പുണെ: ഒന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ കുറ്റന്‍ സ്കോറിനെ മറികടന്ന് ആദ്യ പരമ്പരയിലെ ആദ്യ ജയവുമായി ഇന്ത്യ. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 351 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്ന് വിക്കറ്റിന്റെ വിജയമാണ് കരസ്ഥമാക്കിയത്. ഇംഗ്ലണ്ട് കൂറ്റന്‍...
ഇരട്ട നീതി തന്നെയാണ് ഇവിടെ നടക്കുന്നത്; അത് മുസ്ലിംകള്ക്കെതിരെയും, ഫാസിസ്റ്റുകളുടെ ശത്രുപക്ഷത്തുള്ളവരുടെയും നേരെ നിര്‍ബാധം തുടരുന്നുമുണ്ട്; പക്ഷെ, അത് മുസ്ലിംകളുടെ മാത്രം പ്രശ്നം ആയി കാണാനും അങ്ങിനെ അതിനെ ചെറുതാക്കാനും ശ്രമിക്കുന്നത് അപകടകരവും ഫാസിസ്റ്റുകള്‍ക്കു വളം...
ന്യൂഡല്‍ഹി: പ്രമുഖ മാധ്യമ പ്രവര്‍ത്തക ബര്‍ഖദത്ത് എന്‍ഡി ടിവി വിട്ടു. എന്‍ഡി ടിവിയുടെ കണ്‍സള്‍ട്ടിംഗ് എഡിറ്ററായിരുന്നു ബര്‍ഖ ദത്ത്. ലോക പ്രശസ്ത മാധ്യമസ്ഥാപനമായ വാഷിങ്ടണ്‍ പോസ്റ്റിന്റെ കോളമിസ്്റ്റായിട്ടായിരിക്കും ബര്‍ക്ക ഇനി മുതല്‍ പ്രവര്‍ത്തിക്കുക. 1995-ലാണ് ബര്‍ഖദത്ത്...
ന്യൂഡല്‍ഹി: സൈന്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചാല്‍ സൈനികര്‍ക്കെതിരെ നടപടിയെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. കരസേനാ ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ ജവാന്മാരുടെ മാത്രമല്ല കരസേനയുടേയും ആത്മവീര്യം അത് ചോര്‍ത്തിക്കളയും. ഇത്...
നടി തൃഷക്കെതിരെയുള്ള തമിഴ് നാട്ടുകാരുടെ ആക്രണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കമല്ഹാസ്സന് രംഗത്ത്. ജെല്ലിക്കെട്ടിനെതിരെ പ്രതികരിച്ചപ്പോഴാണ് നടിക്കെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം അരങ്ങേറിയത്. ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ തൃഷ പിന്തുണക്കുകയായിരുന്നു. തുടര്‍ന്നാണ് താരത്തിനെതിരെയുള്ള പ്രതിഷേധം അരങ്ങേറിയത്. തൃഷ എയ്ഡ്സ്...
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ അഴിക്കോട് യുവാവിനെ നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി തല്ലിച്ചതച്ചു. പള്ളിപ്പറമ്പില്‍ സലാം എന്നയാളെ ഒമ്പതംഗ സംഘമാണ് മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവ് ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആസ്പത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച്ച രാത്രിയാണ് സംഭവം....
അഫ്സല് കോണിക്കല്‍ ദുബൈ:പൊടി പടര്‍ത്തി തണുത്ത കാറ്റ്. രാജ്യമെങ്ങും താപനില താഴ്ന്നു. ശക്തമായ കാറ്റില്‍ കാല്‍നടക്കാര്‍ ബുദ്ധിമുട്ടി. പൊടിനിറഞ്ഞ് ദൂരക്കാഴ്ച കുറഞ്ഞതോടെ വാഹന ഗതാഗതവും മെല്ലെയായി. ഇന്നലെ ദുബൈയിലും അബുദാബിയിലും ഷാര്‍ജയിലുമെല്ലാം ശക്തമായ കാറ്റ് വീശി....
പൂനെ: ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. ധോണിക്ക് ശേഷം വിരാട് കോഹ്ലി ഏകദിന നായകനായുള്ള അരങ്ങേറ്റ പരമ്പര കൂടിയാണിത്. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ട്. യുവരാജ് സിങ്...
തന്റെ പുതിയ ചിത്രത്തിലേക്ക് നായികയെതേടി സംവിധായകന് അല്‍ഫോന്‍സ് പുത്രന് രംഗത്ത്. തന്റെ സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പാണ് അല്‍ഫോന്‍സ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അല്‍ഫോന്‍സിന്റെ സുഹൃത്ത് മൊഹ്സിന്‍ കാസിം ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇത്തവണ നിര്‍മ്മാതാവിന്റെ...
അമൃത്സര്‍: ക്രിക്കറ്ററും മുന്‍ ബി.ജെ.പി എം.പിയുമായ നവ്ജ്യോത് സിങ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് സിദ്ദു കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. പഞ്ചാബ് തെരഞ്ഞെടുപ്പില്‍ അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍...