ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിനു പിന്നാലെ ഉടലെടുത്ത പ്രശ്നങ്ങള്‍ 50 ദിവസം കൊണ്ട് ഇല്ലാതാകും എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നത്. ഇതുപ്രകാരം നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടില്‍ നിന്ന് അമ്പത് ദിവസത്തെ ദൂരത്തേക്ക് ഇനി ഒരാഴ്ചത്തെ ദൂരം...
ഹൈദരാബാദ്: വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം റോഡില്‍ കിടക്കുന്നത് കണ്ടിട്ടും കാര്‍ നിര്‍ത്താതെ കടന്നുപോയ തെലങ്കാന പട്ടികവര്‍ഗ ക്ഷേമ മന്ത്രി അസ്മീര ചന്ദുലാലിയുടെ നടപടി വിവാദത്തില്‍. ജയശങ്കര്‍ ഭൂപാലപള്ളി ജില്ലയിലെ പാലംപേട്ട് ഗ്രാമത്തിലായിരുന്നു സംഭവം. അമിതവേഗത്തില്‍...
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തെതുടര്‍ന്ന് ബാങ്കിങ് മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരും ഉദ്യോഗസ്ഥരും പ്രത്യക്ഷ പ്രക്ഷോഭത്തിലേക്ക്. ആദ്യ ഘട്ടമായി ഈ മാസം 28ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി ആള്...
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലും ഉജ്വല ജയം നേടിയ ഇന്ത്യ 4-0 ന് പരമ്പര സ്വന്തമാക്കി. നാലാം ദിനം കരുണ്‍ നായരിന്റെ ഉജ്വല ട്രിപ്പിള്‍ സെഞ്ചുറിയാണ് മത്സരം ഇന്ത്യക്കനുകൂലമായി തിരിച്ചതെങ്കില്‍ ഇന്ന് ചെപ്പോക്കില്‍ രവിന്ദ്ര ജഡേജ മാത്രമായിരുന്നു...
അലഹബാദ്: മോദി വസ്ത്രം മാറുന്നതുപോലെയാണ് റിസര്‍വ് ബാങ്ക് നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ മാറ്റുന്നതെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. അസാധു നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച്ച ആര്.ബി.ഐ പുറപ്പെടുവിപ്പിച്ച പുതിയ ഉത്തരവിന്റെ...
പിണറായി പൊലീസിനെതിരെ കടുത്ത ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിക്കാര്‍ കൊടുക്കുന്ന ലിസ്റ്റനുസരിച്ച് യുഎപിഎ ചുമത്തുകയല്ല പൊലീസിന്റെ പണിയെന്ന് രമേശ് ചെന്നിത്തല തുറന്നടിച്ചത്. പൊലീസുകാര്‍ കുറെക്കൂടി ജാഗ്രത കാണിക്കണമെന്നും പിണറായി സര്‍ക്കാറിന്റെ പൊലീസ് നയങ്ങളെ...
തിരുവനന്തപുരം: മുഖ്യമന്ത്രിയും സിപിഎം നേതാക്കളും പൊലീസിനെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ദേശീയഗാനം മാവോയിസ്റ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ടു കോഴിക്കോട് കസ്റ്റഡിയിലെടുത്ത യുവാക്കളെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം....
കോഴിക്കോട്: സംസ്ഥാന ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് യുവമോര്‍ച്ചയാണോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കണമെന്ന് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരവും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പൊലീസിന്റെ...
ചെന്നൈ: അപ്രതീക്ഷിതമായി ആഞ്ഞടിച്ച ജഡേജന്‍ കൊടുങ്കാറ്റില്‍ ഇന്ത്യക്ക് ഇന്നിങ്സ് ജയം നല്കി ഇംഗണ്ട് നിലംപൊത്തി. അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഇന്നിങ്സിനും 75 റണ്‍സിനുമാണ് ഇന്ത്യ തകര്‍ത്തത്. 282 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് കടവുമായി...
ന്യൂഡല്‍ഹി: റോഡപകടത്തില്‍ മരിച്ചയാളെ തിരിഞ്ഞുനോക്കാതെ മന്ത്രി സഞ്ചരിച്ച വാഹനം കടന്നുപോയത് വിവാദമാകുന്നു. ന്യൂഡല്‍ഹിയിലെ ജയശങ്കര്‍ ഭൂലാപ്പള്ളി ജില്ലയിലാണ് സംഭവം. ആദിവാസി ക്ഷേമവകുപ്പ് മന്ത്രി അസ്മീറ ചന്തുലാലാണ് അപകടത്തില്‍പ്പെട്ടയാളെ തിരിഞ്ഞു നോക്കാതെ കടന്നുപോയത്. സംഭവത്തിന്രെ ചിത്രം സമൂഹമാധ്യമങ്ങളില്‍...