കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ വിധി നിര്‍ണയത്തില്‍ അധ്യാപകന് സ്വാധീനം ചെലുത്തിയെന്നാക്ഷേപത്തെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം. ഹയര്‍സെക്കന്‍ഡറി വിഭാഗം കുച്ചുപ്പുടി മത്സരത്തിന്റെ വിധി നിര്‍ണയത്തിലാണ് അഭാഗത കണ്ടെത്തിയത്. തെളിവുണ്ടെങ്കില്‍ കേസ് എടുക്കുമെന്നാണ് വിജിലന്‍സ് നിലപാട്. അങ്ങനെ...
മുംബൈ: പ്രണയം തകര്‍ന്നാലുടന്‍ കാമുകനെതിരേ ബലാത്സംഗകുറ്റം ആരോപിക്കുന്ന പ്രവണതയെ നിശിതമായി വിമര്‍ശിച്ച് കോടതി. പ്രണയം തകര്‍ന്നതിനെത്തുടര്‍ന്ന് കാമുകനെതിരെ മുന്‍ കാമുകി ബലാത്സംഗക്കുറ്റം ആരോപിച്ച കേസില്‍ പ്രതിയായ 21കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് മുബൈ ഹൈക്കോടതിയുടെ സുപ്രധാന...
ബെയ്ജിങ്: വിപണിയില്‍ സ്ഥാനം ഉറപ്പിക്കുന്നതിന് മുമ്പെ ഹിറ്റ് ലിസ്റ്റില്‍ സ്ഥാനം പിടിച്ച ആന്‍ഡ്രോയ്ഡിലേക്കു നോക്കിയയുടെ വരവ് വിപണിയിലും തുടരുന്നു. വിപണിയില്‍ എത്തിയ മിനുറ്റില്‍ തന്നെ സ്റ്റോക്ക് കാലിയാക്കിയാണ് നോക്കിയ 6ന്റെ ആദ്യ ഫ്ലാഷ് സെയില്‍ പൂര്‍ത്തിയാക്കിയത്....
ന്യൂഡല്‍ഹി: 21 കാരിയായ ജെ.എന്‍.യു വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് നല്‍കിയശേഷം കൂട്ടബലാല്‍സംഗം ചെയ്തു. തെക്കന്‍ ഡല്‍ഹിയിലെ ഗ്രീന്‍ പാര്‍ക്കില്‍ ഒരു ഫ്ളാറ്റിലാണ് സംഭവം. കൃത്യവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. തവാബ് അഹമ്മദ് (27), സുലൈമാന്‍...
ന്യുഡല്‍ഹി: വര്‍ഗീയ വാദത്തിന് വായടപ്പന്‍ മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ.് മുസ്ലികളുടെ വിസ അഭ്യര്‍ത്ഥനകളില്‍ മാത്രമാണ് വിദേശകാര്യമന്ത്രി ഇടപെന്നുള്ളുവെന്ന ഹിന്ദു സംഘടനയുടെ കുറ്റപ്പെടുത്തലിനെതിരെയാണ് സുഷമ സ്വരാജ് ട്വിറ്ററിലൂടെ പ്രതികരിച്ചത്. ഹിന്ദു ജാഗരണ്‍ സംഘ്...
കണ്ണൂര്‍: ധര്‍മടം അണ്ടലൂരില്‍ ബിജെപി പ്രവര്ത്തകന് സന്തോഷ് കൊല്ലപ്പെട്ട കേസില്‍ ആറു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അണ്ടലൂര്‍ സ്വദേശികളായ രോഹിത്ത്, മിഥുന്, പ്രജുല്‍, ഷമീല്‍, റിജേഷ്, അതുല്‍, ഷാജി എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിനു പിന്നില്‍ സിപിഎം...
വാഷിങ്ടണ്‍: ബറാക് ഒബാമയുടെ ഭരണനേട്ടങ്ങളില്‍ എടുത്തു പറയേണ്ട ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ ഒബാമ കെയറിന്റെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മരവിപ്പിച്ചു. പ്രസിഡന്റായി അധികാരമേറ്റതിനു ശേഷം പുറപ്പെടുവിച്ച ആദ്യ ഉത്തരവിലാണ് ഒബാമ കെയറിന് അന്ത്യം...
തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ മുഴുവന്‍ പൊതുജനം അറിയേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിവരാവകാശ നിയമം 2005 എന്ന വിഷയത്തില്ജ സംസ്ഥാന വിവരാവകാശ കമ്മീഷന് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിവരാവകാശപ്രകാരം ആവശ്യപ്പെട്ടാലും...
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അഖിലേഷ് യാദവും പിതാവ് മുലായം സിങ് യാദവും തമ്മിലുള്ള തര്‍ക്കം അയഞ്ഞു വരുന്നതിനിടെ ഉത്തര്‍പ്രദേശില്‍ ഉടലെടുത്ത കോണ്‍ഗ്രസ്-സമാജ്വാദി പാര്‍ട്ടി സീറ്റു തര്‍ക്കത്തില്‍ പ്രിയങ്ക ഗാന്ധി ഇടപെടുന്നു. അഖിലേഷ് യാദവുമായി ചര്‍ച്ച നടത്തി പ്രതിസന്ധിക്ക്...
വാഷിങ്ടണ്‍: ബറാക് ഒബാമയുടെ പിന്‍ഗാമിയായി ഡൊണാള്‍ഡ് ട്രംപ് 45-ാമത് അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ മലയാളികളും ആശങ്കയില്‍. യു.എസ് കമ്പനികളില്‍ അമേരിക്കക്കാര്‍ക്കു മാത്രം തൊഴിലെന്ന ട്രംപിന്റെ പുതിയ നയപ്രഖ്യാപനമാണ് മലയാളികളെ ആശങ്കയിലാക്കുന്നത്.