ശ്രീനഗര്‍: കശ്മീര്‍ താഴ്വരയില് ഹിമപാതം മൂലം മരിച്ച സൈനികരുടെ എണ്ണം പത്തായി. ഏതാനും പേരെ കാണാതായി. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. അതേസമയം മോശം കാലാവസ്ഥ രക്ഷാപ്രര്ത്തനത്തെ ബാധിക്കുന്നുണ്ട്. ബന്ദിപ്പൂര്‍ ജില്ലയിലുള്ള ഗുരെസ് സെക്ടറിലാണ് മഞ്ഞുമല...
തിരുവനന്തപുരം: ലോ അക്കാദമി കോളജിലെ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവതരമെന്ന് സര്‍വകലാശാല ഉപസമിതി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി ലോ അക്കാദമിയില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. അന്തിമ റിപ്പോര്‍ട്ട് നാളെ സര്‍വകലാശാലക്ക് സമര്‍പ്പിക്കും. സര്‍വകലാശാല ചട്ടങ്ങള്‍ക്ക്...
അമേത്തി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട് ഒരു കൂട്ടം ബി.ജെ.പി പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രി സമൃതി ഇറാനിയുടെ കോലം കത്തിച്ചു. മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് മന്ത്രിയുടെ കോലം കത്തിക്കുന്നത്. ഗൗരിഗഞ്ച് നിയമസഭാ...
അഡ്ലയ്ഡ്: കരിയറിലെ അതിവേഗ സെഞ്ച്വറിയുമായി ഡേവിഡ് വാര്‍ണര്‍ കളം നിറഞ്ഞപ്പോള്‍ ഓസ്ട്രേലിയക്ക് 369 എന്ന മികച്ച സ്കോര്‍. പാകിസ്താനെതിരായ പരമ്പരയിലെ അഞ്ചാം ഏകദിനത്തിലാണ് വാര്‍ണര്‍ കരിയര്‍ ബെസ്റ്റ് പ്രകടനം നടത്തിയത്. 128 പന്തില്‍ 179 റണ്‍സാണ്...
മുംബൈ: കിങ് ഖാന് ഷാറൂഖ് ഖാനെ നായകനാക്കി രാഹുല്‍ ദൊലാഖ്യ സംവിധാനം ചെയ്ത റയീസ് മികച്ച അഭിപ്രായവുമായി മുന്നേറുന്നു. ഋത്വിക് റോഷന്റെ കാബിലിനെ കളക്ഷനില്‍ വന്‍ മാര്‍ജിനില്‍ പിന്നിലാക്കിയാണ് കിങ് ഖാന്റെ ജൈത്രയാത്ര. ബുധനാഴ്ചയാണ് റയീസ്...
പാലക്കാട്: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റും വല്ലപ്പുഴ സ്കൂളിലെ അധ്യാപികയുമായ കെ.പി ശശികലയ്ക്കെതിരെ വീണ്ടും പരാതി. ക്ലാസെടുക്കാതെ ഹാജര്‍ രേഖപ്പെടുത്തി പുറത്തുപോകുന്നുവെന്നാണ് രക്ഷാകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും പരാതിപ്പെടുന്നത്. ഇത് ശശികലയുടെ പ്രതികാര നടപടിയാണെന്നും ഇവര്‍ ആരോപിക്കുന്നു. കഴിഞ്ഞ...
ന്യൂഡല്‍ഹി: ക്രിക്കറ്റിന് നല്കിയ മഹത്തായ സംഭാവനകള്‍ പരിഗണിച്ച് ബാംഗ്ലൂര്‍ സര്‍വകലാശാല നല്കിയ ഡോക്ടറേറ്റ് ബിരുദം മുന്‍ താരം രാഹുല്‍ ദ്രാവിഡ് നിരസിച്ചു. ഇത്തരം പുരസ്കാരങ്ങള്‍ ഗവേഷണം നടത്തി നേടുന്നതിലാണ് സംതൃപ്തിയെന്നും അല്ലാത്ത പുരസ്കാരം സ്വീകരിക്കുന്നതിനോട് താല്പര്യമില്ലെന്നും...
കോഴിക്കോട്: തിയേറ്ററില്‍ ദേശീയ ഗാനാലാപന സമയത്ത് എഴുന്നേറ്റ് നില്ക്കാത്തതിന്റെ പേരില്‍ സംസ്ഥാനത്ത് വീണ്ടും മര്‍ദ്ദനം. കോഴിക്കോട് ബാലുശ്ശേരിയിലെ തിയേറ്ററിലാണ് വീട്ടമ്മയും കൈക്കുഞ്ഞും അടങ്ങുന്ന കുടുംബത്തിന് മര്‍ദ്ദനമേറ്റത്. മോഹന്‍ലാല്‍ ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രം കാണാനെത്തിയവരായിരുന്നു...
ന്യൂഡല്‍ഹി:രാജ്യത്തിന്റെ 68ാം റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ്പഥില്‍ പതാകയുയര്‍ത്തി. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് മുഖ്യാതിഥി. രാജ്യത്തിന്റെ സൈനിക ശേഷിയും സാംസ്കാരിക വൈവിധ്യവും വ്യക്തമാക്കുന്ന പരേഡാണ്...
അനിരുദ്ധ് എ.ആര് രാജ്യം റിപ്പബ്ലിക്കായതിന്റെ ഓര്‍മ്മ പുതുക്കുന്ന വേളയാണിന്ന്. ലോകത്തെ വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് ഒരു ഭരണഘടന സ്വന്തമായപ്പോള്‍ അന്നത്തെ ലോക രാഷ്ട്രങ്ങള്‍ക്കിടയിലെ പ്രമാണിത്വ രാജ്യങ്ങള്‍ ഇന്ത്യന്‍ ഭരണഘടന ഇന്ത്യയുടെ ആനയുടെ അത്രയും വലിപ്പമുണ്ടെന്നാണ്...