ലക്നൗ: വര്‍ഗീയ ശക്തികളെ തുരത്താന്‍ ബിഹാറില്‍ പരീക്ഷിച്ച് വിജയമായ മഹാസഖ്യം ഉത്തര്‍പ്രദേശിലും. എസ്.പിയിലെ ഔദ്യോഗിക പക്ഷവും തെരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിളും ലഭിച്ചതോടെയാണ് സഖ്യസാധ്യതകള്‍ അഖിലേഷ് യാദവ് സജീവമാക്കിയത്. കോണ്‍ഗ്രസാണ് മഹാസഖ്യത്തിലെ പ്രധാന കക്ഷി. അജിത് സിങ്ങിന്റെ...
തിരുവനന്തപുരം: സമരം ചെയ്തെന്ന കാരണത്താല്‍ പുതിയ സിനിമകള്‍ തങ്ങള്‍ക്ക് നല്‍കുന്നില്ലെന്ന ആരോപണവുമായി ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ബഷീര്‍ നിവേദനം നല്കി. പുതിയ സംഘടനയുടെ പ്രസിഡന്റ്...
പറ്റ്ന: ഏഴ് ജന്മമെടുത്താലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മഹാത്മാഗാന്ധിയെപ്പോലെയാവാന് കഴിയില്ലെന്ന് ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. അടുത്ത കാലത്തായി മോദി ശ്രമിക്കുന്നത് ഗാന്ധിയെപ്പോലെയാവാനാണ്, എന്നാല്‍ ഒന്നു പറയട്ടെ ഏഴ് ജന്മമെടുത്താലും നിങ്ങള്‍ക്ക് അതിന് കഴിയില്ല,പറ്റ്നയില്‍...
കോഴിക്കോട്: അച്ചടി മാധ്യമ രംഗത്തെ പാരമ്പര്യത്തിന്റെ കരുത്തും അതിനൂതന സാങ്കേതിക വിദ്യയും സമന്വയിപ്പിച്ചുകൊണ്ടുള്ള ‘ചന്ദ്രിക’ നവീകരണ പദ്ധതി മുസ്ലിംലീഗ് സംസ്ഥാന കൗണ്‍സിലിന്റെ പ്രത്യേക യോഗത്തില്‍ സംസ്ഥാന പ്രസിഡന്റും മുസ്്ലിം പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി മാനേജിംഗ്...
ലക്നോ: യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവിനെതിരെ മത്സരിക്കുമെന്ന് പിതാവും സമാജ്വാദി പാര്‍ട്ടി നേതാവുമായ മുലായംസിങ് യാദവ്. അഖിലേഷ് ക്യാമ്പിനൊപ്പം ഉറച്ചുനില്‍ക്കുന്ന മുസ്്ലിം വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ ലക്ഷ്യമിട്ടുള്ള തന്ത്രങ്ങളും അദ്ദേഹം പുറത്തെടുത്തു. മുസ്്ലിംകളോടുള്ള അഖിലേഷിന്റെ സമീപനം...
കലയുടെ കണ്ണായ കണ്ണൂരില്‍ ഉല്‍സവാന്തരീക്ഷത്തില്‍ അമ്പത്തേഴാമത് സംസ്ഥാന സ്കൂള്‍ കലാമേളക്ക് തിരശീല ഉയര്‍ന്നപ്പോള്‍ തന്നെ മേളക്കു പുറത്തുള്ള കള്ളക്കളികളെക്കുറിച്ചുള്ള ആശങ്കകളും പിന്നണിയില്‍ നിന്നുയരുന്നു. 232 ഇനങ്ങളിലായി പന്ത്രണ്ടായിരത്തോളം വരുന്ന കൊച്ചുകലാകാരന്മാരും കലാകാരികളും വേദികളില്‍ തങ്ങളുടെ പ്രതിഭ...
സതീഷ് ബാബു അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷമുണ്ടായ ദുരിതങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. ഒറ്റ രാത്രി കൊണ്ടാണ് മോദി സര്‍ക്കാര്‍ രാജ്യത്ത് നിലവിലുള്ള വലിയ നോട്ടുകള്‍ പിന്‍വലിച്ചത്. എന്തുകൊണ്ട് കറന്‍സി നിരോധനം സര്‍ക്കാര്‍ പെെട്ടന്ന്...
കെ. മൊയ്തീന് കോയ ലോകം നെഞ്ചിടിപ്പോടെ കാത്തിരിപ്പാണ് ഡോണാള്‍ഡ് ട്രംപിന്റെ വരവ്. അമേരിക്ക വംശീയമായി ഭിന്നിച്ച് നില്‍ക്കുകയും ട്രംപ് വിരുദ്ധ പ്രതിഷേധം ആളിക്കത്തുകയും ചെയ്യുന്നതിനിടെയാണ് വെള്ളിയാഴ്ച സ്ഥാനാരോഹണം. ട്രംപിന്റെ വികല നയ സമീപനം ലോകമെമ്പാടുമുള്ള സഖ്യ...
മലപ്പുറം:പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്നങ്ങള്‍ മാത്രമാണ് സംസ്ഥാനത്തെ കോണ്‍ഗ്രസിലുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. പാര്‍ട്ടിയുടെ കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നുവെന്ന എ.കെ ആന്റണിയുടെ പരാമര്‍ശവുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇന്നലെ രാവിലെ...
പൂനെ: 76 പന്തില്‍ 120 റണ്‍സ്…. ശരവേഗതയില്‍ ഒരു യുവതാരം തിമിര്‍ത്താടിയപ്പോള്‍ മറുഭാഗത്തുളള യുവ ക്യാപ്റ്റന്‍ അന്ധാളിച്ചു…. വലിയ സ്ക്കോര്‍ പിന്തുടരുമ്പോള് തല താഴ്ത്തി കളിക്കുന്ന പഴയ ഇന്ത്യയല്ല ഈ പുതിയ ഇന്ത്യ-അടിക്ക് തിരിച്ചടി. അതായിരുന്നു...