കൊച്ചി: ഇന്നാണ് ആ പോരാട്ടം. എട്ടു കോടി സമ്മാനത്തുകയുള്ള ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടത്തില്‍ ആര് മുത്തമിടും. കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സ് മഞ്ഞയിലും അത്ലറ്റികോ കൊല്‍ക്കത്ത ചുവപ്പിലും വരുന്നത് വൈകീട്ട് ഏഴ് മണിക്ക്. ഐ.എസ്.എല്‍...
ന്യൂഡല്‍ഹി: ലഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്ത് പുതിയ കരസേനാ മേധാവിയാകും. നിലവിലെ കരസേനാ മേധാവി ലഫ്റ്റനന്റ് ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് ഈ മാസം അവസാനം വിരമിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ കരസേനാ മേധാവിയെ പ്രഖ്യാപിച്ചത്....
ബല്ാഗം(കര്‍ണാടക): മോദി നിര്‍മ്മിത ദുരന്തമാണ് നോട്ടു നിരോധനമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ സുഹൃത്തുക്കളായ 50 കുടുംബങ്ങള്‍ക്ക് മാത്രമാണ് ഇതിന്റെ നേട്ടം ലഭിക്കുക. കര്‍ഷകരെയും തൊഴിലാളികളെയും പരിഹസിക്കുകയാണ് പ്രധാനമന്ത്രിയെന്നും രാഹുല്‍ ആരോപിച്ചു. കര്‍ണാടകയിലെ ബല്ഗാമില്...
രാംപുനിയാനി ‘മാതൃഭൂമിയോടുള്ള സ്നേഹം’ പ്രകടിപ്പിക്കുന്നതിനുവേണ്ടി സിനിമാഹാളുകളില്‍ പ്രദര്‍ശനത്തിനുമുമ്പ് ദേശീയഗാനം വെക്കണമെന്ന് സുപ്രീം കോടതി ( 2016 നവംബര്‍ 30) ഉത്തരവിറക്കുകയുണ്ടായി. പൗരന്റെ നിയമപരമായ ബാധ്യതയും വ്യക്തി സ്വാതന്ത്ര്യവും തമ്മിലുള്ള ചര്‍ച്ചക്ക് ഇത് ഒരിക്കല്‍കൂടി വഴിതുറന്നിരിക്കുകയാണ്. അതാകട്ടെ...
ഉണ്ണികളേ ഒരു വാട്സാപ് കഥ പറയാം – കുറ്റിക്കാട്ടില്‍ ഒളിച്ചുനിന്ന കള്ളനെ പിടിക്കാന്‍ പൊലീസ് ദേശീയ ഗാനം മീട്ടി. ഗാനം കേട്ടതോടെ കള്ളന് എഴുന്നേറ്റു നിന്നത്രെ. കള്ളന് ബി.ജെ.പി.ക്കാരനായിരുന്നുവെന്നാണ് കഥ. ‘ദേശഭക്തിയില്‍ സംഘ്പരിവാറിന്റേത് ഇതുവരെ ചെയ്യാത്തോര്‍...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി പ്രഖ്യാപിച്ച ഡിസംബര്‍ 30 എന്ന സമയപരിധിക്കു ശേഷവും ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള നിയന്ത്രണം തുടരുമെന്ന് സൂചന. ഇതിനു പുറമെ എടിഎം നിയന്ത്രണവും എടുത്തുകളയില്ല. ഇതോടൊപ്പം ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാനുള്ള ഒരു...
സൂറത്ത്: ഗുജറാത്തിലെ സൂറത്തിലുള്ള ധനകാര്യ സ്ഥാപന ഉടമ കിശോര്‍ ബാജിയ വാലയില്‍ നിന്നും 400 കോടിയുടെ അനധികൃത സമ്പാദ്യം പിടികൂടി. സ്വര്‍ണവും, പണവും ഭൂമിയും ഉള്‍പ്പെടെയുള്ള അനധികൃത സമ്പാദ്യമാണ് പിടികൂടിയത്. രാജ്യവ്യാപകമായി കള്ളപ്പണ വേട്ട തുടരുന്നതിനിടെയാണ്...
ലക്നോ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ പണം പിന്‍വലിക്കാനെത്തിയ ജനങ്ങളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ബുലന്ദ്ഷഹര്‍ ശാഖക്കു മുന്നിലാണ് സംഘര്‍ഷമുണ്ടായത്. വന്‍ ജനക്കൂട്ടമാണ് കാലത്തു മുതല്‍ ബാങ്കിനു മുന്നില്‍ പണം പിന്‍വലിക്കാനായി കാത്തുനിന്നിരുന്നത്. ആവശ്യത്തിന്...
ഒരൊറ്റ ഇന്നിങ്സില്‍ ആയിരം റണ്‍സ് നേടി അത്ഭുതമായി മാറിയ മുംബൈ ബാലന് പ്രണവ് ധന്‍വാഡെ അറസ്റ്റില്‍. ക്രിക്കറ്റ് ഗ്രൗണ്ട് ഹെലിപാഡാക്കി മാറ്റുന്നതിനെതിരെ സമരം ചെയ്തതിനാണ് പ്രണവിനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തത്. അങ്ങനെ ലോക റെക്കോര്‍ഡിന്റെ മധുരത്തില്‍...
ന്യൂഡല്‍ഹി: പ്രൊഫഷണല്‍ ബോക്സിങ് കരിയറില്‍ ഇന്ത്യന്‍ ബോക്സര്‍ വിജേന്ദര്‍ സിങിന് തുടര്‍ച്ചയായ എട്ടാം ജയം. ഏഷ്യാ പസിഫിക് ചാമ്പ്യന്‍ഷിപ്പിനായുള്ള മത്സരത്തില്‍ ടാന്‍സാനിയന്‍ ബോക്സര്‍ ഫ്രാന്‍സിസ് ചേക്കയെയാണ് വിജേന്ദര്‍ മിനിറ്റുകള്‍ കൊണ്ട് ഇടിച്ചിട്ടത്. 10 റൗണ്ടു മത്സരത്തില്‍...