ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജയലളിതയുടെ തോഴി ശശികല എത്തുമെന്ന് സൂചന. ഇതിനായി മുഖ്യമന്ത്രി പനീര്‍സെല്‍വം സ്ഥാനമൊഴിയുമെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. റവന്യൂ മന്ത്രി ആര്‍ബി ഉദയകുമാറാണ് ശശികല മുഖ്യമന്ത്രിയാകുന്നതിനെക്കുറിച്ചുള്ള സൂചന നല്‍കിയത്. ഒരു ടിവി...
തിരുവനന്തപുരം: മലയാള സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ക്കെതിരെ തുറന്നടിച്ച് നടനും എംഎല്‍എയുമായ ഗണേഷ്കുമാര്. മലയാള സിനിമകളുടെ റിലീസ് അടക്കമുള്ളവ നിര്‍ത്തിവെച്ച പ്രതിസന്ധിക്ക് കാരണം സിനിമക്കാര്‍ തന്നെയാണെന്ന് ഗണേഷ്കുമാര് പറഞ്ഞു. പുലിമുരുകന് 100കോടി നേടിയതിന് കാരണം ടിക്കറ്റ് നിരക്ക്...
ന്യൂഡല്‍ഹി: എല്ലാ തിയ്യേറ്ററുകളിലും സിനിമാ പ്രദര്‍ശനത്തിനു മുന്‍പ് ദേശീയഗാനം കേള്‍പ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര നിര്‍ദേശം. ഉത്തവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിമാര്‍ക്കുള്ള കത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു....
ലൈവ് ചാനല്‍ പരിപാടിക്കിടെ റഷ്യന്‍ അംബാസഡറെ വെടിവെച്ചുകൊന്ന് പൊലീസുകാരന് ഇസ്താംബൂള്‍: അലപ്പോയില്‍ സിവിലിയന്മാര് കൊല്ലപ്പെടുന്നതില്‍ റഷ്യന്‍ പങ്കാരോപിച്ച് തുര്‍ക്കി പൊലീസുകാരന് റഷ്യന്‍ അംബാസഡര്‍ ആന്ദ്രെ കാര്‍ലോവിനെ വെടിവെച്ചു കൊന്നു. അങ്കാറയില്‍ നടന്ന ഒരു പ്രദര്‍ശനത്തിനിടെയാണ് സംഭവം....
ന്യൂഡല്‍ഹി: ഹാപ്പിയാണ് വീരേന്ദര്‍ സേവാഗ്. ഇത് വരെ താന്‍ മാത്രം അംഗമായ ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ 300 ക്ലബില്‍ ഒരു പിന്‍ഗാമിയെ ലഭിച്ചതിലാണ് ട്വിറ്ററിലുടെ വീരു സന്തോഷം പ്രകടിപ്പിച്ചത്. ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ...
കോഴിക്കോട്: മുജാഹിദ് ഐക്യ മഹാസമ്മേളനം ഇന്ന് വൈകീട്ട് നാലു മണിക്ക് കോഴിക്കോട് കടപ്പുറത്ത് നടക്കും. ആദര്‍ശപരവും സംഘടനാപരവുമായ കാരണങ്ങളാല്‍ ഭിന്നിച്ച് നിന്നിരുന്ന മുജാഹിദുകള്‍ക്കിടയില്‍ ഐക്യം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമമാണ് മഹാസമ്മേളനത്തോടെ ഫലപ്രാപ്തിയിലെത്തുന്നത്. രാവിലെ പത്ത് മണിക്ക് മുജാഹിദ്...
തിരൂരങ്ങാടി: കൊടിഞ്ഞിയില്‍ ഫൈസലിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പുഴയിലെറിഞ്ഞെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അയുധങ്ങള്‍ കണ്ടെത്തുന്നതിന് പൊലീസ് നേവിയുടെ സഹായം തേടി. നാവിക സേനയിലെ മുങ്ങല്‍ വിദഗ്ധരുടെ സഹായം ആവശ്യപ്പെട്ടാണ് എസ്.പി കത്തയച്ചത്. തിരൂരിലെ തിരുന്നാവായ...
ന്യൂഡല്‍ഹി: ജസ്റ്റീസ് ജെ.എസ് ഖേഹാറിനെ സുപ്രിംകോടതിയുടെ പുതിയ ചീഫ് ജസ്റ്റീസ് ആയി നിയമിച്ചു. നിയമനത്തിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്കി. 64കാരനായ ഖേഹാര്‍ സിഖ് മതത്തില്‍ നിന്നും ചീഫ് ജസ്റ്റീസ് സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തിയാണ്....
ഇരിട്ടി: നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് ഇരിട്ടിയില്‍ വ്യാപാരി ആത്മഹത്യ ചെയ്തു. വിളക്കോട്ടെ എ.സി.സി സിമന്റ് ഡീലറായ മുഴക്കുന്ന് കൃഷ്ണാ നിലയത്തില്‍ കെ.ബാബു(42)വാണ് മരിച്ചത്. ഇന്നലെ രാവിലെ കട തുറന്ന ബാബുവിനെ 11 മണിയോടെ സിമന്റ് ഗോഡൗണില്‍...
അസാധുവാക്കിയ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് 5000 രൂപക്കു മുകളിലുള്ള അസാധു നോട്ട് ഡിസംബര്‍ 30 വരെ ഒറ്റത്തവണ മാത്രമേ നിക്ഷേപിക്കാനാകൂ. എന്തുകൊണ്ട് ഇത്രയും നാള് പണം നിക്ഷേപിച്ചില്ല...