തിരുവനന്തപുരം: സംവിധായകന് കമലിന് പിന്തുണയുമായി നടന് വിനയ്ഫോര്‍ട്ട് രംഗത്ത്. എല്ലായിടത്തും അസഹിഷ്ണുതയാണ് നിലനില്‍ക്കുന്നതെന്ന് വിനയ് പറഞ്ഞു. നമ്മുടെ സിനിമയേയും സാഹിത്യത്തേയും കുറിച്ച് അഭിമാനമുണ്ടായിരുന്നു. ദേശീയ ഗാനത്തിന്റെ കാര്യവും അങ്ങനെ തന്നെ. എന്നാല്‍ സിനിമക്കു മുമ്പ് നിര്‍ബന്ധപൂര്‍വ്വം...
തിരുവനന്തപുരം: സംവിധായകന് കമലിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കമല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സുരേഷ് ഗോപി എം.പിയേയും അവഹേളിച്ചതായി ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. കമല്‍ സംസാരിക്കുന്നതിന്റെ വീഡിയോ സഹിതമാണ് കുമ്മനത്തിന്റെ ഫേസ്ബുക്ക്...
തിരുവനന്തപുരം: എ.എന്‍ രാധാകൃഷ്ണന്റെ പാകിസ്താന് പരാമര്‍ശവും ഇതിനെ എതിര്‍ത്ത് മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന അദ്ധ്യക്ഷനുമായ സി.കെ പത്മനാഭന്റെ രംഗപ്രവേശനവും തെളിയിക്കുന്നത് ബി.ജെ.പിയിലെ രൂക്ഷമായ പ്രതിസന്ധി. ഇരു വാദങ്ങളും അംഗീകരിക്കുന്നവര്‍ ബി.ജെ.പിയില്‍ ഉണ്ടെന്നത് പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു....
വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള പ്രതിഷേധങ്ങള്‍ അവസാനിക്കുന്നില്ല. പ്രസിഡന്റ് പദവി ഏറ്റെടുക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വാഷിങ്ടണില്‍ കൂറ്റന്‍ പ്രതിഷേധ റാലി. സമത്വവും നീതിയും ട്രംപ് അട്ടിമറിക്കുമെന്ന ആരോപിച്ചുള്ള പ്രതിഷേധ പരിപാടികള്‍ക്ക് പൗരാവകാശ സംഘടനകളാണ് തുടക്കം കുറിച്ചത്....
റിയാദ്: സഊദി അറേബ്യയില്‍ ഇഖാമ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് കഴിയുന്ന വിദേശികള്‍ക്ക് ശിക്ഷാ നടപടികള്‍ കൂടാതെ സ്വദേശങ്ങളിലേക്ക് തിരിച്ച് പോകുന്നതിന് അവസരമൊരുക്കുന്ന പൊതുമാപ്പ് ഇന്ന് മുതല്‍ നിലവില്‍വരുമെന്ന നിലക്ക് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ജവാസാത്ത് ഡയറക്ടറേറ്റ് നിഷേധിച്ചു....
പറ്റ്ന: ബിഹാര്‍ തലസ്ഥാനമായ പറ്റ്നക്കു സമീപം ഗംഗാനദി മുറിച്ചുകടക്കുകയായിരുന്ന ബോട്ട് അപകടത്തില്‍പെട്ട് 20 പേര് മരിച്ചു. നിരവധി പേരെ കാണാതായി. ഇവര്‍ക്കു വേണ്ടി രാത്രി വൈകിയും തെരച്ചില്‍ തുടരുകയാണ്. 25 പേര് നീന്തി രക്ഷപ്പെട്ടതായും എട്ടുപേരെ...
ന്യൂഡല്‍ഹി; മഹാത്മാഗാന്ധിക്കെതിരായ ഹരിയാനാ മന്ത്രി അനില്‍ വിജിന്റെ പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി മാത്രമല്ല, ഹിറ്റ്ലറും മുസ്സോളനിയുമെല്ലാം ശക്തമായ ബ്രാന്‍ഡുകള്‍ ആയിരുന്നുവെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ട വിജിന്റെ...
ഇന്‍ഡോര്‍: രഞ്ജി ട്രോഫിയില്‍ ഗുജറാത്തിന് പുതുചരിതം. 41 തവണ ചാമ്പ്യന്മാരായ കരുത്തരായ മുംബൈയെ ഫൈനലില്‍ അഞ്ചു വിക്കറ്റിന് മുട്ടുകുത്തിച്ചാണ് എട്ട് പതിറ്റാണ്ട് കാലത്തെ രഞ്ജി ചരിത്രത്തിലാദ്യമായി ഗുജറാത്ത് കപ്പില്‍ മുത്തമിട്ടത്. ഗുജറാത്തിന്റെ രണ്ടാമത്തെ രഞ്ജി ഫൈനലാണിത്....
ഹൈദരാബാദ്: ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് പ്രസിഡണ്ട് സ്ഥാനത്തേക്കു മത്സരിക്കുന്നതിനായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന് സമര്‍പ്പിച്ച അപേക്ഷ വരണാധികാരി കെ രാജീവ് റെഡ്ഢി തള്ളി. വാതു വെപ്പു കേസില്‍ ബി.സി.സി.ഐ അസ്ഹറിനുള്ള വിലക്ക് പിന്‍വലിക്കാത്തതും...
ന്യൂഡല്‍ഹി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധക്കോട്ട കാത്ത സെഡറിക് ഹെങ്ബര്‍ട്ടും ബ്ലാസ്റ്റേഴ്സ് വിട്ടു. മാള്‍ട്ടാ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന മോസ്റ്റാ എഫ്സിക്ക് വേണ്ടിയാണ് ഹെങ്ബര്‍ട്ട് ഇനി ബൂട്ടണിയുക. കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയ ഒന്നാം സീസണിലും, മൂന്നാം...