ലണ്ടന്‍: വാക്കും വക്കാണവുമായി ആകെ കലപില. താരങ്ങളും പരിശീലകരും കൊമ്പ് കോര്‍ത്തപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ യുനൈറ്റഡും തമ്മിലുള്ള അങ്കം സമനിലയില്‍. വാശിയേറിയ പോരില്‍ ഓരോ ഗോള്‍ വീതമടിച്ചാണ് ഹോസെ മൗറീഞ്ഞോയുടെയും...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാഹുല്‍ ഗാന്ധിയുമായുള്ള കൂടികാഴ്ചയ്ക്കു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ സംഘടനാ കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിയുമായി...
ജയ്പൂര്‍: ജലദോഷവും ചുമയും മാറാന്‍ പശുവിന്റെ അടുത്ത് ചെന്നിരുന്നാല്‍ മതിയെന്ന് രാജസ്ഥാന് വിദ്യാഭ്യാസപഞ്ചായത്തീ രാജ് വകുപ്പു മന്ത്രി വാസുദേവ് ദേവ്നാനി. ഓക്സിജന്‍ ശ്വസിക്കുകയും പുറത്തു വിടുകയും ചെയ്യുന്ന ഏകമൃഗമാണ് പശുവെന്നും അദ്ദേഹം പറഞ്ഞു. ചാണകത്തില്‍ ധാരാളം...
ഗ റസാഖ് ഒരുമനയൂര്‍ അബുദാബി: ഗള്‍ഫ് നാടുകള്‍ മഴക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. തണുപ്പിലേക്ക് പ്രവേശിച്ച് പൊടിക്കാറ്റും മഞ്ഞുമെല്ലാം കാലാവസ്ഥയെ വ്യത്യസ്തമാക്കുന്നുണ്ടെങ്കിലും മഴ വരാന്‍ ഇനിയും എത്ര കാത്തിരിക്കണമെന്നറിയില്ല. മാനം പലപ്പോഴും കറുക്കുകയും കാര്‍മേഘങ്ങള്‍ പാറിനടക്കുകയും ചെയ്യുന്നുണ്ടെങ്കിലും...
അബുദാബി: അബുദാബിയില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് ഗുണമേന്മാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. അബുദാബി പൊലീസ് നല്കുന്ന സ്കൂള്‍ ബസ് ഡ്രൈവര്‍ കാര്‍ഡ് നേടാനുള്ള യോഗ്യതയുടെ ഭാഗമായാണ് പുതിയ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. അബുദാബി ക്വാളിറ്റി ആന്റ് കണ്ഫോമിറ്റി കൗണ്‍സിലാണ്...
വെല്ലിങ്ടണ്‍: ആദ്യ ഇന്നിങ്സില്‍ 595 എന്ന കൂറ്റന്‍ സ്കോര്‍ നേടിയിട്ടും ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശ് പതിവുപോലെ തോറ്റു. സമനിലയാകും എന്ന് കരുതിയ ടെസ്റ്റാണ് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെ ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്. ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ...
ന്യൂഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി രണ്ടാം വട്ടവും ജനവിധി തേടുന്ന അഖിലേഷ് യാദവിന് ഒടുവില്‍ സൈക്കിള്‍ ചിഹ്നം ലഭിച്ചു. അച്ഛനും മുതിര്‍ന്ന നേതാവുമായ മുലായത്തിന്റെ വാദം തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളി. അദ്ദേഹത്തിന് പുതിയ ചിഹ്നം തെരഞ്ഞെടുക്കാന്‍ കമ്മീഷന്...
കണ്ണൂര്‍: കൗമാരകലയുടെ മാമാങ്കത്തിന് കണ്ണൂരില്‍ തുടക്കം. സംസ്ഥാന സ്കൂള്‍ കലാമേള പ്രധാനവേദിയായ നിളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. കലോത്സവത്തെ ഏറ്റെടുത്ത കണ്ണൂര്‍ നഗരം ആഘോഷദിനങ്ങനെ അനുകരിക്കുംവിധം ഒരുങ്ങിക്കഴിഞ്ഞു. ഏഴ് രാവും ഏഴ് പകലും...
മുംബൈ: നോട്ട് അസാധുവാക്കലിനുശേഷം പണത്തിനായി നെട്ടോട്ടമോടുന്ന ജനത്തിന് ആശ്വാസമായി ആര്‍ബിഐ വീണ്ടും ഇളവ് അനുവദിച്ചു. എടിഎം വഴി പിന്‍വലിക്കാവുന്ന തുകയുടെ പരിധി പതിനായിരം രൂപയാക്കി ഉയര്‍ത്തി. നിലവില്‍ ഒരു ദിവസം 4500 രൂപ മാത്രമേ പിന്‍വലിക്കാന്‍...
ന്യൂഡല്‍ഹി: 22 കാരിക്ക് ആറു മാസം വളര്‍ച്ചയുള്ള ഭ്രൂണം നശിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. ഗര്‍ഭകാലം 24 ആഴ്ച പിന്നിട്ട മുംബൈ സ്വദേശിയായ യുവതിക്കാണ് നിര്‍ണായക ഉത്തരവിലൂടെ ഭ്രൂണഹത്യയ്ക്ക് സൂപ്രീം കോടതി അനുമതി നല്‍കിയത്. ഭ്രൂണത്തിന്...