെന്ന്...
ചെന്നൈ: ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ടുള്ള മറീന ബീച്ചിലെ പ്രക്ഷോഭകരെ നിയന്ത്രിക്കാന്‍ കഴിയാതെ തമിഴ്നാട് പോലീസ്. സമരക്കാര്‍ കടലില്‍ ചാടുമെന്ന് ഭീഷണിപ്പെടുത്തി രംഗത്തെത്തുകയായിരുന്നു. സമരക്കാര്‍ പോലീസിനു നേരെ അക്രമം തുടങ്ങിയതോടെ പോലീസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. ഇതോടെ ജെല്ലിക്കെട്ട് സമരം...
സത്യപ്രതിജ്ഞ ചടങ്ങില്‍ ഖുര്‍ആന്‍ ഓതിയപ്പോള്‍ ശ്രദ്ധയോടെ കേട്ടുകൊണ്ടിരിക്കുന്ന ഡൊണാള്‍ഡ് ട്രംപ് കൗതുകമായി. ‘ഓള് ഡുള്ളസ് ഏരിയ മുസ്ലിം സൊസൈറ്റി’ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇമാം മുഹമ്മ മഗിദ് ആണ് പ്രസിഡന്റായി ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ ഖുര്‍ആന്‍...
ജൊഹന്നാസ്ബര്‍ഗ്: പരിക്ക് മൂലം ഏറെ നാള് ടീമില്‍ നിന്ന് പുറത്തായിരുന്ന ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് താരം എബി ഡിവില്ലിയേഴ്സ് തകര്‍പ്പന്‍ സെഞ്ച്വറി നേടി തിരിച്ചുവരവിനൊരുങ്ങുന്നു. ദക്ഷിണാഫ്രിക്കയിലെ അഭ്യന്തര ക്രിക്കറ്റിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. ഈസ്റ്റേന്സിനെതിരെ നോര്ത്തേന്സിന് വേണ്ടിയാണ് ഡിവില്ലേഴ്സ്...
തന്റെ മൂന്നാം ചിത്രത്തില്‍ നായകനാകുന്നത് മെഗാ താരം മമ്മൂട്ടിയെന്ന് സംവിധായകന് നാദിര്‍ഷ. കരിയറിലെ തന്നെ വ്യത്യസ്തമായൊരു വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടിക്ക്. നാലടി ഉയരമുള്ള ഒരാളായാവും മമ്മൂട്ടി അഭിനയിക്കുക. ബെന്നി പി നായരമ്പലമാണ്കഥയൊരുക്കുന്നത്. നര്‍മ്മ പശ്ചാതലത്തിലൊരുക്കുന്ന ചിത്രത്തിന്റെ...
കൊച്ചി: വിദ്യാഭ്യാസ മേഖല അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഏ.കെ ആന്റണി. സ്വാശ്രയ രംഗത്തും എയ്ഡഡ് മേഖലയിലും വന്‍ അഴിമതിയാണ് നടക്കുന്നത്, ഈ സ്ഥാപനങ്ങളെ വിജിലന്‍സ് നിരീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥി...
ചെന്നൈ: ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ മറീന ബീച്ചില്‍ പ്രക്ഷോഭമിരിക്കുന്നവരെ പൊലീസ് ഒഴിപ്പിക്കുന്നു. എന്നാല്‍ പൊലീസ് നടപടി തുടര്‍ന്നാല്‍ കടലില്‍ ചാടുമെന്ന് സമരക്കാര്‍ ഭീഷണി മുഴക്കി. ഇവരില്‍ ചിലര്‍ കടലിനടുത്തേക്ക് നീങ്ങിയത് ആശങ്കക്കിടയാക്കി. പകുതിയിലേറെ സമരക്കാരെ...
കണ്ണൂര്‍: കൗമാരകലയുടെ കനക കീരിടം ചൂടി വീണ്ടും കോഴിക്കോട്. ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ക്കൊടുവില്‍ 939 പോയിന്റുമായാണ് തുടര്‍ച്ചയായ പതിനൊന്നാം തവണ കോഴിക്കോട് ജില്ല സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്. അവസാന രണ്ട് ഹയര്‍ അപ്പീല്‍ കോഴിക്കോടിനെ...