ചെന്നൈ :ഇന്ത്യഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ അവസാന മത്സരത്തിന് ഇന്ന് ചെന്നൈയിലെ ചെപ്പോക് സ്റ്റേഡിയത്തില്‍ തുടക്കമാവും. തമിഴ് നാട്ടിലുണ്ടായ വര്‍ധ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കേടുപാടുകളുണ്ടായ സ്റ്റേഡിയം അറ്റകുറ്റപ്പണികള്‍ ചെയ്ത് മത്സര യോഗ്യമാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റില്‍ മൈതാനത്തിനോ, പിച്ചിനോ ഒന്നും സംഭവിച്ചിട്ടില്ല....
കൊച്ചി: കേരള ബ്ലാസ്റ്റേഴസിനു 2014 ഡിസംബര്‍ 20 ശനിയാഴ്ച ഒരിക്കലും മറക്കാനാവില്ല. മുംബൈയിലെ ഡി.വൈ. പാട്ടില്‍ സറ്റേഡിയത്തിലെ 36,484 പേരോളം വരുന്ന ഫുട്ബോള്‍ ആരാധകരുടെ മുന്നില്‍ ഐഎസ്എല്‍ ആദ്യ സീസണിന്റെ ഫൈനലില്‍ കപ്പ് നേടാമെന്ന ബ്ലാസ്റ്റേഴ്സിന്റെ...
ഒരു സീസണിന്റെ ഇടവേളക്ക് ശേഷം ഐ.എസ്.എല്‍ ഫൈനലിന് യോഗ്യത നേടിയ കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സീസണില്‍ ആവര്‍ത്തിച്ചത് 2014ലെ സീസണിന് സമാനമായ പ്രകടനം, പ്രഥമ സീസണില്‍ തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷമായിരുന്നു വലിയ താരനിരയൊന്നുമില്ലാതിരുന്ന ടീം കലാശ...
ലണ്ടന്‍: തുടര്‍ച്ചയായി പത്താം വിജയത്തോടെ ചെല്‍സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുന്നു. 40-ാം മിനിറ്റില്‍ സെസ്ക് ഫാബ്രിഗാസ് നേടിയ ഗോളിന് സണ്ടര്‍ലാന്റിനെ തോല്പിച്ചതോടെ രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളിനെ ആറു പോയിന്റ് പിന്നിലാക്കാനും...
കൊച്ചി: ഞായറാഴ്ച കൊച്ചിയില്‍ നടക്കുന്ന ഐ.എസ്.എല്‍ ഫൈനലിന്റെ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റു തീര്‍ന്നു. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ഇന്നലെ പുലര്‍ച്ചയോടെയും ബോക്സ് ഓഫീസ് ടിക്കറ്റുകള്‍ ഉച്ചയോടെയുമാണ് വിറ്റു തീര്‍ന്നത്. വേറൊരിടത്തും ടിക്കറ്റ് വില്പനയില്ലാത്തതിനാല് മണിക്കൂറുകളോളം സ്റ്റേഡിയത്തിലെ...
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനെ തുടര്‍ന്ന് പുറത്തിറക്കിയ 500, 1000 നോട്ടുകള്‍ പൂര്‍ണമായും തദ്ദേശീയമായി രൂപകല്പന ചെയ്തതിനാല്‍ വളരെ സുരക്ഷിതമാണെന്ന് ഗവണ്മെന്റ്. ഇതാദ്യമായാണ് പുതിയ നോട്ടുകള്‍ പൂര്‍ണമായും രാജ്യത്ത് തന്നെ രൂപകല്പന ചെയ്യുന്നത്. 500, 2000 രൂപയുടെ...
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലിനെതിരെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ ആര്.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. കൊല്‍ക്കത്തയിലെ സംസ്ഥാന സെക്രട്ടറിയേറ്റ് മന്ദിരത്തിലുള്ള മമതയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. ആര്.ബി.ഐ സെന്‍ട്രല്‍ ബോര്‍ഡ്...
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് അഴിമതി നടത്തിയതിന്റെ വിശദാംശങ്ങള്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കുമെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഭീഷണിക്കു പിന്നാലെ സഭാ നടപടികള്‍ സ്തംഭിപ്പിച്ച് ഭരണപക്ഷം. ഇതേതുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും...
തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്പന ശാലകളും ബാറുകളും ഏപ്രില്‍ ഒന്നിന് മുന്‍പ് അടച്ചുപൂട്ടണമെന്ന സുപ്രീംകോടതി ഉത്തരവ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സംസ്ഥാന ബിവറേജസ് കോര്‍പറേഷനെ. ഉത്തരവ് നടപ്പാക്കിയാല്‍ ബിവറേജസ് കോര്‍പറേഷന്റെ 270 മദ്യവില്പനശാലകളില്...
ന്യൂഡല്‍ഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് സഹകരണ ബാങ്കുകള്‍ക്ക് ഇളവു നല്‍കാനാവില്ലെന്ന് സുപ്രീം കോടതി. പണം മാറ്റിയെടുക്കാന്‍ അടിയന്തര നടപടി വേണമെന്ന ബാങ്കുകളുടെ ആവശ്യം കോടതി പരിഗണിച്ചില്ല. ഇളവ് നല്കിയാല് അത് കേന്ദ്ര സര്‍ക്കാറിന്റെ ഉദ്യേശ്യ ശുദ്ധിക്ക്...