കോഴിക്കോട്: ബാങ്കുകളില്‍ അഞ്ഞൂറിന്റെ നോട്ടുകള്‍ യഥേഷ്ടം എത്താത്തതുമൂലം ചില്ലറക്ഷാമം തുടരുന്നു. എ.ടി.എമ്മുകളില്‍ പണമുണ്ടെങ്കിലും രണ്ടായിരത്തിന്റെ ഒറ്റ നോട്ടാണ് കിട്ടുന്നത്. നൂറിന്റെയും അമ്പതിന്റെയും നോട്ടുകള്‍ തേടി ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്. നോട്ടുക്ഷാമം ക്രിസ്മസ് വിപണിയെയും ബാധിച്ചു. നാട്ടിന്‍പുറങ്ങളില്‍ ചില്ലറ...
കോഴിക്കോട് : പൊലീസ് സ്റ്റേഷനില്‍ നിരപരാധികളായ സാംസ്കാരിക പ്രവര്‍ത്തകരെ മണിക്കൂറുകളോളം തടങ്കലില്‍ വെച്ച് പിഡിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്ത മുഖ്യമന്ത്രി വാചക കസര്‍ത്ത് നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം...
ഇസ്തംബൂള്‍: റഷ്യന്‍ അംബാസഡര്‍ ആന്ദ്രെ കാര്‍ലോസിനെ വെടിവെച്ചു കൊലപ്പെടുത്തിയ പൊലീസുകാരന് മെവ്ലൂത് മെര്‍ട് അല്ടിന്ടാസ് എട്ടു തവണ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ അംഗരക്ഷകനായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. ജൂലൈ 15ലെ പരാജയപ്പെട്ട പട്ടാള അട്ടിമറിക്കുശേഷം...
ബെര്‍ലിന്‍: ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ തിരക്കേറിയ ക്രിസ്മസ് വിപണിയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി 12 പേരെ കൊലപ്പെടുത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്്ലാമിക് സ്റ്റേറ്റ്(ഐ.എസ്) ഏറ്റെടുത്തു. ആക്രമണവുമായി ബന്ധപ്പെട്ട് തുനീഷ്യന്‍ യുവാവിനുവേണ്ടി പൊലീസ് തെരച്ചില്‍ തുടരുകയാണ്. അനീസ് എ എന്ന...
വാരണാസി: നോട്ട് നിരോധനത്തിന്റെ ഗുണങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വിവരിക്കാനെത്തിയ ബി.ജെ.പി നേതാവിന് നേരെ കസേരയേറ്. മോദിയുടെ മണ്ഡലമായ വാരണാസിയില്‍ നിന്നാണ് ബി.ജെ.പി നേതാവ് സംബിത് പാത്രക്ക് ജനരോഷം മനസിലായത്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആജ്തക് സംഘടിപ്പിച്ച ചാനല്പരിപാടിക്കിടെയാണ്...
അങ്കാറ: അലപ്പോയുടെ കണ്ണീര്‍സംഭവങ്ങള്‍ ലോകത്തോട് വിളിച്ചുപറഞ്ഞ ഏഴ് വയസുകാരി സിറിയന്‍ പെണ്‍കുട്ടി ബന, തുര്‍ക്കി പ്രസിഡന്റ് റജത് ത്വിയ്യിബ് ഉര്‍ദുഗാനെ കണ്ടു. തന്റെ മടിയില്‍ ഇരിക്കുന്ന ബനയുടെ ചിത്രം ഉര്ദുഗാന് ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. സിറിയന്‍ ജനതയോടൊപ്പം...
ദുബൈ: അഴിമതി ആരോപിക്കപ്പെട്ട് പൊലീസ് പിടിയിലായ മലപ്പുറം സ്വദേശിയായ യുവാവിനെ അപ്പീല്‍ കോടതി വെറുതെ വിട്ടു. ഞായറാഴ്ചയാണ് അനുകൂല വിധിയുണ്ടായത്. കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നതും യുവാവ് പോലീസ് പിടിയിലായതും. തുടര്‍ന്ന്, യുവാവ് ദുബൈയിലെ...
സുബൈര്‍ വള്ളിക്കാട് ഷാര്‍ജ: വഴിയരികിലൂടെ നടന്നു പോകുന്നവരുടെ ശരീരത്തില്‍ തുപ്പുകയും മാപ്പു പറഞ്ഞ് വൃത്തിയാക്കുകയാണെന്ന വ്യാജേന പോക്കറ്റില്‍ നിന്ന് പണം അപഹരിക്കുകയും ചെയ്യുന്ന സംഘം ഷാര്‍ജയില്‍ ഒരിടവേളക്ക് ശേഷം വീണ്ടും സജീവമായി. കഴിഞ്ഞ ദിവസം ഷാര്‍ജ...
ദുബൈ: പുതുവര്‍ഷം പിറക്കുന്നതോടെ വഹനമുടമകള്ക്ക് ഇന്‍ഷൂറന്‍സ് ഇനത്തില്‍ കൂടുതല്‍ തുക മുടക്കേണ്ടി വരും. ആംബുലന്‍സ് സേവനങ്ങള്‍, ബദല്‍ വാഹനം എന്നിവയുടെ ചെലവ് കൂടി ഈടാക്കുന്ന പശ്ചാത്തലത്തിലാണ് ഉപയോക്താക്കള്‍ക്ക് അധികച്ചെലവുണ്ടാകുന്നത്. വിവിധ പോളിസികള്‍ക്കുള്ള മിനിമം, മാക്സിമം പോളിസി...
മുംബൈ: ക്യാപ്റ്റന്‍സിയില്‍ വ്യത്യസ്തനാവുകയാണ് വിരാട് കോഹ്ലി. ബാറ്റിങ്, ബൗളിങ് തുടങ്ങി എല്ലാ മേഖലകളിലും തന്റേതായ മുദ്രപതിപ്പിക്കാന് കോഹ്ലിക്കായിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര 4-0ത്തിന് സ്വന്തമാക്കിയതിന് പിന്നാലെ നടന്ന ചാമ്പ്യന്മാരുടെ ഫോട്ടോഷൂട്ടിലും കോഹ്ലിയൊരു മാതൃക...