കണ്ണൂര്‍: ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംഘര്‍ഷം. പൊലീസും ബി.ജെ.പി പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷം ഉടലെടുത്തത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റ ശ്രമമുണ്ടായി. തുടര്‍ന്ന് പൊലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. പഴയ...
തിരുപ്പൂര്‍: കോഴിക്കോട് നിന്ന് കാണാതായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. ട്രെയിനില്‍ നിന്ന് വിണ് മരിച്ച നിലയില്‍ തിരുപ്പൂരിലെ റിയില്പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പാണ് കോഴിക്കോട് സ്വദേശിനി ഹന്‍ഷ ഷെറിനെ കാണാതായത്. ഒപ്പമുണ്ടായിരുന്ന കുറ്റിക്കാട്ടൂര്‍...
മുംബൈ: സൗജന്യ സേവനവുമായി കളത്തിലിറങ്ങിയ റിലയന്‍സിന്റെ ജിയോ മാര്‍ച്ച് 31ന് ശേഷവും സൗജന്യ സേവനം തുടരുമെന്ന് റിപ്പോര്‍ട്ട്. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ജൂണ്‍ 30 വരെ സൗജന്യ സേവം നീട്ടും. എന്നാല്‍ പുതിയ ഓഫര്‍ അനുസരിച്ച് വോയ്സ്...
ലക്നോ: മാസങ്ങള്‍ക്ക് മുമ്പ് മായാവതിയുടെ ബി.എസ്.പിയില്‍ നിന്ന് ചുവട് മാറി ബി.ജെ.പിയിലെത്തിയ സ്വാമി പ്രസാദ് മൗര്യ പാര്‍ട്ടി വിടാനൊരുങ്ങുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തന്റെ അനുയായികളെ തഴയുന്നുവെന്ന് വ്യക്തമാക്കിയാണ് മൗര്യ ബി.ജെ.പി വിടാനൊരുങ്ങുന്നത്. അഖിലേഷ് യാദവ് നേതൃത്വം...
പാരിസ്: ലോകഫുട്ബോളിലെ ഏറ്റവും മൂല്യമേറിയ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും, ലയണല്‍ മെസിയുമൊന്നുമല്ലെന്നാണ് ഫുട്ബോള്‍ നിരീക്ഷണ അക്കാദമിയുടെ പുതിയ പഠനം വ്യക്തമാക്കുന്നത്. സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായിട്ടുള്ള സി.ഐ.ഇ.എസ് (സെന്റര്‍ ഫോര്‍ സ്പോര്‍ട്സ് സ്റ്റഡീസ്) ഫുട്ബോള്‍ നിരീക്ഷണ അക്കാദമി നടത്തിയ...
കണ്ണൂര്‍: ജില്ലയില്‍ ഇന്ന് ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ധര്‍മ്മടം അണ്ടല്ലൂരില്‍ ബി.ജെ.പി പ്രവര്ത്തകന് സന്തോഷ് കുമാര്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സിപിഎമ്മാണ് കൊലപാതകത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. ബുധനാഴ്ച...
ന്യൂഡല്‍ഹി: പാര്‍ലമെന്ററി സമിതിക്കു മുമ്പാകെയുള്ള ‘ചോദ്യം ചെയ്യലില്‍’ ആര്. ബി. ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ രക്ഷക്കെത്തി മന്മോഹന് സിങ്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ് ചോദിച്ച ചോദ്യത്തിനാണ് അതിനു താങ്കള്‍ ഉത്തരം പറയേണ്ടതില്ല...
തിരുവനന്തപുരം: ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ വ്യാജരേഖയുണ്ടാക്കിയെന്നാണ് പരാതി. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. അഭിഭാഷകനായ സന്തോഷ് ബസന്ത് ആണ് ഹര്‍ജി നല്‍കിയത്. ജേക്കബ് തോമസിനെതിരായ...
കോട്ടയം: നോട്ട് നിരോധനത്തെ എതിര്‍ത്തതിന്റെ പേരില്‍ എം.ടി വാസുദേവന്‍ നായര്‍ക്കെതിരെ ബി.ജെപിയിലെ ഒരു വിഭാഗം സ്വീകരിച്ച നിലപാടിന് പിന്നാലെ സാഹിത്യ നായകന്മാരെ വിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ പ്രമേയം. അവാര്‍ഡുകളുടെയും പുരസ്കാരങ്ങളുടെയും മുമ്പില്‍ മനുഷ്യത്വവും ധാര്‍മ്മികതയും...
കഴിഞ്ഞ നവംബര്‍ 21ന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരിനടുത്ത് ദേഹാത് ജില്ലയിലെ പൊഖ്റാനയില്‍ ഇന്‍ഡോര്‍-പാറ്റ്ന എക്സ്പ്രസ് ട്രെയിനിന്റെ പതിനാല് കോച്ചുകള്‍ പാളം തെറ്റി മറിഞ്ഞ് 149 പേര് മരിക്കുകയും മുന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് ഇന്ത്യയുടെ തീവണ്ടിയപകടങ്ങളുടെ പട്ടികയില്‍...