വാഷിംങ്ടണ്‍: അമേരിക്കയുടെ 45-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ്(70)ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. യുഎസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് സത്യപ്രതിജ്ഞ വാക്യം ചൊല്ലിക്കൊടുക്കും. ട്രംപ് അധികാരമേല്‍ക്കുന്നതിന് അമേരിക്കയില്‍ വ്യാപകമായി പ്രതിഷേധം നടക്കുകയാണ്. അമേരിക്കയില്‍ അധികാരമേല്‍ക്കുന്ന...
പി. മുഹമ്മദ് കുട്ടശ്ശേരി മനുഷ്യന് സ്രഷ്ടാവായ ദൈവം അറ്റമില്ലാത്ത കഴിവുകള്‍ നല്‍കിയിട്ടുണ്ട്. അവന് വേണ്ടിയാണ് ആകാശത്തിലും ഭൂമിയിലുമുള്ള ഈ എണ്ണമറ്റ വസ്തുക്കളെല്ലാം സൃഷ്ടിച്ചിട്ടുള്ളതെന്ന് ഖുര്‍ആന്‍ പ്രസ്താവിക്കുന്നു. തന്റെ ബുദ്ധിയും കഴിവുകളും ഉപയോഗപ്പെടുത്തി ചിന്തിച്ചും പഠന ഗവേഷണങ്ങള്‍...
കൗമാര കലയുടെ വസന്തോത്സവത്തില്‍ ഒരു നാടു മുഴുവന്‍ അതിരുകളില്ലാത്ത ആഘോഷത്തില്‍ മുഴുകുമ്പോഴാണ് അപ്രതീക്ഷിതമായെത്തിയ ഒരു കൊലപാതക വാര്‍ത്ത ആ സന്തോഷങ്ങളെയെല്ലാം തല്ലിക്കെടുത്തിയത്. പിന്നിട്ട കുറേ മണിക്കൂറുകള്‍ കണ്ണൂരിനു മാത്രമല്ല, സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാനായി നാനാ...
കോഴിക്കോട്: സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തിനിടെ സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സി.പി.എം പ്രവര്ത്തകന് മരിച്ചു. രാമനാട്ടുകര പുതുക്കോട് കാരോളി വീട്ടില്‍ പി.പി മുരളീധരന് (47)ആണ് മരിച്ചത്. 2015 നവംബറിലുണ്ടായ സംഘര്‍ഷത്തിലാണ് മുരളീധരന്റെ തലക്ക് സാരമായി പരിക്കേറ്റത്. തുടര്‍ന്ന് വിവിധ...
ലക്നോ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി മാത്രമാണ് സഖ്യമെന്ന് സമാജ്വാദി പാര്‍ട്ടി നേതൃത്വം. അജിത് സിങിന്റെ നേതൃത്വത്തിലുള്ള ആര്.എല്‍.ഡിയുമായി സഖ്യമുണ്ടാവില്ലെന്ന് മുതിര്‍ന്ന എസ്.പി നേതാവും ദേശീയ ഉപാധ്യക്ഷനുമായ കിരണ്‍മോയ് നന്ദ വ്യക്തമാക്കി. യു.പിയില്‍ കോണ്‍ഗ്രസും എസ്.പിയും...
കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഇന്ത്യക്ക്. അവസാന ഓവര്‍ വരെ ആവേശം നീണ്ടു നിന്ന രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനെ 15 റണ്‍സിനാണ് ഇന്ത്യ മുട്ടുകുത്തിച്ചത്. പൂനെയില്‍ നടന്ന ആദ്യ മത്സരത്തിലും വിജയിച്ച ഇന്ത്യ ഇതോടെ പരമ്പരയില്‍...
ലക്നോ: സംസ്ഥാന പ്രസിഡണ്ടായിരിക്കെ ശിവപാല്‍ യാദവ് പുറത്താക്കിയ നേതാക്കളെയെല്ലാം സമാജ്് വാദി പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. മുഖ്യമന്ത്രിയും എസ്.പി ദേശീയ പ്രസിഡണ്ടുമായ അഖിലേഷ് യാദവ് ബുധനാഴ്ചയാണ് തിരിച്ചെടുക്കല്‍ തീരുമാനത്തിന് അനുമതി നല്‍കിയത്. നേരത്തെ വഹിച്ചിരുന്ന പദവി തന്നെ...
ലണ്ടന്‍: ലേകത്തെ ഏറ്റവും സമ്പന്ന ഫുട്ബോള്‍ ക്ലബ്ബ് എന്ന പദവി ഇനി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സ്വന്തം. 2015-16ല്‍ 735 മില്യന്‍ ഡോളറാണ് ( 5011.59 കോടി രൂപ) ക്ലബ്ബ് വരുമാനമുണ്ടാക്കിയത്. ഡെലോയിറ്റ് പുറത്തു വിട്ട പട്ടിക...
മാഡ്രിഡ്: സ്പാനിഷ് കിങ്സ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദത്തില്‍ റയല്‍ മാഡ്രിഡിന് തോല്‍വി. സ്വന്തം തട്ടകത്തില്‍ സെല്‍റ്റാവിഗോയാണ് റയലിനെ 2-1ന് അട്ടിമറിച്ചത്. പരാജയമറിയാതെ 40 കളികളെന്ന റെക്കോര്‍ഡിട്ട ശേഷം റയലിന്റെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്. ഗോള്‍രഹിതമായ...
ചണ്ഡിഗഡ്: യാതൊരു ഉപാധിയും മുന്നോട്ടുവെക്കാതെയാണ് ക്രിക്കറ്റ് താരവും മുന്‍ ബി.ജെ.പി എം.പിയുമായ നവജോത് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. തന്റെ ടീമിലെ വിലപിടിപ്പുള്ള താരമാണ് സിദ്ദുവെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം...