ബംഗളൂരു: വിവാഹത്തിനു വിസമ്മതിച്ച കാമുകന് നേരെ ആസിഡ് ആക്രമണം നടത്തി യുവതി. ബംഗളൂരുവിലെ വിജയനഗറില്‍ നഴ്സായ ലിദിയ യെഷ്പാലാണ് കാമുകന് ജയകുമാര്‍ പുരുഷോത്തമിനു നേരെ ആക്രമണം നടത്തിയത്. വിവാഹത്തിന് വിസമ്മതിച്ചതില്‍ കോപാകുലയായ യുവതി ജയകുമാറിന്റെ മുഖത്തേക്ക്...
തിരുവനന്തപുരം: സഹകരണ മേഖലക്കെതിരായ കേന്ദ്ര നയത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് സഹകാരികള്‍ ഇന്ന് രാജ്ഭവന് മാര്‍ച്ചും പിക്കറ്റിങും സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് അറിയിച്ചു. രാവിലെ മ്യൂസിയം ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ പ്രകടനം പ്രതിപക്ഷ...
മുംബൈ: ഷീന ബോറ വധകേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജി വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. സ്റ്റാര്‍ ഇന്ത്യ മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജിയുമൊത്തുള്ള ജീവിതം അസഹനീയമാണെന്നും മാറ്റം ആവശ്യമായതുകൊണ്ടാണ് വിവാഹം മോചനം തേടുന്നതെന്നും അഡീഷണല്‍ സെഷന്‍സ്...
ലക്നോ: മകനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനു മുന്നില്‍ മുട്ടുമടക്കി സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. പാര്‍ട്ടിയില്‍ അഖിലേഷിനുള്ള പിന്തുണ അംഗീകരിച്ച മുലായം സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് പരിഗണിക്കേണ്ട 38 ആളുകളുടെ പേരുകള്‍ കൈമാറി....
ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള ദേശീയ ധീരതാ പുരസ്കാരത്തിന് കേരളത്തില്‍ നിന്ന് നാലു കുട്ടികള്‍ അര്‍ഹരായി. കെ.പി ബദറുന്നീസ, ആദിത്യന് എം.പി പിള്ള, അഖില്‍ കെ. ഷിബു, ബിനില്‍ മഞ്ഞളി എന്നിവരാണ് അപൂര്‍വ നേട്ടത്തിന് അര്‍ഹരായത്. ജനുവരി 23ന്...
പികെ ഫിറോസ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത്മുന്നണി അധികാരത്തില്‍ വന്നിട്ട് എട്ട് മാസം പൂര്‍ത്തിയായി. റേഷന്‍ സംവിധാനം തകര്‍ത്തും പെന്ഷന് വിതരണം താളംതെറ്റിച്ചും സാധാരണക്കാരന്റെ നടുവൊടിച്ചിരിക്കയാണ് ഇടത് സര്‍ക്കാര്‍. നഷ്ടപ്പെട്ട റേഷനും പെന്‍ഷനുമായി ജനം നെട്ടോട്ടമോടുമ്പോള്‍...
അമര്‍ത്യസെന്‍ നോട്ടു റദ്ദാക്കലിനെത്തുടര്‍ന്ന് രാജ്യം കടുത്ത തൊഴിലില്ലായ്മയിലേക്കും സാമ്പത്തിക അകാജകത്വത്തിലേക്കും നീങ്ങുകയാണെന്നും കള്ളപ്പണം പിടിച്ചുവെന്നത് തികച്ചും സത്യവിരുദ്ധവും പ്രധാനമന്ത്രിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനാണെന്നും നോബല്‍ സമ്മാന ജേതാവും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ പ്രൊഫ. അമര്‍ത്യസെന്‍. ദ ഹിന്ദു...
ഫാസിസ്റ്റ് മാതൃകയിലുള്ള കടുത്ത സാമൂഹിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് രാജ്യം. 2014ലെ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് ഭൂരിപക്ഷം നേടിയ ബി.ജെ.പി തങ്ങളുടെ സവര്‍ണ അജണ്ടയുമായി ഇന്ത്യന്‍ പൈതൃകത്തെയും ഭരണ ഘടനാമൂല്യങ്ങളെയും ചവിട്ടിയരച്ചുകൊണ്ട് മുന്നോട്ടുപോകുകയാണ്. ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാന...
ഹൈദരാബാദ്: ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് പ്രസിഡണ്ട് തെരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തള്ളിയ നടപടിക്കെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന് കോടതിയെ സമീപിച്ചു. ഒത്തു കളി വിവാദത്തെ തുടര്‍ന്ന് ബി.സി.സി.ഐ അസ്ഹറിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത...
പി.എ അബ്ദുല്‍ഹയ്യ് കണ്ണൂര്‍:ഒപ്പനപ്പാട്ടിന്റെ ഇശലിനൊത്ത് കൈകൊട്ടിയാടുമ്പോള്‍ സുകന്യ യുടെ നെഞ്ച് പൊട്ടുന്നുണ്ടായിരുന്നു. എങ്കിലും ചിതയുടെ കനലെരിഞ്ഞു തീരും മുമ്പ് അവള് അച്ഛനു നല്കിയ വാക്കു പാലിച്ചു. പുഞ്ചിരിയഭിനയിച്ചതിന്റെ വേദനയാവും. വേദിക്ക് പിറകിലിരുന്ന് അവള് കരഞ്ഞു തീര്‍ത്തു....