ചെന്നൈ: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ കരിയര്‍ ബെസ്റ്റ് റാങ്കിങ് സ്വന്തമാക്കി ഇന്ത്യയുടെ രവിചന്ദ്ര അശ്വിനും രവീന്ദ്ര ജദേജയും. ജദേജ രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ അശ്വിന് ഒന്നാം സ്ഥാനം നിലനിര്‍ത്തി. 42 വര്‍ഷങ്ങള്‍ക്ക് ശേഷം...
പിണറായി സര്‍ക്കാറിന്റെ ഭരണത്തിന്റെ കെടുകാര്യസ്ഥത കണ്ട് ഉമ്മന്‍ ചാണ്ടിയുടെ ഭരണം ഇതിലും എത്രയോ ഭേദമായിരുന്നു എന്ന് ജനം പറയാന്‍ തുടങ്ങിയതായി രാഷ്ട്രീയ നിരീക്ഷന് അഡ്വക്കേറ്റ് എ ജയശങ്കര്‍. സംസ്ഥാന ആഭ്യന്തര വകുപ്പിനേയും മുഖ്യമന്ത്രി പിണറായി വിജയനെയും...
അഹമദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്കെതിരെ കടുത്ത അഴിമതി അരോപണവുമായാണ് കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രംഗത്തെത്തിയത്. സഹാറാ, ബിര്‍ളാ കമ്പനികളില്‍ നിന്നും പ്രധാനമന്ത്രി കോടികള്‍ കൈപ്പറ്റിയെന്നാണ് രാഹുലിന്റെ ആരോപണം. 2013 -2014 വര്‍ഷത്തില്‍...
ന്യൂഡല്‍ഹി: സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് 12 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെ ശ്രീലങ്ക പിടികൂടി. നാവികസേനയുടെ സഹായത്തോടെ ശ്രീലങ്കന്‍ തീരസംരക്ഷണ സേനയാണ് രണ്ട് ട്രോളറുകളിലായിരുന്ന ഇവരെ പിടികൂടിയത്. വടക്കന്‍ ശ്രീലങ്കയിലെ മന്നാറില്‍ ഫിഷറീസ് വകുപ്പിന് ഇവരെ കൈമാറി. കോസ്റ്റ്...
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ പോലീസിനെ അടച്ചാക്ഷേപിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി രംഗത്ത്. കഴിഞ്ഞ ദിവസം പോലീസിന്റെ നയങ്ങളെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് പിന്നാലെയാണ് ഇപ്പോള്‍ വിമര്‍ശനവുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. അഴിഞ്ഞാട്ടം നടത്തുന്ന...
കൊച്ചി: ക്രിസ്മസ് റിലീസുകളെ പ്രതിസന്ധിയിലാക്കി കേരളത്തില്‍ തിയ്യറ്റര്‍ വിതരണക്കാരും നിര്‍മാതാക്കളും തമ്മില്‍ ഉടലെടുത്ത സിനിമാ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുന്നു. തിയ്യറ്റര്‍ വിഹിതം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ക്രിസ്മസിന് ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ടെന്ന തീരുമാനത്തിന് പുറമെ നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന...
തിരുവനന്തപുരം: ദിലീപ്-കാവ്യ വിവാഹത്തില്‍ പ്രതികരണവുമായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട് പിസി പ്രതികരിച്ചത്. ഇരുവരുടേയും വിവാഹത്തില്‍ പ്രശസ്തരടക്കം പലരും വ്യത്യസ്ഥ രീതിയിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. കാവ്യയേയും...
ന്യൂഡല്‍ഹി: നോട്ടു അസാധുവാക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് ആര്‍ബിഐ പുറപ്പെടുവിച്ച പുതിയ നയത്തിലും മാറ്റം. 5000 രൂപയ്ക്ക് മുകളിലുള്ള അസാധു നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് ഡിസംബര്‍ 19ന് ആര്.ബി.ഐ പുറപ്പെടുവിപ്പിച്ച പുതി ഉത്തരവാണ് ഇപ്പോള്‍ കേന്ദ്രം...
സെയ്ഫ് അലിഖാന്- കരീന കപൂര്‍ ദമ്പതികളുടെ മകന് തൈമൂര്‍ അലി ഖാന് പട്ടോഡിയുടെ പേരാണിപ്പോള്‍ ബോളിവുഡിലെ വിവാദ വിഷയം. സൈഫീന മകന് ‘തൈമൂര്‍’ എന്ന് പേര് നല്‍കിയത് പലര്‍ക്കും പിടിച്ചില്ലന്നൊണ് കേള്‍ക്കുന്നത്. കഴിഞ്ഞ ദിവസമാണ് കരീന...
ന്യൂഡല്‍ഹി: കുടുംബത്തിന്റെ വരുമാനം പരിശോധിച്ച് പാചകവാതക സബ്സിഡിയില്‍ നിന്ന് ഉപഭോക്താക്കളെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം. ആദായനികുതി വകുപ്പില്‍ നിന്നുള്ള കണക്കുകള്‍ പരിശോധിച്ച ശേഷമായിരിക്കും സബ്സിഡി പട്ടികയില്‍ ആരൊക്കെ ഉള്‍പ്പെടുത്തണമെന്നതു സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക. വാര്‍ഷിക...