ഡോ. രാംപുനിയാനി കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി മതേതരത്വമെന്ന പദം അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എല്ലാ മതത്തിനും തുല്യ ആദരവ് എന്നതിലാണ് ഇന്ത്യന്‍ മതേതരത്വം കുടികൊള്ളുന്നത്. സര്‍ക്കാര്‍ നയങ്ങള്‍ മതത്തിന്റെ പേരില്‍ അനുശാസിക്കപ്പെടില്ലെന്നാണ് അതിന്റെ അടിസ്ഥാന തത്വം. ഇതാണ് ഇന്ത്യന്‍...
സ്വാമി വിവേകാനന്ദന്റെ കാവിയല്ല, ബി.ജെ.പിയിലെ യോഗി ആദിത്യനാഥ് മുതല്‍ സാക്ഷി മഹാരാജ് വരെയുള്ളവരുടെ കാവി. വിദ്വേഷത്തിന്റെ വിഷം കവിളില്‍ നിറച്ച് നടക്കുന്ന ഈ സംഘത്തെ സ്ഥലവും കാലവും നോക്കി വിന്യസിക്കുന്ന രീതിയാണ് ബി.ജെ.പിയുടേത്. മുക്താര്‍ അബ്ബാസ്...
മൂവാറ്റുപുഴ: ലോട്ടറി വില്പ്പനക്കാരന് ഭാഗ്യദേവതയുടെ കടാക്ഷം. മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങിലും ലോട്ടറി വില്‍പ്പന നടത്തിവന്ന കാരക്കുന്നം വാരപ്പിള്ളില് വി.എസ്.സന്തോഷിനാണ് സര്‍ക്കാരിന്റെ കാരുണ്യ ലോട്ടറിയുടെ ഒരു കോടി രൂപ ലഭിച്ചത്. മൂവാറ്റുപുഴ ഐശ്വര്യ ലക്കിസെന്ററില്‍ നിന്നും 50-ലോട്ടറികളാണ്...
ഫിര്‍ദൗസ് കായല്‍പ്പുറം തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കാരണം സംസ്ഥാനത്ത് ജനം പൊറുതിമുട്ടുന്നു. അരിക്ക് പിന്നാലെ പഞ്ചസാരക്കും തീവിലയായി. പഞ്ചസാര വില 38ല്‍ നിന്ന് 44 ആയി ഉയര്‍ന്നു. നിത്യോപയോഗ സാധനങ്ങള്‍ക്ക് ചരിത്രത്തില്‍ ഉണ്ടാകാത്ത വിധം...
പെരിന്തല്‍മണ്ണ: ഭരണപോരായ്മകളെ വിമര്‍ശിക്കുന്നവരെ തീവ്രവാദികളായി ചിത്രീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ശ്രമം വിചിത്രമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എം.എസ്.എം ദേശീയ പ്രഫഷണല്‍ വിദ്യാര്‍ഥി സമ്മേളനത്തിന്റെ ഭാഗമായി നടന്ന ബൗദ്ധിക സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....
ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധി മാടമ്പി മനസുള്ള വഞ്ചകനും പിന്തിരിപ്പനുമായിരുന്നുവെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. യഥാര്‍ത്ഥ രാഷ്ട്രപിതാവ് മുഗള്‍ ചക്രവര്‍ത്തി അക്ബറാണെന്നും അദ്ദേഹം പറഞ്ഞു. കര്‍മ്മം നോക്കുമ്പോള്‍ ഗാന്ധി ഒരു ബ്രിട്ടീഷ് ചാരന്...
പട്ന: ബിഹാറില്‍ മകര സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി ഭരണകക്ഷിയായ ജെഡിയു നടത്തുന്ന പാര്‍ട്ടിയില്‍ ബിജെപി നേതാക്കളെ ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസ്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് നടത്തുന്ന വിരുന്നിനാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ കൂടി ക്ഷണിച്ചിട്ടുള്ളത്. ബി.ജെ.പിയെ കൂടാതെ...
ചെന്നൈ: ജെല്ലിക്കെട്ട് നിരോധനത്തെ ന്യായീകരിച്ച് രംഗത്തെത്തിയ തെന്നിന്ത്യന്‍ നടി തൃഷക്കെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം. തൃഷ നായികയാവുന്ന തമിഴ് ചിത്രം ‘ഗര്ജാനി’യുടെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് വിവിധ സംഘടനകള്‍ പ്രകടനവും പിക്കറ്റിങും നടത്തി. അതേസമയം പ്രതിഷേധം നടക്കുമ്പോള്‍ തൃഷ...
ലണ്ടന്‍: ബ്രിട്ടീഷ് ഭരണകൂടത്തിനും രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെയുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ലണ്ടനിലെ ഇസ്രാഈല്‍ എംബസി ഉദ്യോഗസ്ഥന് ഷായ് മസോട്ട് രാജിവെച്ചു. ഫലസ്തീന് അനുകൂലിയായ ബ്രിട്ടീഷ് സഹ വിദേശകാര്യ സെക്രട്ടറി സര് അലന് ഡങ്കനെ താഴെ ഇറക്കാനും മുതിര്‍ന്ന...
ഹൂസ്റ്റന്‍: ജീവതശൈലി മൂലം മനുഷ്യ സമൂഹത്തിന് ഇന്ന് മാരകമായ വെല്ലുവിളിയായി മാറിയിരിക്കുകയാണ് അര്‍ബുദം. രോഗം കണ്ടെത്തുമ്പോള്‍ തന്നെ മരണം വന്നെത്തുന്നത് മുതല്‍ ചികിത്സയിലൂടെ തുടക്കത്തില്‍ തന്നെ സുഖപ്പെടുത്താന്‍ സാധിക്കുന്ന തുടങ്ങി അര്‍ബുദങ്ങളാണ് ഇന്ന് ഏതുതരം ആളുകളിലേക്കും...