ആഭ്യന്തരമായ സാമ്പത്തിക അനിശ്ചിതത്വത്തിനിടയില്‍ അറുപത്തെട്ടാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ലോകത്തെ പ്രമുഖ രാഷ്ട്രങ്ങളിലൊന്നായ ഐക്യ അറബ് എമിറേറ്റ്സിലെ അബൂദാബി കിരീടാവകാശിയെ അത്യാഹ്ലാദപൂര്‍വം വരവേല്‍ക്കുകയാണ് ഇന്ത്യ. ഇന്ന് തലസ്ഥാനത്ത് നടക്കുന്ന പ്രൗഢ ഗംഭീരമാര്‍ന്ന റിപ്പബ്ലിക്ദിന പരേഡില്‍ വിശിഷ്ടാതിഥിയായിരിക്കുന്നത്...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് പദം ഏറ്റെടുത്ത് ഒരാഴ്ച പിന്നിടും മുമ്പെ മുസ്്ലിം വിരോധത്തിന്റെ കെട്ടഴിച്ച് ഡൊണാള്‍ഡ് ട്രംപ്. മുസ്്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന എക്സിക്യൂട്ടീവ് ഓര്‍ഡറില്‍ യു.എസ് പ്രസിഡണ്ട് ഒപ്പുവെച്ചു....
കുവൈത്ത് സിറ്റി: കുവൈത്തില്‍ രാജകുടുംബാംഗമായ ഷെയ്ഖര്‍ ഫൈസല്‍ അബ്ദുല്ല അല്‍ ജാബിര്‍ അല്‍ സബാഹ് അടക്കം ഏഴു പേരെ തൂക്കിലേറ്റി. ബന്ധുവായ ഷെയ്ഖ് ബാസില്‍ സലെം സബാഹ് അല്‍ സലെം അല്‍ മുബാറക് അല്‍ സബാഹിനെ...
ദുബൈ: ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ത്രിവര്‍ണ പതാകയണിഞ്ഞു. ഇന്നു വൈകിട്ടും കെട്ടിടം 15 മിനിറ്റ് നേരത്തേക്ക് ത്രിവര്‍ണ പതാക പുതയ്ക്കും. കെട്ടിടത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍...
ബീജിങ്: 2008 ബീജിങ് ഒളിബിക്സില്‍ 4*100 മീറ്റര്‍ റിലേയില്‍ ഉസൈന്‍ ബോള്‍ട്ട് നേടിയ സ്വര്‍ണം നഷ്ടമായി. റിലേ ടീം അംഗമായ നെസ്റ്റ കാര്‍ട്ടര്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതാണ് കാരണം. 2008 ബീജിങ് ഒളിബിക്സില്‍ സ്വര്‍ണം...
മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ കീപ്പര്‍ സ്ഥാനം ഉറപ്പിച്ച് വൃദ്ധിമാന്‍ സാഹ. ഇറാനി ട്രോഫിയില്‍ ഇരട്ട സെഞ്ച്വറി നേടിയതോടെയാണ് പാര്‍ത്ഥീവ് പട്ടേലിനെക്കാളും മുമ്പേ താരം സ്ഥാനം ഉറപ്പിച്ചത്. സെലക്ഷന് കമ്മറ്റി ചെയര്മാന് എംഎസ്കെ പ്രസാദാണ് ഇക്കാര്യം...
മുംബൈ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ലോകകപ്പിന് എട്ടു മാസം മാത്രം ബാക്കി നില്‍ക്കെ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നും നിക്കോളായ് ആഡമിനെ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് പുറത്താക്കി. മോസ്കോയില്‍...
ന്യൂഡല്‍ഹി: അസഹിഷ്ണുതയല്ല, സംവാദാത്മകതയാണ് ഇന്ത്യന്‍ ബഹുസ്വരതയുടെ സവിശേഷതയെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ബഹുമുഖ ചിന്തകള്‍ നൂറ്റാണ്ടുകളോളം സമാധാനപരമായി സംവദിച്ചതിലൂടെയാണ് ജനാധിപത്യ ചിന്ത ഇന്ത്യന്‍ മനസ്സില്‍ പാകപ്പെട്ടത്. അത് സംരക്ഷിക്കപ്പെടണമെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിനു നല്കിയ റിപ്പബ്ലിക്...
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി അത്ര സുന്ദരിയല്ലെന്ന ബി.ജെ.പി എം.പി വിനയ്കത്യാരുടെ പരാമര്‍ശത്തിന് മറുപടിയുമായി പ്രിയങ്ക ഗാന്ധി രംഗത്ത്. ബി.ജെപിക്ക് സ്ത്രീകളോടുള്ള നിലപാടാണ് ഇതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. രാജ്യത്ത് ഉന്നതിയിലെത്തുന്ന എല്ലാ സ്ത്രീകളോടും ബി.ജെ.പിയുടെ നിലപാട്...
മുംബൈ: നടി പരുള്‍ യാദവിന് തെരുവുനായ്ക്കളുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റു. മലയാളത്തില്‍ പൃഥ്വിരാജിന്റെ കൃത്യം എന്ന ചിത്രത്തിലെ നായികയായിരുന്നു പരുള്‍. കഴുത്തിലും മുഖത്തും കാലിലും ആഴത്തില്‍ മുറിവേറ്റ പരുളിനെ മുംബൈയിലെ കോകിലബൈന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തന്റെ...