മറ്റ് ബാങ്കുകള്‍ക്ക് നല്കുന്ന അതേ അനുപാതത്തില്‍ സഹകരണ ബാങ്കുകള്‍ക്കും പുതിയ നോട്ടുകള്‍ ലഭ്യമാക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് സുപ്രീംകോടതി. സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രശ്നം ഗൗരവമേറിയതാണ്. എന്നാല്‍ പ്രശ്നത്തില്‍ തല്ക്കാലം ഇടപെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി....
കോഴിക്കോട്: ഭീകരവാദത്തിന്റെ പേരില്‍ മുസ്ലിം പ്രബോധകരെയും സ്ഥാപനങ്ങളെയും വേട്ടയാടുന്നതിനെതിരെ മുസ്ലിംലീഗ് റാലി ജനുവരി ആറിന് കോഴിക്കോട്ട് നടക്കും. മുസ്ലിം യുവാക്കളെ കള്ളക്കേസ്സുകളില്‍ കുടുക്കി ജയിലിലടക്കുകയും വര്‍ഷങ്ങള്‍ക്ക് ശേഷം ഇവരെ നിരപരാധികളന്ന നിലയില്‍ കോടതികള്‍ വിട്ടയക്കുകയും ചെയ്യുന്നത്...
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം മുഹമ്മദ് ദയാബ് സംവിധാനം ചെയ്ത ഈജിപ്ഷ്യന്‍ ചിത്രമായ ക്ലാഷിന്. വോട്ടിംഗിലൂടെ മത്സരവിഭാഗത്തിലെ ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടതും മുല്ലപ്പൂ വിപ്ലവത്തിന് ശേഷമുള്ള സാമൂഹ്യാവസ്ഥ ചര്‍ച്ച ചെയ്യുന്ന...
സിനിമാതാരങ്ങളായ ധന്യാമേരി വര്‍ഗീസും ഭര്‍ത്താവ് ജോണ്‍ ജേക്കബും ഉള്‍പ്പടെ മൂന്നുപേരെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ജോണ്‍ ജേക്കബിന്റെ സഹോദരന് സാമുവല്‍ ജേക്കബാണ് അറസ്റ്റിലായ മറ്റൊരാള്‍. പ്രത്യേക അന്വേഷണസംഘം നാഗര്‍കോവിലില്‍ നിന്നുമാണ് മൂവരേയും അറസ്റ്റ് ചെയ്തത്....
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കരുണാനിധിയെ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് വീണ്ടും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആസ്പത്രിയിലാണ് വ്യാഴാഴ്ച രാത്രിയോടെ ശ്വാസതടസത്തെ തുടര്‍ന്ന് കരുണാനിധിയെ എത്തിച്ചത്. രണ്ടാഴ്ചക്കിടയില്‍ രണ്ടാം തവണയാണ് ഗുരുതര...
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ടു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിങ്...
ന്യൂഡല്‍ഹി: അപ്രധാനമായ കാര്യങ്ങളില്‍ രാഷ്ട്രീയ ലക്ഷ്യം വെച്ച് നിരന്തരം പൊതുതാല്പര്യ ഹര്‍ജികള്‍ സമര്‍പ്പിച്ച ബിജെപി വക്താവ് അശ്വിനി ഉപാധ്യയക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശം. ഈ ജോലിക്ക് ബിജെപി നിങ്ങള്‍ക്ക് കൂലി തരുന്നുണ്ടോ എന്ന് ചീഫ്...
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവിലയില്‍ വന്‍വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 2 രൂപ 21 പൈസയും ഡീസലിന് 1രൂപ 79 പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില...
തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയേറ്റി പുതിയ വഴിത്തിരിവ്. എന്‍ഡിടിവി ചാനല്‍ അവതാരക ബര്‍ഖാദത്തിന്റെ ചോര്‍ന്നതെന്ന് കരുതുന്ന ഇമെയില്‍ സന്ദേശമാണ് സംശയമേറ്റുന്നത്. ജയയുടെ മരണത്തിന് കാരണമായത് മരുന്നുമാറി നല്‍കിയതാണെന്നാണ് ഇമെയില്‍ പറയുന്നത്. മരുന്ന് മാറി നല്‍കുന്നതിന് മുമ്പ്...
ന്യൂഡല്‍ഹി: നോട്ടുനിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് യോഗാ ഗുരു ബാബാ രാംദേവും രംഗത്ത്. നോട്ട് അസാധുവാക്കല്‍ തീരുമാനം അഞ്ച് ലക്ഷം കോടിയോളം രൂപയുടെ അഴിമതിക്ക് വഴിവെച്ചുവെന്ന് രാംദേവ് പറഞ്ഞു. ദി ക്വിന്റിന് നല്കിയ അഭിമുഖത്തിലാണ് നോട്ടുവിഷയത്തില്‍...