ന്യൂഡല്‍ഹി: എടിഎമ്മില്‍ നിറക്കാന്‍ കൊണ്ടുപോയ പണം കവര്‍ന്നു. അഞ്ച് ലക്ഷം രൂപയാണ് കൊള്ളയടിച്ചത്. കിഴക്കന്‍ ഡല്‍ഹിയിലെ പാന്താവ് നഗറില്‍ ഇന്ന് 2.25ഓട് കൂടിയാണ് സംഭവം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മില്‍ നിറക്കാന്‍ കൊണ്ടുപോയ പണമാണ്...
കമാല്‍ വരദൂര്‍ ഷൂട്ടൗട്ട് ഇതാണ്…. ഭാഗ്യത്തിന്റെ സമ്പൂര്‍ണ്ണ കൃപാകടാക്ഷം വേണം. സെഡ്രിക് ഹെംഗ്ബാര്‍ത്ത് എന്ന ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്തന്-അദ്ദേഹം പായിച്ച അഞ്ചാമത്തെ കിക്ക് കൊല്‍ക്കത്താ ഗോള്‍ക്കീപ്പര്‍ ദേബ്ജിത് മജുംദാറുടെ കാലില്‍ തട്ടിതെറിച്ചെങ്കില്‍ അതിനെ എന്താണ് വിളിക്കാനാവുക….. ബ്ലാസ്റ്റേഴ്സ്...
ചെന്നൈ: കരിയറിലെ മൂന്നാം ടെസ്റ്റില്‍ തന്നെ ട്രിപ്പ്ള്‍ സെഞ്ച്വറി കുറിച്ച് മലയാളി താരം കരുണ്‍ നായര്‍. 381 പന്തില്‍ നിന്നാണ് കരുണിന്റെ ട്രിപ്പ്ള്‍ സെഞ്ച്വറി. 32 ബൗണ്ടറിയും നാല് സിക്സറുകളും അടക്കം പുറത്താകാതെ 303 റണ്‍സാണ്...
കൊച്ചി: ഐ.എസ്.എല്‍ മൂന്നാം സീസണിലെ ഫൈനലില്‍ അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയോട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍വി പിണഞ്ഞതിന് പിന്നാലെ ബ്ലാസ്റ്റേഴ്സ് ആരാധകരോട് മാപ്പ് പറഞ്ഞ് പരിശീലകന് സ്റ്റീവ് കോപ്പല്‍. ബ്ലാസ്റ്റേഴ്സ് നന്നായി കളിച്ചെന്നും എന്നാല്‍ മത്സരക്രമത്തില്‍ വന്ന...
ന്യൂഡല്‍ഹി: അസാധു നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുന്നു. ഒരു എക്കൗണ്ടില്‍ 5000 രൂപയിലേറെ തുക ഇനി ഒരു തവണ മാത്രമെ നിക്ഷേപിക്കാനാവൂ. അതും ചില നിബന്ധനകള്‍ക്ക് വിധേയമായി മാത്രം. ഇത്രയും കാലം എന്തുകൊണ്ട് നിക്ഷേപിച്ചില്ലെന്ന വിശദീകരണം...
കൊച്ചി: കൊച്ചിയില്‍ കോര്പ്പറേഷന് പരിധിയില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ പണിമുടക്ക് നടത്തുന്നു. ഓണ്‍ലൈന്‍ ടാക്സികള്‍ക്കെതിരെ പ്രതിഷേധിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനെത്തുടര്‍ന്നാണ് പണിമുടക്ക്. നോര്‍ത്ത്, സൗത്ത് റെയില്‍വെ സ്റ്റേഷന് പരിധിയിലെ ഓട്ടോ ഡ്രൈവര്‍മാരാണ് പണിമുടക്ക് തുടങ്ങിയത്....
തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകനായിരുന്ന വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസില്‍ 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം. 13 പ്രതികള്‍ വിഷ്ണു വധക്കേസില്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കേസിലെ 13-ാം പ്രതിക്ക് മാത്രം ജീവപര്യന്തവും അമ്പതിനായിരം രൂപ...
ഇസ്്ലാമാബാദ്: ഉറി ഭീകരണാക്രമണവും തുടര്‍ന്നുള്ള മിന്നലാക്രമണവും കാരണം ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് പാകിസ്താന് നീക്കി. പാക് തിയറ്ററുകളില്‍ ഇന്ത്യന്‍ സിനിമകള്‍ ഇന്നു മുതല്‍ വീണ്ടും പ്രദര്‍ശിപ്പിക്കും. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് കലാകാരന്മാര്ക്ക്...
തിരുവനന്തപുരം: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കാന്‍ കേരളത്തിലേക്ക് 500 രൂപയുടെ കൂടുതല്‍ നോട്ടുകള്‍ ഇന്നു മുതല്‍ എത്തിക്കും. റിസര്‍വ് ബാങ്ക് മേഖലാ ഓഫീസിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് കൂടുതല്‍ നോട്ട് എത്തിക്കുന്നത്. രണ്ടു ദിവസങ്ങള്‍ക്കകം...