മൈക്കിള്‍ ജാക്സനെ കൊന്നതായിരുന്നുവെന്ന വെളിപ്പെടുത്തലുമായി മകള്‍ പാരിസ് രംഗത്ത്. ഇതിനെക്കുറിച്ചെല്ലാം തന്റെ കുടുംബത്തിനും അറിയാമെന്നും പാരിസ് വ്യക്തമാക്കി. ‘റോളിങ് സ്റ്റോണ്‍’ മാഗസിന് നല്കിയ അഭിമുഖത്തിലാണ് ജാക്സന്റെ മരണവുമായി ബന്ധപ്പെട്ടുള്ള മകളുടെ വിവാദവെളിപ്പെടുത്തല്‍. തന്റെ അച്ഛനെ കൊലപ്പെടുത്തിയതായിരുന്നു....
500ന്റെ പുതിയ നോട്ടുകള്‍ ഇറങ്ങിയതോടെ അതിന്റെ ഫോട്ടോകോപ്പികളും വ്യാപകമാണ്. യുവനടന് രജിത് മേനോനും 500 ഫോട്ടോകോപ്പി കിട്ടി തട്ടിപ്പിനിരയായി. രജിതിന്റെ ഉടമസ്ഥതയിലുള്ള തൃശൂരിലെ ഹോട്ടലിലാണ് ഭക്ഷണം കഴിച്ച ഒരാള്‍ 500ന്റെ ഫോട്ടോ കോപ്പി നല്‍കിയത്. സംഭവം...
തിരുവനന്തപുരം: വിവരാവകാശം സംബന്ധിച്ച് സി.പി.ഐനടത്തിയ പരാമര്‍ശങ്ങള്‍ക്ക് വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ഉത്തരവാദിത്തമുള്ള നേതാക്കള്‍ മറിച്ചുള്ള നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കില്ല. നിയമം ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല....
ദുബൈ: എയര്‍ ഇന്ത്യയുടെ ഏറ്റവും പുതിയ ഡ്രീംലൈനര്‍ വിമാനം അടുത്ത മാസം ഒന്ന് മുതല്‍ ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കും തിരിച്ചും സര്‍വീസ് ആരംഭിക്കുന്നു. എയര്‍ ഇന്ത്യ മിഡില്‍ ഈസ്റ്റ് ആന്റ് ആഫ്രിക്ക മാനേജര്‍ മെല്വിന് ഡിസില്‍വ...
കോഴിക്കോട്: ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രം കോപ്പിയടിച്ചതാണെന്ന സമൂഹമാധ്യമങ്ങളിലൂടെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഇഖ്ബാല്‍ കുറ്റിപ്പുറം. വിനീത് ശ്രീനിവാസന് കഥയും തിരക്കഥയും രചിച്ച് നിവിന്‍...
തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജില്‍ നിരാഹാരമിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ഭരണപരിഷ്കരണ കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്. വിദ്യാര്‍ഥികളുടെ ആവശ്യം ന്യായമാണെന്നും അംഗീകരിക്കണമെന്നും ലോ അക്കാദമി സമരപ്പന്തലിലെത്തിയ വി.എസ് ആവശ്യപ്പെട്ടു. ലോ അക്കാദമി കൈവശം വച്ചുകൊണ്ടിരിക്കുന്ന...
ന്യൂഡല്‍ഹി: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ വിക്കറ്റ് കീപ്പര്‍ റോളില്‍ ആരുണ്ടാവും. പാര്‍ത്ഥിവ് പട്ടേലോ, വൃദ്ദിമാന്‍ സാഹയോ. ഫോം നോക്കുകയാണെങ്കില്‍ രണ്ടു പേര്‍ക്കും അവസരം കൊടുക്കണം. ഇനി അവസരം കെടുത്താല്‍ തന്നെ ആരെ കളിപ്പിക്കും?...
ന്യൂഡല്‍ഹി: റിലയന്‍സിന്റെ ജിയോയുടെ സൗജന്യ ഡാറ്റ, കോള്‍ ഓഫറില്‍ വീണിരിക്കുകയാണ് ടെക് ലോകം. അതു കൊണ്ട് തന്നെ ജിയോയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതൊരു അവസരമാക്കി തട്ടിപ്പുകാരും രംഗം കൊഴുപ്പിക്കുകയാണ്. ജിയോ ഇപ്പോള്‍...
ന്യൂഡല്‍ഹി: അക്കൗണ്ടില്‍ നിന്ന് 50,000മോ, അതിന് മുകളിലോ പിന്‍വലിക്കുന്നവര്‍ക്ക് നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവുമായി ചന്ദ്രബാബു നായിഡു അദ്ധ്യക്ഷനായ മുഖ്യമന്ത്രിമാരുടെ സമിതി. പ്രധാനമന്ത്രി മോദിക്ക് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് ഇക്കാര്യം നിര്‍ദ്ദേശിക്കുന്നത്. ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കാനാണ് നികുതി...
പരിയാരം: കണ്ണൂരില്‍ യുവാവിനെ റോഡരികില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വയനാട് സ്വദേശി ബക്കളം ഖാദര്‍(38) ആണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതിക്രൂരമായി മര്‍ദ്ദിച്ച് കൈകള്‍ കെട്ടിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന്...