മമ്മുട്ടിയുടെ പുതിയ തമിഴ് ചിത്രത്തില്‍ നായികയാവുന്നത് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും മോഡലായി ശ്രദ്ധിക്കപ്പെട്ട അഞ്ജലി അമീര്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ നായികയെ പരിചയപ്പെടുത്തി മമ്മുട്ടി രംഗത്തെത്തിയിരിക്കുന്നത്. തമിഴിലും മലയാളത്തിലുമായി എത്തുന്ന ചിത്രത്തിന്റെ സംവിധായകന് സീനു...
കൊച്ചി: മനോരമ ന്യൂസ് ചാനലിന്റെ 2016-ലെ ന്യൂസ്മേക്കര്‍ പുരസ്ക്കാരത്തിന് ചലചിത്രതാരം മോഹന്‍ലാല്‍ അര്‍ഹനായി. മനോരമ ചാനലിന്റെ അഭിപ്രായവോട്ടെടുപ്പില്‍ ഏറ്റവുമധികം വോട്ട് നേടിയാണ് മോഹന്‍ലാലിനെ ന്യൂസ്മേക്കറായി തിരഞ്ഞെടുത്തത്. എഴുത്തുകാരന് എം മുകുന്ദനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. ന്യൂസ്...
ഫൈസല്‍ മാടായി കണ്ണൂര്‍: പാചകത്തിലെ നളന് പഴയിടത്തിന്റെ അടുക്കളയില്‍ പാല് തിളച്ചുമറിഞ്ഞു. പിന്നാലെ കൈക്കാര് സദ്യവട്ടമൊരുക്കി. പ്രതിഭകളുമെത്തിത്തുടങ്ങിയതോടെ കലാപൂരത്തിന് അരങ്ങൊരുങ്ങി. കൗമാരം ചിരിതൂകുന്ന വര്‍ണ്ണോത്സവത്തിന് ഇന്ന് കൊടിയേറ്റം. രാവിലെ 9.30ന് പ്രധാന നഗരിയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍...
ന്യൂഡല്‍ഹി: ഇന്ത്യയുടെ ‘വന്മതില്’ എന്ന് വിശേഷിപ്പിക്കാവുന്ന കൂറ്റന്‍ മതില്‍കെട്ട് മധ്യപ്രദേശില്‍ ഗവേഷകര്‍ കണ്ടെത്തി. ചൈനയിലെ വന്മതില് കഴിഞ്ഞാല്‍ ലോകത്തിലെ തന്നെ ഏറ്റവും നീളംകൂടിയ മതില്കെട്ടായിരിക്കും ഇതെന്നാണ് ഗവേഷകരുടെ നിഗമനം. ചരിത്ര കുതുകികളില്‍ ആകാംക്ഷയുയര്‍ത്തി വര്‍ഷങ്ങളായി ഇന്ത്യയുടെ മധ്യത്തിലായി...
ശാരി പിവി തള്ളി തള്ളി സംഘികള്‍ ഇപ്പോള്‍ ചരിത്രം അപ്പാടെ തള്ളാനുള്ള ശ്രമത്തിലാണ്. ഏതാണ്ടെല്ലാ മേഖലയിലും എന്റെ തല, എന്റ ഫുള്‍ ഫിഗര്‍ പരിപാടി ആഘോഷ പൂര്‍വം നടപ്പിലാക്കി കഴിഞ്ഞു. ഇനി അവശേഷിക്കുന്നത് രാഷ്ട്രപിതാവിന്റെ സ്പേസ്...
കേരളം കടുത്ത വരള്‍ച്ചയുടെ ഊഷരതയിലേക്ക് കാലെടുത്തുവച്ചിരിക്കുകയാണ്. ഊഷ്മാവിന്റെ തീക്ഷ്ണതയില്‍ കിണറുകളും കുളങ്ങളുമുള്‍പ്പെടെ ജലാശയങ്ങളെല്ലാം വറ്റിത്തുടങ്ങി. വരാനിരിക്കുന്ന രൂക്ഷമായ വരള്‍ച്ചയുടെയും ജലദാരിദ്ര്യത്തിന്റെയും ഭയാശങ്കയിലാണ് മലയാളി ജീവിച്ചുകൊണ്ടിരിക്കുന്നത്. വേനല്‍ കനക്കും മുമ്പെ കുടിവെള്ളത്തിനായുള്ള നെട്ടോട്ടം വല്ലാത്ത വ്യഥയും വേവലാതിയുമാണുണ്ടാക്കുന്നത്....
ബാഴ്സലോണ: സ്പാനിഷ് ലാലീഗയില്‍ ലാ പാല്‍മാസിനെതിരെ ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ ജയം. ലൂയിസ് സുവാരസ്, ലയണല്‍ മെസ്സി എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടിയ മത്സരത്തില്‍ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കായിരുന്നു ബാഴ്സയുടെ ജയം. ആദ്യ പകുതിയുടെ 14-ാം മിനിറ്റില്‍...
വിക്ടോറിയ: ഫെബ്രുവരിയില്‍ നടക്കുന്ന ഇന്ത്യന്‍ പര്യടനത്തിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ഗ്ലെന്‍ മാക്സ്വെല് ടീമില്‍ തിരിച്ചെത്തി. നാലു സ്പിന്നര്‍മാരുള്ള ടീമില്‍ പുതുമുഖ സ്പിന്നര്‍ മിച്ചല്‍ സ്വെപ്സണെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2004ന് ശേഷം ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരം...
ലക്നോ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി തനിച്ചുതന്നെ മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷ മായാവതി. ലക്നോവില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മറ്റേതെങ്കിലും പാര്‍ട്ടികളുടെ സഹായം സ്വീകരിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മായാവതി....
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ട്രംപിനെതിരെ അമേരിക്കയിന് വന്‍ പ്രതിഷേധം. സ്ത്രീകള്‍ ഉള്‍പ്പെടെ ഒട്ടേറെ പേരാണ് നിയുക്ത പ്രസിഡന്റിനെതിരെ രംഗത്തിറങ്ങിയത്. സമത്വവും നീതിയും ട്രംപ് അട്ടിമറിക്കുന്നതായി ആരോപിച്ചാണ്...