ദുബൈ: ജനാധിപത്യ സമൂഹത്തില്‍ മതേതരത്വവും സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കുന്ന വേറിട്ട പത്രമാണ് ചന്ദ്രികയെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ചന്ദ്രിക മാനേജിംഗ് ഡയറക്ടറുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ചന്ദ്രിക നവീകരണ പദ്ധതിയുടെ ഭാഗമായി...
ന്യൂഡല്‍ഹി: ചന്ദ്രിക മുന്‍ മുഖ്യപത്രാധിപര്‍ സി.എച്ച് മുഹമ്മദ് കോയയുടെ സമ്പന്നമായ സ്മരണകളാല്‍ സമൃദ്ധമായിരുന്നു വെള്ളിയാഴ്ച്ച രാജ്യ തലസ്ഥാനം. കാലിക്കറ്റ് പ്രസ് ക്ലബും സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ജര്‍ണലിസം ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച സി.എച്ച് ദേശീയ...
കോഴിക്കോട് : മഹാരാജാസ് കോളേജ് പ്രിന്‍സിപ്പള്‍ എന്‍.എല്‍ ബീനക്ക് മുസ്ലിംയൂത്ത് ലീഗ് പിന്തുണ. പ്രിന്‍സിപ്പളിന്റെ വീട്ടിലെത്തി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസാണ് പിന്തുണ അറിയിച്ചത്. പ്രിന്‍സിപ്പാളിനോടുള്ള പ്രതികാരമായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളേജിലെ പ്രിന്‍സിപ്പലിന്റെ കസേര...
തിരുവനന്തപുരം: സ്വകാര്യ ആയുര്‍വേദമരുന്നു കമ്പനികള്‍ വില കുത്തനെ ഉയര്‍ത്തി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഔഷധി ഒഴികെയുള്ള മിക്ക സ്വകാര്യ കമ്പനികളും മരുന്നുവില കഴിഞ്ഞ ആറുമാസത്തിനിടെ ഒന്നിലധികം തവണ വര്‍ധിപ്പിച്ചുകഴിഞ്ഞു. ഇരുപതു മുതല്‍ മുപ്പതു ശതമാനം വരെ ഒറ്റയടിക്കു...
കൊല്‍ക്കത്ത: ഇന്ത്യക്കെതിരായ കൊല്‍ക്കത്ത ഏകദിനത്തില്‍ ഇംഗ്ലണ്ടിന് ജയം. ആവേശം അവാസന പന്ത് വരെ നീണ്ടുനിന്ന മത്സരത്തില്‍ അഞ്ച് റണ്‍സിനായിരുന്നു സന്ദര്‍ശകരുടെ വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 322 എന്ന ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കിരീടം ചൂടിയത് പരിഗണിച്ച് കോഴിക്കോട് ജില്ലയിലെ സ്കൂളുകള്‍ക്ക് ഇന്ന് (തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചു. സിബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകള്‍ക്ക് അവധിയില്ല. കണ്ണൂരില്‍ നടന്ന 57-ാമത് സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ 937 പോയിന്റാണ്...
ഷാര്‍ജ: ഷാര്‍ജ ഡിപാര്‍ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആന്റ് കമ്യൂണിറ്റി ഡവലപ്മെന്റ് (ഡിഎസ്സിഡി) എമിറേറ്റിലെ ജനസംഖ്യാ റിപ്പോര്‍ട്ട് പുറത്തുവിട്ടു. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ...
റസാഖ് ഒരുമനയൂര്‍ അബുദാബി: പൊതുസ്ഥലങ്ങളിലും പാര്‍ക്കിംഗുകളിലും ദീര്‍ഘകാലമായി നിര്‍ത്തിയിട്ട 75 വാഹന ഉടമകള്‍ക്കു കൂടി അബുദാബി നഗരസഭ മുന്നറിയിപ്പ് നല്കി. കഴിഞ്ഞ മാസങ്ങളില്‍ നഗരസഭ നിരവധി വാഹനങ്ങള്‍ കണ്ടു കെട്ടുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇത്തരത്തില്‍...
കണ്ണൂര്‍: 2017ലെ സംസ്ഥാന സ്കൂള്‍ കലോത്സവം കോഴിക്കോട് സ്വന്തമാക്കി. തുടര്‍ച്ചയായ പതിനൊന്നാം കലോത്സവ കിരീടമാണ് കോഴിക്കോട് സ്വന്തമാക്കിയത്. ഇതോടെ ഏറ്റവും കൂടുതല്‍ തവണ തുടര്‍ച്ചയായി കലാകിരീടം നേടുന്ന ജില്ലയെന്ന ഖ്യാതിയും കോഴിക്കോടിനാണ്. പാലക്കാടിനെ രണ്ടാം സ്ഥാനത്തേക്ക്...
നടി ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ‘മൂത്തോന്’. ചിത്രത്തില്‍ യുവതാരം നിവിന്‍പോളിയാണ് നായകന്. എന്നാല്‍ നിവിന്‍പോളിയെ നായകനാക്കി സിനിമയെടുക്കുന്നതില്‍ ടെന്‍ഷനുണ്ടെന്നാണ് ഗീതുമോഹന്‍ദാസ് പറയുന്നത്. നിവിന്‍ പോളിക്ക് ഒരു താരപദവി ഉണ്ട്. ധാരാളം ആരാധകരും ഉണ്ട്....