വാഷിങ്ടണ്‍: അമേരിക്കയുടെ 45-ാം പ്രസിഡണ്ടായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റു. പ്രാദേശിക സമയം 10.30ന് നടന്ന ചടങ്ങില്‍ യു.എസ് ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു. ട്രംപിന് കൂടെ വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സും സത്യവാചകം...
ജൊനാതന്‍ കുക് ഫലസ്തീന്‍കാരുടെ അവസ്ഥയെ കുറിച്ച് വാക്കുകളേക്കാള്‍ വ്യക്തമായി സംസാരിക്കാനു തകുന്ന മറ്റൊരു ചിത്രമായിരുന്നു അത്. കിരന്‍ മാനോര്‍ ആണ് ചിത്രം പകര്‍ത്തിയത്. നിലത്തു വീണു കിടക്കുന്ന അയ്മന് ഔദ. അദ്ദേഹം ഇസ്രാഈലി പാര്‍ലമെന്റംഗമാണ്, അതുപോലെ...
ഒരു കാളയെ ഒന്നോ രണ്ടോ തടിമാടന്മാര് ചുകപ്പു തുണിയുമായി നിരായുധരായി മുന്നില്‍ചെന്ന് പ്രകോപിപ്പിച്ച് കീഴ്പെടുത്തുന്നതാണ് ബുള്‍ഫൈറ്റ് എന്ന കാളപ്പോര്. നൂറോളമാളുകള്‍ ഒരു കാളയുടെ പിറകെ ഓടി അതിനെ കണ്ണില്‍ മുളകു തേച്ചും വാലില്‍ കടിച്ചും പരമാവധി...
കട്ടക്ക്: ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ഏകദിന മത്സരത്തില്‍ യുവരാജ് സിങ്ങും, ധോണിയും സെഞ്ചുറി നേടിയതില്‍ സന്തോഷമുണ്ടെന്ന് യുവരാജിന്റെ പിതാവ് യോഗ്രാജ് സിങ്ങ്. ധോണിയോട് ക്ഷമിച്ചതായും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ. അദ്ദേഹം സെഞ്ചുറി നേടുന്നത്...
കട്ടക്: ഏറെ നാള് ദേശീയ ടീമില്‍നിന്ന് പുറത്തായപ്പോള്‍ ക്രിക്കറ്റ് അവസാനിപ്പിക്കുന്നതിനെക്കുറിച്ചു പോലും ചിന്തിച്ചിരുന്നതായി യുവരാജ് സിങ്. ഏകദിന കരിയറിലെ ഏറ്റവും മികച്ച വ്യക്തിഗത സ്കോര്‍ കുറിച്ച് ഇംഗ്ലണ്ടിനെതിരെ ടീമിന് വിജയം സമ്മാനിച്ച ശേഷമാണ് ഒരു ഘട്ടത്തില്‍...
ബാഴ്സലോണ: സ്പാനിഷ് കിങ്സ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദത്തില്‍ ബ്രസീല്‍ താരം നെയ്മര്‍ നേടിയ ഏക ഗോളിന് ബാഴ്സലോണ റിയല്‍ സോസിദാദിനെ കീഴടക്കി. ഒന്നാം പകുതിയുടെ 21-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു നെയ്മര്‍ ഗോള്‍ സ്കോര്‍...
ന്യൂഡല്‍ഹി: മരണപ്പെട്ട പിതാവ് സൂക്ഷിച്ചിരുന്ന 50,000 രൂപയുടെ അസാധു നോട്ടുകള്‍ മാറ്റി നല്‍കാനാവില്ലെന്ന് റിസര്‍വ് ബാങ്ക്. മധ്യപ്രദേശിലെ ഭോപാല്‍ സ്വദേശി മസ്താന് സിങ് മാരന് ആണ് നോട്ട് മാറ്റി നല്‍കണമെന്നാവശ്യപ്പെട്ട് ആര്.ബി.ഐയുടെ ഡല്‍ഹി ശാഖയെ സമീപിച്ചത്....
ആമിര്‍ ഖാന്റെ മെഗാഹിറ്റ് ചിത്രമായ ‘ദങ്കലി’ല്‍ ഗീത ഫോഗട്ടിന്റെ ചെറുപ്പകാലം അവതരിപ്പിച്ച സൈറ വാസിം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ശ്രീനഗര്‍ സ്വദേശിനിയായ സൈറ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്തത് വലിയ...
ന്യൂഡല്‍ഹി: യു.പി നിയമസഭാ തെരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ അടിയന്തര നേതൃയോഗം. പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നത്. സമാജ്്വാദി പാര്‍ട്ടിയുമായി സഖ്യത്തിന് തത്വത്തില്‍ ധാരണയായെങ്കിലും സീറ്റു...
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെതുടര്‍ന്ന് സാമ്പത്തിക മേഖലയിലുണ്ടായ പ്രതിസന്ധി ഉടന്‍ പരിഹരിക്കപ്പെടുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ കാര്യങ്ങള്‍ വൈകാതെ സാധാരണ നിലയിലാകുമെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധന തീരുമാനവും പ്രത്യാഘാതവും...